സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തു വിട്ട് പ്രസീത
കല്‍പ്പറ്റ: എൻഡിഎയിൽ ചേരാൻ സികെ ജാനുവിന് പണം നൽകിയതിൽ ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെ പ്രതിക്കൂട്ടിലാക്കി കൂടുതൽ തെളിവുകൾ പുറത്തുവിട്ട് ജെആര്‍പി സംസ്‌ഥാന ട്രഷറര്‍ പ്രസീത അഴീക്കോട്. സുരേന്ദ്രനും പ്രസീതയും തമ്മിൽ...
സ്‌ഥാനാർഥിത്വം പിൻവലിക്കാൻ പണം നൽകിയ കേസ്; ബിജെപി പ്രാദേശിക നേതാക്കളെയും പ്രതി ചേർക്കും
കാസർഗോഡ്: മഞ്ചേശ്വരത്തെ സ്‌ഥാനാർഥിത്വം പിൻവലിക്കാൻ ബിഎസ്‌പി സ്‌ഥാനാർഥി കെ സുന്ദരക്ക് പണം നൽകിയ കേസിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന് പുറമെ കൂടുതൽ പേരെ പ്രതി ചേർക്കാൻ പോലീസ്. സുന്ദരയുടെ മൊഴിയുടെ...
കൊടകര കുഴൽപ്പണ കേസ്; അന്വേഷണം കർണാടകയിലേക്ക്
തൃശൂർ: കൊടകര കുഴൽപ്പണ കേസിലെ പ്രതി കർണാടകയിലെന്ന് വിവരം. കേസിലെ 15ആം പ്രതിയായ കണ്ണൂർ സ്വദേശി ഷിഗിൽ ബംഗളൂരുവിലാണ് ഒളിവിൽ കഴിയുന്നതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചു. പ്രതിയെ പിടികൂടാൻ അന്വേഷണ സംഘം...
നാളെ അർധരാത്രി മുതൽ സംസ്‌ഥാനത്ത് ട്രോളിങ് നിരോധനം
കൊച്ചി: സംസ്‌ഥാനത്ത് നാളെ അർധരാത്രി മുതൽ ട്രോളിങ് നിരോധനം നിലവിൽ വരും. കോവിഡ് വ്യാപനവും അടച്ചിടലും ഇന്ധനവില വർധനവും ഉൾപ്പടെയുള്ള പ്രതിസന്ധികൾക്ക് ഇടയിലാണ് ട്രോളിങ് നിരോധനം. ജൂൺ 9 അർധരാത്രി മുതൽ ജൂലൈ...
കൊടകര കുഴൽപ്പണ കേസ്; അന്വേഷണം ഇഡി ഏറ്റെടുക്കും
തൃശൂർ: ബിജെപിയെ പ്രതിക്കൂട്ടിലാക്കുന്ന കൊടകര കുഴൽപ്പണ കേസ് അന്വേഷണം എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് ഏറ്റെടുക്കും. ഇതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ ഡെൽഹിയിലെ ഇഡി ഓഫിസിൽ ആരംഭിച്ചു. ഡെപ്യൂട്ടി ഡയറക്‌ടർ റാങ്കിലുള്ള ഐആർസി ഉദ്യോഗസ്‌ഥന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ്...
വാക്‌സിന്‍ വിതരണം; ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും
കൊച്ചി: സംസ്‌ഥാനത്തെ വാക്‌സിന്‍ വിതരണവുമായി ബന്ധപ്പെട്ട വിവിധ ഹരജികള്‍ ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. എല്ലാവര്‍ക്കും സൗജന്യ വാക്‌സിന്‍ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതു താൽപര്യ ഹരജികളും കോടതി സ്വമേധയാ എടുത്ത ഹരജിയുമാണ് ഡിവിഷന്‍...
സംസ്‌ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം; വാക്‌സിൻ നയം സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനങ്ങൾക്ക് സൗജന്യമായി കോവിഡ് വാക്‌സിൻ വിതരണം ചെയ്യുമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തീരുമാനം സ്വാഗതം ചെയ്യുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സംസ്‌ഥാനത്തിന്റെ ആവശ്യം പരിഗണിച്ചതില്‍ സന്തോഷം. വാക്‌സിൻ വാങ്ങുന്നതിനായി സംസ്‌ഥാനങ്ങൾ വലിയ തുക...
25 ശതമാനം വാക്‌സിന്‍ സ്വകാര്യ ആശുപത്രികള്‍ക്കായി നീക്കിവെച്ചതെന്തിന്; കേന്ദ്രത്തോട് തോമസ് ഐസക്ക്
തിരുവനന്തപുരം: വാക്‌സിന്‍ വിതരണത്തില്‍ 25 ശതമാനം സ്വകാര്യ ആശുപത്രികള്‍ക്കു നീക്കിവെച്ചത് എന്തിനാണെന്ന് മുന്‍ ധനകാര്യ മന്ത്രി ഡോ. തോമസ് ഐസക്ക്. വാക്‌സിന്‍ വിതരണം ഉറപ്പാക്കുന്നതില്‍ കാലതാമസം വരുത്തിയ നടപടിയുടെ പ്രത്യാഘാതം കേന്ദ്ര സര്‍ക്കാരിന്...







































