കേന്ദ്രം അനുവദിച്ച 9 ടൺ ലിക്വിഡ് ഓക്‌സിജൻ കൊച്ചിയിലെത്തിച്ചു
കൊച്ചി: സംസ്‌ഥാനത്തിന് കേന്ദ്ര സർക്കാർ അനുവദിച്ച ഒൻപത് ടൺ ലിക്വിഡ് ഓക്‌സിജൻ കൊച്ചിയിലെത്തിച്ചു. ഇതര സംസ്‌ഥാനങ്ങളിൽ ടാങ്കര്‍ പിടിച്ചെടുക്കാനുള്ള ശ്രമം അതിജീവിച്ച് സാഹസികമായാണ് പ്രത്യേക ദൗത്യസംഘം ജാര്‍ഖണ്ഡില്‍ നിന്ന് റോഡുമാർഗം ഓക്‌സിജൻ കൊച്ചിയിൽ...
എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് കുഞ്ഞാലിക്കുട്ടി
മലപ്പുറം: രണ്ടാം എൽഡിഎഫ് സർക്കാരിന് അഭിവാദ്യമർപ്പിച്ച് പികെ കുഞ്ഞാലിക്കുട്ടി. ഫേസ്ബുക്ക് പോസ്‌റ്റിലൂടെയാണ് അദ്ദേഹം പിണറായി വിജയന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭക്ക് ആശംസ അറിയിച്ചത്.
ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം;
ഇന്ന് സത്യപ്രതിജ്‌ഞ ചെയ്‌ത് അധികാരമേൽക്കുന്ന ശ്രീ പിണറായി വിജയന്റെ...
കേരളത്തിൽ അടുത്ത 5 ദിവസം കനത്ത മഴയ്‌ക്ക് സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് അടുത്ത 5 ദിവസം ശക്‌തമായ മഴയ്‌ക്ക്
സാധ്യത. വിവിധ ജില്ലകളിൽ യെല്ലോ അലർട് പ്രഖ്യാപിച്ചു. നാളെ ഇടുക്കിയിലും, 22ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിലും 23ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ജില്ലകളിലും...
എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ തീപിടിത്തം; കളക്‌ടർ റിപ്പോർട് തേടി
തിരുനന്തപുരം: എസ്പി ഫോര്‍ട്ട് ആശുപത്രിയിലെ തീപിടിത്തത്തിൽ ജില്ലാ കളക്‌ടർ റിപ്പോർട് തേടി. ഫയർ ഫോഴ്‌സ് അധികൃതരോടാണ് റിപ്പോർട് ആവശ്യപ്പെട്ടത്. സ്‌ഥിതി പൂർണ നിയന്ത്രണ വിധേയമെന്ന് കളക്‌ടർ അറിയിച്ചു. ഇന്ന് രാവിലെയാണ് ആശുപത്രിയിലെ കാന്റീനിൽ...
തൃശൂരില്‍ കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു
തൃശൂർ: കോവിഡ് ബാധിച്ച് ഗര്‍ഭിണി മരിച്ചു. പാലാ കൊഴുവനാല്‍ സ്വദേശി ജെസ്‌മി ആണ് മരിച്ചത്. 38 വയസായിരുന്നു.
എട്ടു മാസം ഗര്‍ഭിണി ആയിരുന്ന ജെസ്‌മി കോവിഡ് ബാധയെ തുടർന്ന് തൃശൂര്‍ ജൂബിലി മിഷന്‍ മെഡിക്കല്‍...
മന്ത്രിസഭാ രൂപീകരണത്തിൽ കേന്ദ്രകമ്മിറ്റി ഇടപെടാറില്ല; സീതാറാം യെച്ചൂരി
തിരുവനന്തപുരം: ആരോഗ്യ മന്ത്രി കെകെ ശൈലജയെ രണ്ടാം ഇടതുപക്ഷ സർക്കാരിൽ ഉൾപ്പെടുത്താത്ത നടപടിയിൽ പ്രതികരണവുമായി സിപിഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കെകെ ശൈലജയെ ഒഴിവാക്കിയത് ദീര്‍ഘ വീക്ഷണത്തോടെയുള്ള കാഴ്‌ചപ്പാടിന്റെ അടിസ്‌ഥാനത്തിലാണെന്ന്...
മാദ്ധ്യമ പ്രവർത്തകയോട് മോശമായി പെരുമാറി; എൻ പ്രശാന്തിനെതിരെ അന്വേഷണത്തിന് ഉത്തരവ്
കൊച്ചി: കേരള ഷിപ്പിങ് ആന്‍ഡ് ഇന്‍ലാന്‍ഡ് നാവിഗേഷന്‍ കോര്‍പ്പറേഷന്‍ (കെഎസ്ഐഎൻസി) മാനേജിങ് ഡയറക്‌ടർ എൻ പ്രശാന്തിന് എതിരെ അന്വേഷണത്തിന് ഉത്തരവ്. മാദ്ധ്യമ പ്രവർത്തകയോട് അപമര്യാദയായി പെരുമാറിയെന്ന പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത്.
ആഭ്യന്തര വകുപ്പ് അഡീഷണൽ...
കാനറ ബാങ്ക് തട്ടിപ്പ്; അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി
തിരുവല്ല: കാനറ ബാങ്ക് പത്തനംതിട്ട ശാഖയിൽ നിന്ന് ജീവനക്കാരൻ 8.13 കോടി രൂപ തട്ടിയെടുത്ത കേസിൽ അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറി. കൊട്ടാരക്കര സബ് ജയിലിൽ റിമാൻഡിൽ കഴിയുന്ന പ്രതി വിജീഷ് വർഗീസിനെ...








































