സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന്; എംഎൽഎമാർ മെയ് 24ന് സത്യപ്രതിജ്‌ഞ ചെയ്യും
തിരുവനന്തപുരം: സംസ്‌ഥാന നിയമസഭയിലേക്കുള്ള സ്‌പീക്കർ തിരഞ്ഞെടുപ്പ് മെയ് 25ന് നടത്തും. സ്‌പീക്കർ സ്‌ഥാനാർഥിയായി എംബി രാജേഷിനെ ഇടതുമുന്നണി നേരത്തെ തന്നെ തിരഞ്ഞെടുത്തിട്ടുണ്ട്. മെയ് 24, 25 തീയതികളിൽ നിയസഭ ചേരും. മെയ് 24നാണ്...
240 കസേരകൾ മാത്രം; സത്യപ്രതിജ്‌ഞാ ചടങ്ങിലെ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങിൽ ആളുകളുടെ എണ്ണം വീണ്ടും കുറച്ചു. തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ സത്യപ്രതിജ്‌ഞ പന്തലിൽ 240 കസേരകൾ മാത്രമാകും ഉണ്ടാകുക. അധികം ആളുകൾ ചടങ്ങിലേക്ക് എത്തിയാൽ മാത്രം...
ക്ഷീര കർഷകരുടെ പ്രതിസന്ധി; മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റുമതി ചെയ്യുമെന്ന് മിൽമ
തിരുവനന്തപുരം : സംസ്‌ഥാനത്തെ 6 വടക്കൻ ജില്ലകളിൽ നിന്നുള്ള പാൽ സംഭരണം നിർത്തിയതോടെ കർഷകർക്കുണ്ടായ പ്രതിസന്ധി മറികടക്കാൻ നടപടിയുമായി മിൽമ. ക്ഷീരകർഷകർ നേരിടുന്ന പ്രതിസന്ധി മറികടക്കാനായി മറ്റ് സംസ്‌ഥാനങ്ങളിലേക്ക് പാൽ കയറ്റി അയക്കാനാണ്...
സർക്കാരിന് ആശംസകൾ അറിയിച്ച് രമേശ് ചെന്നിത്തല
തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന് ആശംസകള്‍ അറിയിച്ച് രമേശ് ചെന്നിത്തല. മുഖ്യമന്ത്രി പിണറായി വിജയനെ ഫോണില്‍ വിളിച്ചാണ് രമേശ് ചെന്നിത്തല ആശംസകള്‍ അറിയിച്ചത്. കോവിഡ് വ്യാപന പശ്‌ചാത്തലത്തില്‍ യുഡിഎഫ് പ്രതിനിധികൾ സത്യപ്രതിജ്‌ഞാ ചടങ്ങിൽ...
തിരുവനന്തപുരം എസ്‌പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം; ആളപായമില്ല
പഴവങ്ങാടി: തിരുവനന്തപുരം പഴവങ്ങാടി എസ്‌പി ഫോർട്ട് ആശുപത്രിയിൽ തീപിടുത്തം. ആശുപത്രിയിലെ കാന്റീനിൽ നിന്നാണ് തീ പടർന്നത്. ഉടൻ തന്നെ തീ അണക്കാൻ സാധിച്ചതിനാൽ വൻ അപകടം ഒഴിവായി. രാവിലെ 9.30ഓടെയാണ് അപകടം നടന്നത്.
ആശുപത്രിയുടെ...
വിപ്ളവമണ്ണിൽ പുഷ്‌പാർച്ചന നടത്തി മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും; സത്യപ്രതിജ്‌ഞ മൂന്നരക്ക്
ചേർത്തല: സത്യപ്രതിജ്‌ഞക്ക് മുൻപ് മുഖ്യമന്ത്രിയും നിയുക്‌ത മന്ത്രിമാരും വിപ്ളവമണ്ണായ വയലാറിലെത്തി രക്‌തസാക്ഷി മണ്ഡപത്തിൽ പുഷ്‌പാർച്ചന നടത്തി. വ്യാഴാഴ്‌ച രാവിലെ 9നാണ് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഇവിടെ എത്തിയത്. നിയുക്‌ത സ്‌പീക്കർ എംബി...
കോവിഡ് രോഗികൾക്ക് നൽകുന്ന മരുന്നുകൾക്ക് സംസ്‌ഥാനത്ത് ക്ഷാമം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനക്ക് പിന്നാലെ കോവിഡ് ചികിൽസക്കായി ഉപയോഗിക്കുന്ന മരുന്നുകൾക്ക് ക്ഷാമം. രോഗികളുടെ എണ്ണത്തിൽ ഉണ്ടായ വർധനയും, മറ്റ് സംസ്‌ഥാനങ്ങൾ മരുന്നുകൾക്കായി കേരള വിപണിയെ ആശ്രയിക്കുന്നതുമാണ്...
കോവിഡ്; കേരളത്തിൽ പടരുന്നത് തീവ്ര വ്യാപനമുള്ള വകഭേദമെന്ന് ജനിതകപഠനം
തിരുവനന്തപുരം: കേരളത്തിലെ അതിതീവ്ര കോവിഡ് വ്യാപനത്തിന് കാരണം കൊറോണ വൈറസിന്റെ തീവ്രവ്യാപന ശേഷിയുള്ള ഇന്ത്യൻ വകഭേദമെന്ന് (ബി 1.1.617.2) ജനിതകപഠനം. ഇരട്ട മാസ്‌ക്കും വാക്‌സിനേഷനും ഉൾപ്പടെയുള്ള പ്രതിരോധ പ്രവർത്തനങ്ങളിലൂടെ ഇതിനെ നേരിടണമെന്നും പഠനം...








































