Sun, Aug 23, 2026
43 C
Dubai

പിജെ ജോസഫ് പാർലമെന്ററി പാർട്ടി നേതാവാകും; മോൻസ് ജോസഫ് ഡെപ്യൂട്ടി ലീഡർ

തിരുവനന്തപുരം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം പാർലമെന്ററി പാർട്ടി നേതാവായി പിജെ ജോസഫിനെ തിരഞ്ഞെടുത്തു. മോൻസ് ജോസഫ് എംഎൽഎ ഡെപ്യൂട്ടി ലീഡറാകും. പാർലമെന്ററി പാർട്ടി യോഗത്തിലാണ് തീരുമാനം. പാർട്ടിയുടെ ഭരണഘടന പ്രകാരം കേരളാ...

സത്യപ്രതിജ്‌ഞ; സെൻട്രൽ സ്‌റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ്

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ സത്യപ്രതിജ്‌ഞാ ചടങ്ങ് നടക്കുന്ന തിരുവനന്തപുരം സെൻട്രൽ സ്‌റ്റേഡിയത്തിലെ കരാർ തൊഴിലാളിക്ക് കോവിഡ്. ഇലക്‌ട്രിക്കൽ വിഭാഗത്തിലെ ജീവനക്കാരനാണ് രോഗം ബാധിച്ചത്. സമ്പർക്കം പുലർത്തിയ രണ്ട് ജീവനക്കാരെ ക്വാറന്റെയ്നിൽ പ്രവേശിപ്പിച്ചു....

വീണാ ജോർജ് ആരോഗ്യമന്ത്രി; ആഭ്യന്തരം മുഖ്യമന്ത്രിക്ക് തന്നെ; രാജീവിന് വ്യവസായം

തിരുവനന്തപുരം: രണ്ടാം ഇടതുപക്ഷ സർക്കാരിന്റെ മന്ത്രിസഭയിൽ സിപിഎം മന്ത്രിമാരുടെ വകുപ്പ് വിഭജനം പൂർത്തിയായി. ആഭ്യന്തരം, വിജിലൻസ് വകുപ്പുകൾ മുഖ്യമന്ത്രി തന്നെ കൈകാര്യം ചെയ്യും. ധനവകുപ്പ് കെഎൻ ബാലഗോപാലിന് നൽകും. വ്യവസായം പി രാജീവിന്...

കാനറ ബാങ്ക് തട്ടിപ്പ്; പണം ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് പ്രതി

പത്തനംതിട്ട: കാനറ ബാങ്ക് ശാഖയിൽ നിന്ന് തട്ടിയെടുത്ത പണത്തിൽ വലിയൊരു പങ്കും ഓഹരി വിപണിയിൽ നിക്ഷേപിച്ചെന്ന് പ്രതിയായ വിജേഷിന്റെ മൊഴി. പത്തനംതിട്ടയിലെ ഒരു ഷെയർ ബ്രോക്കർ സ്‌ഥാപനം വഴിയാണ് ഇടപാടുകൾ നടത്തിയത് എന്നാണ്...

വ്യക്‌തമായ രേഖകളില്ല; ബിനീഷിന്റെ ജാമ്യഹരജി വീണ്ടും മാറ്റി

ബെംഗളൂരു: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ബിനീഷ് കോടിയേരി സമർപ്പിച്ച ജാമ്യഹരജിയിൽ തുടർവാദം കേട്ട് കർണാടക ഹൈക്കോടതി. കേസിൽ ആദ്യം അറസ്‌റ്റിലായ മുഹമ്മദ് അനൂപിന് അഞ്ച് കോടി രൂപ എന്തിന് കൈമാറിയെന്ന് ചോദിച്ച കോടതി...

പാർട്ടി തീരുമാനത്തിൽ മാറ്റമില്ല; മന്ത്രിസഭാ രൂപീകരണത്തിൽ എ വിജയരാഘവൻ

തിരുവനന്തപുരം: മന്ത്രിസഭയിൽ പുതുമുഖങ്ങളെ ഉൾപ്പെടുത്തുക എന്നത് പാർട്ടി ആലോചിച്ചെടുത്ത തീരുമാനമാണെന്ന് എ വിജയരാഘവൻ. പാർട്ടി നിലപാട് അന്തിമമാണ്. കെകെ ഷൈലജക്ക് മന്ത്രിസ്‌ഥാനം നൽകാത്തത് സംബന്ധിച്ച് പാർട്ടി തീരുമാനത്തിൽ മാറ്റമുണ്ടാകില്ലെന്നും വിജയരാഘവൻ വ്യക്‌തമാക്കി. രണ്ടാം...

കടയടപ്പ് സമരം; 12,414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിക്ക് നിർദ്ദേശം

തൃശൂർ: കടയടച്ച് പ്രതിഷേധിച്ച 12,414 റേഷൻ വ്യാപാരികൾക്ക് എതിരെ കർശന നടപടിയുമായി പൊതുവിതരണ വകുപ്പ്. പകർച്ചവ്യാധി നിയന്ത്രണ നിയമം അനുസരിച്ച് വ്യാപാരികൾക്ക് എതിരെ നടപടി എടുക്കാനാണ് നിർദ്ദേശം. സമരത്തിന്റെ ഭാഗമായി അടച്ച കടകളുടെ...

സത്യപ്രതിജ്‌ഞാ ചടങ്ങിനെതിരെ ഹരജി; ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: അഞ്ഞൂറ് പേരെ പങ്കെടുപ്പിച്ചു കൊണ്ട് നടത്തുന്ന രണ്ടാം ഇടതുപക്ഷ സര്‍ക്കാരിന്റെ സത്യപ്രതിജ്‌ഞക്ക് എതിരെയുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. തൃശൂർ ആസ്‌ഥാനമായി പ്രവർത്തിക്കുന്ന ചികിൽസാ നീതി എന്ന സംഘടനയുടെ ജനറൽ സെക്രട്ടറി...
- Advertisement -