Sun, Aug 23, 2026
37 C
Dubai

സത്യപ്രതിജ്‌ഞാ ചടങ്ങ്; 500 പേർ പങ്കെടുക്കും, വലിയ സംഖ്യയല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: പുതിയ മന്ത്രിസഭയുടെ സത്യപ്രതിജ്‌ഞ വ്യാഴാഴ്‌ച മൂന്നര മണിക്ക് നടക്കുമെന്നും ചടങ്ങിൽ 500 പേർ പങ്കെടുക്കുമെന്നും അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. 50,000 പേരെ ഉൾക്കൊള്ളുന്ന സ്‌ഥലത്ത് 500 പേരെ ഇത്തരമൊരു കാര്യത്തിന്...

വാക്‌സിന് ആഗോള ടെണ്ടര്‍; മൂന്ന് കോടി ഡോസ് വാക്‌സിന്‍ വാങ്ങും; മുഖ്യമന്ത്രി

തിരുവനന്തപുരം: സംസ്‌ഥാനത്ത് വാക്‌സിനേഷന്‍ ഊര്‍ജിതമാക്കുന്നതിന്റെ ഭാഗമായി ആഗോള ടെണ്ടര്‍ വിളിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനുള്ള നടപടികൾ ഇന്നുതന്നെ തുടങ്ങുമെന്നും കോവിഡ് അവലോകന യോഗത്തിന് ശേഷം വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു....

ആരാകും പ്രതിപക്ഷ നേതാവ്? ഹൈക്കമാൻഡ് പ്രതിനിധികൾ എത്തും, നിർണായക യോഗം നാളെ

തിരുവനന്തപുരം: പ്രതിപക്ഷ നേതാവിനെ തിരഞ്ഞെടുക്കാനുള്ള നിർണായക യോഗം നാളെ ചേരും. ചർച്ചകൾക്കായി ഹൈക്കമാൻഡ് പ്രതിനിധികൾ നാളെ തിരുവനന്തപുരത്തെത്തും. മല്ലികാർജ്‌ജുന ഖാർഗെയും വി വൈത്തിലിംഗവുമാണ് ഹൈക്കമാൻഡ് പ്രതിനിധികളായി എത്തുന്നത്. പ്രതിപക്ഷ നേതാവായി രമേശ് ചെന്നിത്തല...

കടൽക്ഷോഭം; വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുലിമുട്ടുകൾ തകർന്നു

വിഴിഞ്ഞം: ന്യൂനമർദ്ദത്തെ തുടർന്നുണ്ടായ കടൽക്ഷോഭത്തിൽ വിഴിഞ്ഞം തുറമുഖ പദ്ധതിയുടെ ഭാഗമായി നിർമിച്ച പുലിമുട്ടുകൾ തകർന്നു. 800 മീറ്റർ നീളത്തിൽ നിർമിച്ച പുലിമുട്ടിന്റെ 175 മീറ്ററോളം ഭാഗം കടലെടുത്തു. നാശനഷ്‌ടത്തെ കുറിച്ച് വിലയിരുത്തി വരികയാണെന്ന്...

കോവിഡ്: രോഗമുക്‌തി 99,651, രോഗം 21, 402 പോസിറ്റിവിറ്റി 24.74%, മരണം 87

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 86,505 ആണ്. ഇതിൽ രോഗബാധ 21,402 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 99,651 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 87 പേർക്കാണ്....

ജെഡിഎസിൽ നിന്നുള്ള മന്ത്രിയായി കെ കൃഷ്‌ണൻകുട്ടി എത്തും

തിരുവനന്തപുരം: രണ്ടാം പിണറായി മന്ത്രിസഭയില്‍ കെ കൃഷ്‌ണന്‍കുട്ടി മന്ത്രിയാവും. മാത്യു ടി തോമസ് അടക്കം രണ്ട് എംഎല്‍എമാരാണ് ജെഡിഎസിന് ഉണ്ടായിരുന്നത്. ഇതോടെ ആര് മന്ത്രിയാവും എന്നതില്‍ അനിശ്‌ചിതത്വം നിലനിന്നിരുന്നു. ഒടുവില്‍ ദേശീയ നേതൃത്വം...

കേരളത്തിൽ ഇതര സംസ്‌ഥാന ലോട്ടറി വിൽപനക്ക് അനുമതിയില്ല; ഹൈക്കോടതി

കൊച്ചി: സംസ്‌ഥാനത്ത്‌ ഇതര സംസ്‌ഥാന ലോട്ടറി വിൽപനക്ക് അനുമതിയില്ലെന്ന് ഹൈക്കോടതി. സിംഗിൾ ബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഭാഗികമായി റദ്ദാക്കി. ഇതര സംസ്‌ഥാന ലോട്ടറി വിൽപന നിയന്ത്രിക്കുന്നതിന് നിയമം കൊണ്ടുവരാൻ സർക്കാരിന്...

ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക്

തിരുവനന്തപുരം: ഒഡീഷയിൽ നിന്നെത്തിയ മെഡിക്കൽ ഓക്‌സിജൻ കേരളത്തിലെ വിവിധ ജില്ലകളിലേക്ക് അയച്ചുതുടങ്ങി. എട്ട് ടാങ്കറുകള്‍ ആണ് ഇന്ന് രാവിലെ ലോഡിങ് പൂര്‍ത്തിയാക്കി പുറപ്പെട്ടിരിക്കുന്നത്. കോഴിക്കോട്, തിരുവനന്തപുരം അടക്കമുള്ള മെഡിക്കല്‍ കോളജുകളിലേക്കാണ് മെഡിക്കല്‍ ഓക്‌സിജന്‍...
- Advertisement -