ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; രണ്ട് പേർ കൂടി പിടിയിൽ
കൊച്ചി: ട്രെയിനിൽ വച്ച് യുവതിയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന കേസിൽ രണ്ട് പേർ കൂടി അറസ്‌റ്റിൽ. വർക്കല ആയിരൂർ സ്വദേശികളായ സുരേഷ്, അച്ചു എന്നിവരാണ് റെയിൽവേ പോലീസിന്റെ പിടിയിലായത്. ഇതോടെ കേസിൽ അറസ്‌റ്റിലായവരുടെ...
നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ; യാത്ര ഒരു വഴിയിലൂടെ മാത്രം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ നാല് ജില്ലകളിൽ ഇന്ന് അർധരാത്രി മുതൽ ട്രിപ്പിൾ ലോക്ക്ഡൗൺ പ്രാബല്യത്തിൽ വരും. തിരുവനന്തപുരം, മലപ്പുറം, എറണാകുളം, തൃശൂർ എന്നീ ജില്ലകളിലാണ് ട്രിപ്പിൾ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. കടുത്ത...
സംസ്‌ഥാനത്ത് ഇന്നും മഴ തുടരും; മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്
തിരുവനന്തപുരം: ടൗട്ടെ ചുഴലിക്കാറ്റിന്റെ സ്വാധീനം മൂലം ഇന്നും സംസ്‌ഥാനത്ത് ശക്‌തമായ മഴ തുടരും. കാറ്റിനും സാധ്യതയുണ്ട്. എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട് പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റ് 11 ജില്ലകളിൽ ഇന്ന്...
ജാഗ്രത വേണം; കേരളത്തിൽ അടുത്ത 24 മണിക്കൂർ കൂടി ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: അറബിക്കടലിൽ രൂപം കൊണ്ട ടൗട്ടെ ചുഴലിക്കാറ്റിന്റെ പ്രഭാവം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ചുഴലിക്കാറ്റ് കൂടുതൽ കരുത്ത് ആർജിച്ചതായി അദ്ദേഹം പറഞ്ഞു. ചുഴലിക്കാറ്റിന്റെ കേന്ദ്രം കേരള തീരത്ത് നിന്നും വടക്ക് ഭാഗത്തേക്ക്...
സത്യപ്രതിജ്‌ഞാ ചടങ്ങിൽ പരമാവധി കുറച്ച് ആളുകൾ മാത്രം പങ്കെടുക്കും; മുഖ്യമന്ത്രി
തിരുവനന്തപുരം: കോവിഡ് സാഹചര്യം അനുസരിച്ച് പരമാവധി കുറച്ച് ആളുകളെ മാത്രമേ സത്യപ്രതിജ്‌ഞാ ചടങ്ങിൽ പങ്കെടുപ്പിക്കൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വളരെ കുറച്ച് ആളുകൾ മാത്രമേ ചടങ്ങിൽ പങ്കെടുക്കൂ. ഇതു സംബന്ധിച്ച വിശദാംശങ്ങള്‍ പിന്നീട്...
കൊട്ടാരക്കരയിൽ ചാരായം വിൽപന; നാല് പേർ പിടിയിൽ
കൊല്ലം: വ്യാജ ചാരായം നിര്‍മിച്ച് വിതരണം നടത്തിയ 4 പേര്‍ പൊലീസ് പിടിയിലായി. കൊട്ടാരക്കര പനവേലി ഇരണൂര്‍ സ്വദേശികളായ സതീഷ്(37), രാജേഷ്(32), ബിനുകുമാര്‍(45), ബേബി(51) എന്നിവരെയാണ് കൊട്ടാരക്കര സിഐയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്....
സൗമ്യയുടെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു; ബന്ധുക്കൾ ഏറ്റുവാങ്ങി
ന്യൂഡെൽഹി: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ ഷെല്ലാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം കൊച്ചിയിൽ എത്തിച്ചു. എയർ ഇന്ത്യ വിമാനത്തിലാണ് മൃതദേഹം നാട്ടിലെത്തിച്ചത്. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ സൗമ്യയുടെ...
കോവിഡ്: രോഗം 32,680, പോസിറ്റിവിറ്റി 26.65%, മരണം 96
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,22,628 ആണ്. ഇതിൽ രോഗബാധ 32,680 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 29,442 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 96 പേർക്കാണ്....








































