Tue, Aug 25, 2026
34 C
Dubai

രാജ്യത്ത് ഏറ്റവുമധികം ഓക്‌സിജന്‍ കിടക്കകളുള്ള ചികിൽസാ കേന്ദ്രം കൊച്ചിയില്‍ പ്രവർത്തന സജ്‌ജമാകുന്നു

കൊച്ചി: രാജ്യത്ത് ഏറ്റവും കൂടുതല്‍ ഓക്‌സിജന്‍ കിടക്കകളുള്ള ചികിൽസാ കേന്ദ്രം കൊച്ചിയില്‍ പ്രവര്‍ത്തന സജ്‌ജമാകുന്നു. അമ്പലമുഗള്‍ റിഫൈനറി സ്‌കൂളില്‍ ഒരുക്കിയ താൽക്കാലിക ചികിൽസാ കേന്ദ്രത്തില്‍ ഇന്നുമുതല്‍ രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു....

നടൻ പിസി ജോർജ് അന്തരിച്ചു

കൊച്ചി: വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ സിനിമാ താരം പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. 'ചാണക്യൻ', 'ഒരു അഭിഭാഷകന്റെ കേസ് ഡയറി', 'അഥർവം', 'ഇന്നലെ', 'സംഘം' തുടങ്ങി 68...

വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം; ഹരജി ഇന്ന് ഹൈക്കോടതി പരിഗണിക്കും

കൊച്ചി: സംസ്‌ഥാനത്തെ കോവിഡ് വാക്‌സിൻ വിതരണത്തിലെ ആശങ്കകൾ പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഒറ്റപ്പാലം സ്വദേശി നൽകിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. കേസ് തീർപ്പാക്കും വരെ പൊതുവിപണിയിലെ വാക്‌സിൻ വിൽപന...

കുട്ടനാട്ടില്‍ വെള്ളപ്പൊക്കം

ആലപ്പുഴ: കുട്ടനാട്ടില്‍ കനത്ത വെള്ളപ്പൊക്കം. മടവീഴ്‌ചയില്‍ വൻ നാശനഷ്‌ടമാണ് ഉണ്ടായിരിക്കുന്നത്. പുളിങ്കുന്ന്, നെടുമുടി, ചമ്പക്കുളം, കൈനകരി പഞ്ചായത്തുകളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. കാവാലം മാണിക്യമംഗലം പാടശേഖരത്തിലും മടവീണ് നാശനഷ്‌ടമുണ്ടായി. അതിനിടെ സംസ്‌ഥാനത്ത് ഇന്നും നാളെയും അതിതീവ്ര...

മുൻ ഡെപ്യൂട്ടി സ്‌പീക്കർ കെഎം ഹംസക്കുഞ്ഞ് അന്തരിച്ചു

കൊച്ചി: കേരളത്തിന്റെ ഏഴാം നിയമസഭയിലെ ഡപ്യൂട്ടി സ്‌പീക്കറും, കൊച്ചി മുൻ മേയറും, മുതിർന്ന മുസ്‍ലിം ലീഗ് നേതാവുമായിരുന്ന കെഎം ഹംസക്കുഞ്ഞ് (84) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്ന് എസ്ആർഎം റോഡിലെ വസതിയിൽ രാത്രി ഒമ്പതരയോടെ...

ന്യൂനമർദ്ദം ശക്‌തമാകും; ഇന്ന് മൂന്ന് ജില്ലകളിൽ റെഡ് അലർട്

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. തെക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ന്യൂനമര്‍ദ്ദം ഇന്ന് ശക്‌തമാകുമെന്നും നാളെയോടെ അതിതീവ്രമാകുമെന്നും മുന്നറിയിപ്പുണ്ട്. മൂന്ന് ജില്ലകളിൽ ഇന്ന് റെഡ്...

ലോക്ക്‌ഡൗൺ; നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് ഡിജിപി

തിരുവനന്തപുരം: ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളുടെ ഭാഗമായി നടത്തുന്ന പരിശോധനയിൽ നിര്‍മാണ തൊഴിലാളികളെ തടയരുതെന്ന് പോലീസിന് ഡിജിപിയുടെ കര്‍ശന നിര്‍ദേശം. തൊഴിലാളികളെ പലയിടങ്ങളിലും തടയുന്നതായുള്ള പരാതിയെ തുടര്‍ന്നാണ് ഡിജിപി ലോക്‌നാഥ് ബെഹ്റ നിര്‍ദേശം നല്‍കിയത്. നിര്‍മാണ...

300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണം; പ്രധാനമന്ത്രിക്ക് കത്തയച്ച് പിണറായി വിജയൻ

തിരുവനന്തപുരം: കാലാവസ്‌ഥാ മുന്നറിയിപ്പിന്റെ പശ്‌ചാത്തലത്തിൽ കേരളത്തിന് അടിയന്തിരമായി 300 ടൺ മെഡിക്കൽ ഓക്‌സിജൻ ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പ്രതിദിന ഓക്‌സിജൻ വിഹിതം 450 ടണ്ണായി...
- Advertisement -