ഗ്രാമീണ മേഖലയിലെ കോവിഡ് വ്യാപനം; കേരളവും ശ്രദ്ധിക്കണമെന്ന് വി മുരളീധരൻ
ന്യൂഡെൽഹി: ഗ്രാമീണ മേഖലയിൽ കോവിഡ് രോഗവ്യാപനം തടയാനുള്ള നടപടികൾ വേഗത്തിലാക്കാൻ കേന്ദ്രം സംസ്‌ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. കേരളവും ഇക്കാര്യത്തിൽ പ്രത്യേകം ശ്രദ്ധ പതിപ്പിക്കണം. കോവിഡ് ചികിൽസക്ക് ഉപയോഗിക്കുന്ന...
കോവിഡ് വ്യാപനം; കേരളത്തിൽ ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധന
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഐസിയു, വെന്റിലേറ്റര്‍ രോഗികളുടെ എണ്ണത്തില്‍ വര്‍ധനയെന്ന് റിപ്പോർട്. പത്ത് ദിവസത്തിനിടെ ഇരട്ടിയിലധികം വര്‍ധനവാണ് ഉണ്ടായതെന്നും തൽസ്‌ഥിതി തുടർന്നാൽ പ്രതിസന്ധിക്ക് സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്‌ധര്‍ ചൂണ്ടിക്കാട്ടുന്നു.
മെയ് 1ന് പുറത്ത് വിട്ട കണക്കുകൾ...
ഇസ്രയേലിൽ മലയാളിയുടെ മരണം; മുഖ്യമന്ത്രിയെ വിമർശിച്ച് കെ സുരേന്ദ്രൻ
തിരുവനന്തപുരം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യമന്ത്രിക്കും പ്രതിപക്ഷ നേതാവിനും എതിരെ വിമർശനവുമായി കെ സുരേന്ദ്രൻ. ഒരു മലയാളി കൊല്ലപ്പെട്ടിട്ടും നേതാക്കളുടെ ഭാഗത്തുനിന്നും ഒരു...
എറണാകുളം ജില്ലയിൽ രണ്ടാഴ്‌ച നിർണായകം; മുന്നറിയിപ്പുമായി കളക്‌ടർ
കൊച്ചി: സംസ്‌ഥാനത്ത് കോവിഡ് സാഹചര്യം ഗുരുതരമായി തുടരുന്നു. എറണാകുളം ജില്ലയിൽ ഇനിയുള്ള രണ്ടാഴ്‌ച അതിനിർണായകമെന്ന് ജില്ലാ കളക്‌ടർ എസ് സുഹാസ് വ്യക്‌തമാക്കി. ജില്ലയിൽ പോസിറ്റിവിറ്റി നിരക്ക് 50 ശതമാനത്തിന് മുകളിലുള്ള പഞ്ചായത്തുകളുടെ എണ്ണത്തിൽ...
‘നിങ്ങൾ ഒരു കപടനാണ് മിസ്‌റ്റർ പിണറായി വിജയൻ’; വിമർശനവുമായി പിസി ജോർജ്
പൂഞ്ഞാർ: മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിദ്വേഷ പ്രതികരണവുമായി പിസി ജോർജ്. മലയാളി കെയർ ടേക്കർ ഇസ്രായേലിൽ കൊല്ലപ്പെട്ടതിൽ മുഖ്യമന്ത്രി അനുശോചിച്ചില്ല എന്ന ആരോപണമാണ് പിസി ജോർജ് ഉന്നയിക്കുന്നത്. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് പിസി ജോർജിന്റെ...
എഡിജിപിയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്; പണം തട്ടാൻ ശ്രമം
തിരുവനന്തപുരം: എഡിജിപി വിജയ് സാഖറെയുടെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തട്ടിപ്പ് നടത്താൻ ശ്രമം. പണം ആവശ്യപ്പെട്ട് എഡിജിപിയുടെ സുഹൃത്തുക്കൾക്ക് സന്ദേശമെത്തി. എറണാകുളം സ്വദേശി ജിയാസ് ജമാലിനാണ് ആദ്യം വ്യാജന്റെ സഹായാഭ്യർഥന...
തിരഞ്ഞെടുപ്പിലെ ദയനീയ തോൽവി; നേതൃയോഗങ്ങളിൽ സുരേന്ദ്രനും മുരളീധരനും എതിരെ പടയൊരുക്കം
കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട കനത്ത തോൽവിയിൽ പ്രതിഷേധിച്ച് ജില്ലാ കമ്മിറ്റി യോഗങ്ങളിൽ ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും വി മുരളീധരനുമെതിരെ പടയൊരുക്കം. പാർട്ടിയുടെ ദയനീയ തോൽവിക്ക് കാരണം സുരേന്ദ്രനും മുരളീധരനുമാണെന്ന...
കനറ ബാങ്ക് പത്തനംതിട്ട ബ്രാഞ്ചിൽ 8.13 കോടിയുടെ തട്ടിപ്പ്; ജീവനക്കാരൻ ഒളിവിൽ
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജിഷ് വർഗീസ് വിവിധ ഇടപാടുകളിലൂടെ സ്‌ഥിര നിക്ഷേപകരുടെ പണവുമായി മുങ്ങിയെന്നാണ് അധികൃതരുടെ...








































