കനറ ബാങ്ക് പത്തനംതിട്ട ബ്രാഞ്ചിൽ 8.13 കോടിയുടെ തട്ടിപ്പ്; ജീവനക്കാരൻ ഒളിവിൽ
പത്തനംതിട്ട: കനറാ ബാങ്ക് പത്തനംതിട്ട ശാഖയിൽ 8.13 കോടി രൂപയുടെ തട്ടിപ്പ് നടന്നതായി കണ്ടെത്തൽ. ബാങ്ക് ജീവനക്കാരനായ കൊല്ലം സ്വദേശി വിജിഷ് വർഗീസ് വിവിധ ഇടപാടുകളിലൂടെ സ്‌ഥിര നിക്ഷേപകരുടെ പണവുമായി മുങ്ങിയെന്നാണ് അധികൃതരുടെ...
കെസി വേണുഗോപാലിനെതിരെ എ, ഐ ഗ്രൂപ്പുകള്‍; പരാജയത്തിന് പ്രധാന ഉത്തരവാദിയെന്ന് ആരോപണം
തിരുവനന്തപുരം: എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലിനെതിരെ കോണ്‍ഗ്രസില്‍ മുറുമുറുപ്പ്. എ, ഐ ഗ്രൂപ്പുകളാണ് വേണുഗോപാലിനെതിരെ രംഗത്തെത്തിയത്. നിയമസഭാ തിരഞ്ഞെടുപ്പ് പരാജയത്തിന് പ്രധാന ഉത്തരവാദി കെസി വേണുഗോപാലാണെന്ന് ആരോപിച്ച നേതാക്കൾ വേണുഗോപലിനെ നിയന്ത്രിക്കാൻ...
ഇടതിനെ നേരിടാൻ തക്ക സംഘടനാ സംവിധാനം ഉണ്ടായില്ല, നേതൃത്വത്തെ പഴിച്ച് താരിഖ് അന്‍വറിന്റെ റിപ്പോർട്
തിരുവനന്തപുരം: കേരളത്തിലെ തിരഞ്ഞെടുപ്പ് തോൽവിയിൽ നേതൃത്വത്തെ പഴിച്ച് എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വറിന്റെ റിപ്പോർട്. ഇടതിനെ നേരിടാന്‍ തക്ക സംഘടനാ സംവിധാനം താഴെത്തട്ടില്‍ ഉണ്ടായിരുന്നില്ല. തിരിച്ചടിക്ക് കാരണം സംസ്‌ഥാനത്തെ കോൺഗ്രസ് നേതൃത്വത്തിന്റെ...
ആർടിപിസിആർ ഫലം വൈകുന്നു; രോഗവ്യാപനത്തിന് സാധ്യതയെന്ന് വിദഗ്‌ധർ
തിരുവനന്തപുരം: സംസ്‌ഥാനത്തെ പല സർക്കാർ ആശുപത്രികളിലും ആർടിപിസിആർ ഫലം അനിശ്‌ചിതമായി വൈകുന്നതായി പരാതി. പരിശോധന നടന്ന് ഒൻപത് ദിവസത്തിന് ശേഷമാണ് പലയിടത്തും ഫലം വരുന്നത്. പരിശോധനാ ഫലം വൈകുന്നതിനാൽ പലരും ക്വാറന്റെയ്ൻ ഉപേക്ഷിക്കുന്ന...
സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രം; മന്ത്രി തോമസ് ഐസക്
തിരുവനന്തപുരം: സംസ്‌ഥാനത്തിന്റെ സാമ്പത്തിക നില ഭദ്രമാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. പുതിയ സർക്കാരിന് ആദ്യവർഷം സാമ്പത്തിക പ്രതിസന്ധി ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. ഈ വർഷം 18,000 കോടി രൂപ പ്രത്യേക ഗ്രാന്റ്...
ഇസ്രയേലിലെ ഷെല്ലാക്രമണം; കൊല്ലപ്പെട്ട സൗമ്യയുടെ മൃതദേഹം നാട്ടിൽ എത്തിക്കും; നടപടികൾ ആരംഭിച്ചു
ജെറുസലേം: ഇസ്രയേലിലെ അഷ്‌ക ലോണിൽ ഹമാസ് നടത്തിയ റോക്കറ്റാക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി സ്വദേശിനി സൗമ്യ സന്തോഷിന്റെ മൃതദേഹം നാട്ടിൽ എത്തിക്കും. ഇതിനായി നടപടികൾ ആരംഭിച്ചിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ ട്വിറ്ററിലൂടെ...
ചെറിയ പെരുന്നാൾ; മാംസവിൽപന ശാലകൾ തുറക്കാം; ഇന്ന് നിയന്ത്രണങ്ങളിൽ ഇളവ്
തിരുവനന്തപുരം: ചെറിയ പെരുന്നാൾ പ്രമാണിച്ച് ലോക്ക്‌ഡൗൺ നിയന്ത്രണങ്ങളിൽ ചെറിയ ഇളവ് നൽകി സംസ്‌ഥാന സർക്കാർ. മാംസവിൽപന ശാലകൾക്ക് മാത്രം ഇന്ന് രാത്രി 10 മണി വരെ തുറന്ന് പ്രവർത്തിക്കാം. മറ്റ് നിയന്ത്രണങ്ങൾ കർശനമായി...
എറണാകുളത്ത് ഹോം ഡെലിവറി സംവിധാനം നടപ്പാക്കാൻ ഒരുങ്ങി മൽസ്യഫെഡ്
കൊച്ചി: ഉൽപന്നങ്ങൾ വീട്ടിലെത്തിക്കാൻ ഒരുക്കങ്ങളുമായി മൽസ്യഫെഡ്. വാട്‍സ്ആപ്പിൽ സന്ദേശം അയച്ചാൽ വീട്ടിലേക്ക് മൽസ്യം എത്തിക്കാനുള്ള സൗകര്യമാണ് മൽസ്യഫെഡ് ഒരുക്കുന്നത്. ഓരോ മൽസ്യഫെഡ് യൂണിറ്റിന്റെയും 10 കിലോമീറ്റർ ചുറ്റളവിലാണ് ഉൽപന്നങ്ങൾ എത്തിക്കുക. ജില്ലയിൽ മുഴുവൻ...








































