കോവിഡ് ബ്രിഗേഡ് ശക്‌തിപ്പെടുത്താൻ ആരോഗ്യവകുപ്പ്; കൂടുതൽ ഡോക്‌ടർമാരേയും നഴ്‌സുമാരേയും ആവശ്യം
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് 19 അതിതീവ്ര വ്യാപനം ഉണ്ടായ സാഹചര്യത്തില്‍ കോവിഡ് ബ്രിഗേഡ് വീണ്ടും ശക്‌തിപ്പെടുത്തി ആരോഗ്യ വകുപ്പ്. ഓരോ ജില്ലകളിലും രോഗികളുടെ എണ്ണം കൂടുന്ന സാഹര്യത്തില്‍ താലൂക്ക്, ജില്ലാ, ജനറല്‍ ആശുപത്രികളിലും...
18 വയസിന് മുകളിലുള്ളവരുടെ വാക്‌സിനേഷൻ: മറ്റ് രോഗമുള്ളവര്‍ക്ക് മുന്‍ഗണന; മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് 18 മുതൽ 45 വയസുവരെ ഉള്ളവരുടെ വാക്‌സിനേഷനിൽ മറ്റ് രോഗമുള്ളവർക്ക് മുൻഗണന നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രോഗമുള്ളവരുടേയും ക്വാറന്റെയ്ൻകാരുടെയും വീട്ടിൽ പോകുന്ന വാർഡ് തല സമിതിക്കാർക്കും മുൻഗണന നൽകുമെന്ന്...
സൗജന്യ ഭക്ഷ്യകിറ്റ് തുടരും; അതിഥി തൊഴിലാളികൾക്കും നൽകുമെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് സൗജന്യ ഭക്ഷ്യകിറ്റ് വിതരണം തുടരുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കിറ്റ് അടുത്തയാഴ്‌ച വിതരണം ചെയ്യും. അതിഥി തൊഴിലാളികൾക്കും കിറ്റ് വിതരണം ചെയ്യും.
18 മുതൽ 45 വയസുവരെ പ്രായമുള്ളവർക്ക് ഒറ്റയടിക്ക് വാക്‌സിൻ...
രോഗബാധ 38,460, മരണം 54, പോസിറ്റിവിറ്റി 26.64
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,44,345 ആണ്. ഇതിൽ രോഗബാധ 38,460 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 26,662 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 54 പേർക്കാണ്. ഇന്നത്തെ...
കേരളത്തിൽ ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും കാറ്റിനും സാധ്യത
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഞായറാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും ശക്‌തമായ കാറ്റിനും സാധ്യതയെന്ന് അറിയിച്ച് കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. മലപ്പുറം ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...
കേരള സര്‍വകലാശാലയിലെ 58 അധ്യാപക നിയമനങ്ങള്‍ റദ്ദാക്കി ഹൈക്കോടതി
തിരുവനന്തപുരം: കേരള സർവകലാശാല നടത്തിയ 58 അധ്യാപക നിയമനങ്ങൾ റദ്ദാക്കി ഹൈക്കോടതി. സംവരണ തസ്‌തിക നിശ്‌ചയിച്ച രീതി ഭരണഘടനാ വിരുദ്ധമാണെന്ന് നിരീക്ഷിച്ചാണ് കോടതിയുടെ നടപടി.
വിവിധ അധ്യയന വകുപ്പുകളിലെ എല്ലാ ഒഴിവുകളും ഒറ്റ യൂണിറ്റായി...
ശബരിമലയില്‍ ഇടവമാസ പൂജകള്‍ക്ക് ഭക്‌തരെ പ്രവേശിപ്പിക്കില്ല
പത്തനംതിട്ട: ഇടവമാസ പൂജകള്‍ക്ക് ശബരിമലയില്‍ ഭക്‌തരെ പ്രവേശിപ്പിക്കില്ല. ഇന്ന് ചേര്‍ന്ന ദേവസ്വം ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നാളെ മുതല്‍ സംസ്‌ഥാനത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ക്ഷേത്രനട തുറന്ന് സാധാരണ പൂജകള്‍ മാത്രം നടത്തും....
ലോക്ക്ഡൗണ്‍; ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി കെഎസ്ആര്‍ടിസി പ്രത്യേക സര്‍വീസ്
തിരുവനന്തപുരം: ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്കായി നാളെ മുതല്‍ പ്രത്യേക സര്‍വീസുകള്‍ നടത്തുമെന്ന് അറിയിച്ച് കെഎസ്ആര്‍ടിസി. ജില്ലകളിലെ മെഡിക്കല്‍ കോളേജുകളും ജനറല്‍ ആശുപത്രികളും കേന്ദ്രീകരിച്ചായിരിക്കും സര്‍വീസുകള്‍ നടത്തുക.
മുപ്പത് ആരോഗ്യപ്രവര്‍ത്തകരില്‍ കൂടുതലുള്ള റൂട്ടുകളിലേക്കാണ്...








































