Wed, Aug 26, 2026
40 C
Dubai

വയോജനങ്ങള്‍ക്ക് കരുതൽ; വാക്‌സിൻ രജിസ്‌ട്രേഷനായി സഹായ കേന്ദ്രങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ പരിഗണന അര്‍ഹിക്കുന്ന വയോജനങ്ങളെ സഹായിക്കാനായി കോവിഡ് വാക്‌സിനേഷന്‍ രജിസ്ട്രേഷൻ സഹായ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. വാക്‌സിനേഷന്‍...

രോഗബാധ 35,636, മരണം 48, പോസിറ്റിവിറ്റി 24.33

തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,46,474ആണ്. ഇതിൽ രോഗബാധ 35,636 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 15,493 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത്‌ 48 പേർക്കാണ്. ഇന്നത്തെ ടെസ്‌റ്റ്...

തൃപ്പൂണിത്തുറയിൽ അമ്മയും മകനും തൂങ്ങി മരിച്ച നിലയിൽ

എറണാകുളം: തൃപ്പൂണിത്തുറ എരൂരിൽ അമ്മയേയും മകനേയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തൃപ്പുണിത്തുറ സ്വദേശികളായ സരസമ്മ, മകൻ രാജേഷ് എന്നിവരാണ് മരിച്ചത്. കൈയിലെ ഞരമ്പ് മുറിച്ച ശേഷമാണ് ഇരുവരും തൂങ്ങിമരിച്ചത്. തൃപ്പുണിത്തുറ എരൂരിലെ ലേബർ...

കൊടകര കുഴൽപ്പണ കവർച്ചാ കേസ്; ഒന്നാം പ്രതി റിമാൻഡിൽ

തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ ഒന്നാം പ്രതി മുഹമ്മദാലി സാജ് റിമാൻഡിൽ. ഇരിങ്ങാലക്കുട കോടതിയാണ് ഇയാളെ റിമാൻഡ് ചെയ്‌തത്‌. കുഴൽപ്പണ കവർച്ചാ കേസിൽ ഗുണ്ടാ സംഘങ്ങളെ ഏകോപിപ്പിച്ചത് മുഹമ്മദാലി സാജ് ആണെന്നാണ്...

ഹൈക്കോടതിക്ക് എതിരായ പരാമർശം; കെ സുധാകരന് എതിരെ കോടതിയലക്ഷ്യ നടപടിക്ക് അനുമതി

കൊച്ചി: ഷുഹൈബ് വധക്കേസിൽ ഹൈക്കോടതിക്കെതിരെ നടത്തിയ വിവാദ പരാമർശങ്ങളിൽ കോൺഗ്രസ് നേതാവ് കെ സുധാകരൻ എംപിക്കെതിരെ നടപടി സ്വീകരിക്കാൻ അനുമതി. അഡ്വക്കേറ്റ് ജനറലാണ് സുധാകരനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിക്കാൻ അനുമതി നൽകിയത്. യൂത്ത് കോൺഗ്രസ്...

ആർടിപിസിആർ; സർക്കാരിന്റെയും സ്വകാര്യ ലാബുകളുടെയും ഒത്തുകളിയെന്ന് സുരേന്ദ്രൻ

തിരുവനന്തപുരം: കേരളത്തിൽ ആർടിപിസിആർ നിരക്ക് 1700ൽ നിന്ന് 500 രൂപയാക്കി കുറക്കാൻ സ്വകാര്യ ലാബുകൾ തയ്യാറാകാത്തത് സർക്കാരിന്റെ അനാസ്‌ഥയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. ഇത് സ്വകാര്യ ലാബുകളുമായുള്ള സർക്കാരിന്റെ ഒത്തുകളിയുടെ...

വോട്ടെണ്ണൽ നാളെ; ആദ്യ ഫലസൂചന 10 മണിയോടെ

തിരുവനന്തപുരം: നിയമസഭാ വോട്ടെടുപ്പിന്റെ അന്തിമ ഫലമറിയാൻ വൈകുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. ഇത്തവണ തപാൽ വോട്ടുകളുടെ എണ്ണം കൂടുതലാണെന്നും അദ്ദേഹം പറഞ്ഞു. ആദ്യഫല സൂചനകൾ 10 മണിയോടെ മാത്രമേ ലഭ്യമാകുകയുള്ളു....

മെഡിക്കൽ കോളേജിൽ ഐസിയു കിടക്കകളുടെ എണ്ണം വർധിപ്പിക്കണം; കെജിഎംസിടിഎ

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്നതിന്റെ പശ്‌ചാത്തലത്തിൽ സർക്കാരിന് ശുപാർശയുമായി കേരള ഗവ.മെഡിക്കൽ കോളേജ് ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിഎംസിടിഎ). മെഡിക്കൽ കോളേജുകളിൽ കൂടുതൽ ഐസിയു കിടക്കകൾ അനുവദിക്കണമെന്നാണ് കെജിഎംസിടിഎയുടെ ആവശ്യം. അതിതീവ്ര ചികിൽസ വാര്‍ഡുകള്‍...
- Advertisement -