രോഗബാധ 37,199, മരണം 49, പോസിറ്റിവിറ്റി 24.88
തിരുവനന്തപുരം: ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,49,487 ആണ്. ഇതിൽ രോഗബാധ 37,199 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 17,500 പേരാണ്. ഇന്ന് കോവിഡ് മരണം സ്‌ഥിരീകരിച്ചത് 49 പേർക്കാണ്. ഇന്നത്തെ...
ഓക്‌സിജന്‍ വിതരണം; കൊല്ലം കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു
കൊച്ചി: കൊല്ലം ജില്ലയിലെ ആശുപത്രികള്‍ക്ക് കെഎംഎംഎല്‍ ഓക്‌സിജന്‍ നല്‍കണമെന്ന ജില്ലാ കളക്‌ടറുടെ ഉത്തരവ് ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ഏതെങ്കിലും ഒരു ജില്ലയ്‌ക്ക് മാത്രം പ്രാമുഖ്യം നല്‍കി ഓക്‌സിജന്‍ വിതരണം നടപ്പാക്കാന്‍ സാധിക്കില്ലെന്ന് ഹൈക്കോടതി...
കൊടകര കുഴൽപ്പണ കവർച്ചാ കേസ്; മുഖ്യപ്രതികൾ പിടിയിൽ
തൃശൂർ: കൊടകര കുഴൽപ്പണ കവർച്ചാ കേസിൽ മുഖ്യപ്രതികൾ പിടിയിൽ. കോഴിക്കോട് സ്വദേശികളായ മുഹമ്മദാലി സാജ്, അബ്‌ദുൾ റഷീദ് എന്നിവരാണ് പിടിയിലായത്. കണ്ണൂരിൽ നിന്നും പിടിയിലായ ഇവരെ കൊടകര പോലീസ് സ്‌റ്റേഷനിൽ ചോദ്യം ചെയ്‌ത്...
ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ വിരമിക്കൽ; താൽകാലിക ചുമതല ആര്‍ രമേശിന്
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്‌ടറുടെ ചുമതല എയ്‌ഡ്‌സ് കണ്‍ട്രോള്‍ സൊസൈറ്റി പ്രോജക്‌ട് ഡയറക്‌ടർ ഡോ. ആര്‍ രമേശിന്. ഡോ ആര്‍എല്‍ സരിത രണ്ട് വര്‍ഷത്തെ സര്‍വീസ് അവശേഷിക്കെ സ്വയം വിരമിച്ചതിനെ തുടര്‍ന്നാണ് നടപടി.
നേരത്തെ...
സംസ്‌ഥാനത്ത് മെയ് 1 മുതൽ 4 വരെ കർശന നിയന്ത്രണം വേണം; ഹൈക്കോടതി
തിരുവനന്തപുരം : സംസ്‌ഥാനത്ത് മെയ് 2ആം തീയതി നടക്കുന്ന വോട്ടെണ്ണലുമായി ബന്ധപ്പെട്ട് മെയ് 1 മുതൽ 4 വരെ യാതൊരു വിധത്തിലുള്ള കൂടിച്ചേരലുകളും പാടില്ലെന്ന് വ്യക്‌തമാക്കി ഹൈക്കോടതി. നിലവിൽ കോവിഡ് വ്യാപനം അതിരൂക്ഷമായി...
വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ചു; സിപിഐ നേതാവിന്റെ കട അടിച്ചു തകർത്തു
ചേര്‍ത്തല: കേന്ദ്രത്തിന്റെ വാക്‌സിന്‍ നയത്തിനെതിരെ പ്രതിഷേധിച്ച സിപിഐ നേതാവിന്റെ കടയ്‌ക്ക് നേരെ ആക്രമണം. കടക്കരപ്പള്ളി ഗ്രാമപഞ്ചായത്തംഗവും സിപിഐ മണ്ഡലം കമ്മിറ്റി അംഗവുമായ ഗഗാറിന്റെ കടയാണ് അഞ്‌ജാതര്‍ തകര്‍ത്തത്.
കണ്ടമംഗലം ക്ഷേത്രത്തിന് സമീപമാണ് ഗഗാറിന്‍ കട...
ആര്‍ടിപിസിആര്‍ പരിശോധന; നിരക്ക് കുറയ്‌ക്കാതെ സ്വകാര്യ ലാബുകള്‍
കോട്ടയം: സംസ്‌ഥാനത്ത് കോവിഡ് ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് കുറയ്‌ക്കാൻ തയ്യാറാവാതെ സ്വകാര്യ ലാബുകൾ. നിലവിൽ 1700 രൂപയായിരുന്ന ആര്‍ടിപിസിആര്‍ പരിശോധന നിരക്ക് 500 രൂപയാക്കി കുറച്ചെന്ന് ആരോഗ്യമന്ത്രി വ്യക്‌തമാക്കിയെങ്കിലും പല സ്വകാര്യ ലാബുകളിലും...
സർവേ ഫലങ്ങൾ വീണ്ടും തെറ്റും; യുഡിഎഫിന് വിജയം ഉറപ്പ്; കുഞ്ഞാലിക്കുട്ടി
മലപ്പുറം: നിയമസഭാ തിരഞ്ഞെടുപ്പ് സംബന്ധിച്ച എക്‌സിറ്റ് പോൾ ഫലങ്ങൾ തള്ളി മുസ്‌ലിം ലീഗ് നേതാവ് പികെ കുഞ്ഞാലിക്കുട്ടി. ഓരോ സർവേയും വ്യത്യസ്‌ത ഫലമാണ് പറയുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പ് സർവേക്ക് സമാനമായി ഇത്തവണയും...








































