ട്രെയിനിൽ യുവതിയെ ആക്രമിച്ച സംഭവം; പ്രതിയെ തിരിച്ചറിഞ്ഞു
കൊച്ചി: പുനലൂർ പാസഞ്ചർ ട്രെയിനിൽ വെച്ച് യുവതിയെ ആക്രമിച്ച ആളെ തിരിച്ചറിഞ്ഞു. നൂറനാട് സ്വദേശി ബാബുക്കുട്ടനാണ് യുവതിയെ ആക്രമിച്ചതെന്നാണ് കണ്ടെത്തൽ. ഇയാൾക്കായി തെരച്ചിൽ തുടരുകയാണ്. നേരത്തെ പല കേസുകളിലും ഇയാൾ പ്രതിയായിരുന്നുവെന്നും പോലീസ്.
അക്രമി...
മന്ത്രിമാരുടെ ഒരുമാസത്തെ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്
തിരുവനന്തപുരം: വാക്‌സിൻ ചലഞ്ചിൽ പങ്കെടുത്ത് സംസ്‌ഥാന മന്ത്രിമാരും. മന്ത്രിമാരുടെ ഒരു മാസ ശമ്പളം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകാൻ മന്ത്രിസഭാ യോഗത്തിൽ തീരുമാനമായി. ഇതോടെ ഓരോ മന്ത്രിയും കഴിഞ്ഞ രണ്ടര വർഷം കൊണ്ട്...
കൊടകരയിൽ പിടിച്ച പണവുമായി ബിജെപിക്ക് ബന്ധമില്ലെന്ന് കെ സുരേന്ദ്രൻ
തൃശൂർ: കൊടകരയില്‍ പിടിച്ചെടുത്ത കുഴല്‍പ്പണവുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ബിജെപി സ്‌ഥാനാര്‍ഥികള്‍ക്ക് പ്രചാരണ ചിലവിന് പണം നല്‍കിയതെല്ലാം ഡിജിറ്റല്‍ മാര്‍ഗം വഴിയാണ്. അല്ലാതുള്ള ഒരുപണമിടപാടും ഉണ്ടായിട്ടില്ലെന്നും അദ്ദേഹം...
എറണാകുളത്ത് പോലീസുകാർക്ക് ഇടയിൽ കോവിഡ് വ്യാപനം കൂടുന്നു
കൊച്ചി: എറണാകുളത്ത് പോലീസുകാർക്കിടയിൽ കോവിഡ് വ്യാപനം രൂക്ഷം. ആയിരത്തിനടുത്ത് ഉദ്യോഗസ്‌ഥർക്കാണ് ഇതുവരെ കോവിഡ് പോസിറ്റീവായത്. 96 പേർ നിലവിൽ ചികിൽസയിൽ കഴിയുന്നുണ്ട്. എറണാകുളം റൂറൽ ലിമിറ്റിലെ അങ്കമാലി പോലീസ് സ്‌റ്റേഷനിൽ മാത്രം എട്ട്...
ട്രെയിനിൽ അജ്‌ഞാതന്റെ ആക്രമണം; രക്ഷപെടാൻ പുറത്തേക്ക് ചാടിയ യുവതിക്ക് പരിക്ക്
എറണാകുളം: പുനലൂർ പാസഞ്ചർ ട്രെയിനിൽ യുവതിക്ക് നേരെ അജ്‌ഞാതന്റെ ആക്രമണം. രക്ഷപെടാനായി ട്രെയിന് പുറത്തേക്ക് ചാടിയ മുളന്തുരുത്തി സ്വദേശിയുടെ തലക്ക് പരിക്കേറ്റു. കാഞ്ഞിരമറ്റത്ത് വെച്ച് ഇന്ന് രാവിലെയായിരുന്നു സംഭവം.
മുളന്തുരുത്തിയിൽ നിന്ന് ചെങ്ങന്നൂരിലേക്ക് ജോലിക്ക്...
എസ്എസ്എൽസി ഐടി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റി; പുതുക്കിയ തീയതി പിന്നീട്
തിരുവനന്തപുരം: മെയ് 5ന് നടത്താൻ നിശ്‌ചയിച്ചിരുന്ന എസ്എസ്എൽസി ഐടി പ്രാക്‌ടിക്കൽ പരീക്ഷ മാറ്റി. കോവിഡ് വ്യാപനത്തെ തുടർന്നാണ് തീരുമാനം. പൊതുവിദ്യാഭ്യാസ ഡയറക്‌ടറാണ് ഇക്കാര്യം അറിയിച്ചത്. ഐടി പ്രാക്‌ടിക്കൽ പരീക്ഷയുമായി ബന്ധപ്പെട്ട തുടർ നിർദേശങ്ങൾ...
80 സീറ്റുകൾ നേടി എൽഡിഎഫ് അധികാരത്തിൽ എത്തും; എൻഎസ് മാധവൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ 80 സീറ്റ് നേടി എൽഡിഎഫ് അധികാരത്തിൽ എത്തുമെന്ന് എഴുത്തുകാരനും നിരൂപകനുമായ എൻഎസ് മാധവൻ. ട്വിറ്ററിലൂടെയായിരുന്നു എൻഎസ് മാധവന്റെ പ്രവചനം. യുഡിഎഫിന് 59 സീറ്റുകൾ ലഭിക്കും. എറണാകുളം കേന്ദ്രമായി പ്രവർത്തിക്കുന്ന...
കള്ളപ്പണ കേസ്; പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് ജാമ്യം
കൊച്ചി: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) രജിസ്‌റ്റർ ചെയ്‌ത കള്ളപ്പണ കേസിൽ പിഎസ് സരിത്ത്, സന്ദീപ് നായർ എന്നിവർക്ക് കോടതി ജാമ്യം അനുവദിച്ചു. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇരുവർക്കും ജാമ്യം അനുവദിച്ചത്.
കേസിൽ മുഖ്യമന്ത്രിയുടെ...








































