ലോക്ക്ഡൗൺ ഇല്ല; ഒരു കോടി ഡോസ് വാക്‌സിൻ വാങ്ങാനും മന്ത്രിസഭാ തീരുമാനം
തിരുവനന്തപുരം: സംസ്‌ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തേണ്ടെന്ന നിലപാടിലുറച്ച് മന്ത്രിസഭാ യോഗം. ലോക്ക്ഡൗണ്‍ വേണ്ടെന്ന് സർവകക്ഷി യോഗത്തിൽ തീരുമാനം എടുത്തതാണ്. അതില്‍ നിന്ന് നിലവില്‍ മാറി ചിന്തിക്കേണ്ടതില്ല എന്നാണ് വിലയിരുത്തൽ.
ടെസ്‌റ്റ് പോസിറ്റിവിറ്റി നിരക്ക് 15 ശതമാനത്തിന്...
വോട്ടെടുപ്പ് ദിനത്തിലെ കാറാക്രമണം; ഇഎംസിസി ഡയറക്‌ടർ കസ്‌റ്റഡിയിൽ
കൊല്ലം: വോട്ടെടുപ്പ് ദിവസം സ്വന്തം കാർ കത്തിക്കാൻ ശ്രമിച്ചതിന് ഇഎംസിസി ഡയറക്‌ടറും കുണ്ടറയിലെ സ്‌ഥാനാർഥിയുമായ ഷിജു വർഗീസ് കസ്‌റ്റഡിയിൽ. ഷിജുവിന്റെ കാറിന് നേരെ വോട്ടെടുപ്പ് ദിവസത്തിൽ ബോംബാക്രമണം നടന്നുവെന്ന സംഭവം ആസൂത്രണം ചെയ്‌തതാണെന്ന...
ജീവനക്കാർക്ക് കോവിഡ്, യാത്രക്കാരില്ല; വീണ്ടും സർവീസ് വെട്ടിക്കുറച്ച് കെഎസ്ആർടിസി
തിരുവനന്തപുരം: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ കെഎസ്ആർടിസി സർവീസുകളുടെ എണ്ണം വീണ്ടും പകുതിയായി കുറച്ചു. യാത്രക്കാരുടെ എണ്ണം കുറഞ്ഞതും ജീവനക്കാരിലെ കോവിഡ് വ്യാപനവുമാണ് സർവീസുകൾ വെട്ടിക്കുറക്കാൻ കാരണം. തിങ്കൾ മുതൽ വെള്ളി വരെ സർവീസുകൾ...
ഡിമാൻഡേറി; കിട്ടാനില്ല ഓക്‌സി മീറ്റർ; നിയന്ത്രണമില്ലാതെ കുതിച്ച് വിലയും
തിരുവനന്തപുരം: കോവിഡ് അതിതീവ്ര വ്യാപനം തുടരുന്ന സാഹചര്യത്തിലും സംസ്‌ഥാനത്ത് പൾസ് ഓക്‌സി മീറ്ററിന് കടുത്ത ക്ഷാമം. ലഭ്യമായതിന് മൂന്നിരട്ടി വിലയും നൽകേണ്ട സ്‌ഥിതിയാണ് നിലവിലുള്ളത്.
കോവിഡിന് മുൻപ് ആശുപത്രി ഉപകരണമായിരുന്ന ഓക്‌സി മീറ്റർ ഇപ്പോൾ...
വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ്
തൃശൂർ: വിയ്യൂർ സെൻട്രൽ ജയിലിൽ 15 പേർക്ക് കോവിഡ് ബാധ. 14 അന്തേവാസികൾക്കും ഒരു ഉദ്യോഗസ്‌ഥനുമാണ് കോവിഡ് സ്‌ഥിരീകരിച്ചത്. ഇവരെ പ്രത്യേക ബ്ളോക്കിലേക്കു മാറ്റിയിരിക്കുകയാണ്.
അതേസമയം കണ്ണൂർ സെൻട്രൽ ജയിലിൽ 83 പേർക്ക് കൂടി...
കൊച്ചിയില്‍ വന്‍ കഞ്ചാവ് വേട്ട; 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിൽ
കൊച്ചി: കളമശേരിയില്‍ വൻ കഞ്ചാവ് വേട്ട. 150 കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയിലായി. വാളയാര്‍ സ്വദേശി കുഞ്ഞുമോന്‍ (36), പാലക്കാട് സ്വദേശി നന്ദകുമാര്‍ (27) എന്നിവരാണ് പിടിയിലായത്. സ്‌റ്റേറ്റ് എന്‍ഫോഴ്‌സ്‌മെന്റ് സ്‌ക്വാഡ്...
കേന്ദ്രത്തിന്റെ വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫിന്റെ പ്രതിഷേധ പരിപാടി ഇന്ന്
തിരുവനന്തപുരം: കേന്ദ്ര സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിനെതിരെ എൽഡിഎഫ് ഇന്ന് പ്രതിഷേധ പരിപാടി സംഘടിപ്പിക്കും. സൗജന്യ വാക്‌സിൻ നിഷേധിച്ച കേന്ദ്ര സർക്കാരിനെതിരെ പ്രതിഷേധിച്ച് വൈകിട്ട് അഞ്ചര മുതൽ ആറ് വരെ വീട്ടുമുറ്റങ്ങളില്‍ പ്ളക്കാർഡുകൾ...
വാക്‌സിൻ ഉൽപാദന സാധ്യത തേടി കേരളം; ചർച്ചയാരംഭിച്ച് വ്യവസായ വകുപ്പ്
ആലപ്പുഴ: കോവിഡ് കേസുകളുടെ എണ്ണം കുത്തനെ ഉയരുകയും വാക്‌സിൻ ക്ഷാമം അനുഭവപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ കേരളത്തിൽ കോവിഡ് വാക്‌സിൻ ഉൽപാദിക്കുന്നതിന് സാധ്യത തേടുകയാണ് സംസ്‌ഥാനം. ആലപ്പുഴ കലവൂരിലെ പൊതുമേഖലാ സ്‌ഥാപനമായ കേരള സ്‌റ്റേറ്റ്...








































