കോവിഡ് ബാധിച്ച് മരണമടഞ്ഞ അശ്വതിക്ക് ശൈലജ ടീച്ചര്‍ ആദരാജ്‌ഞലികള്‍ അര്‍പ്പിച്ചു
തിരുവനന്തപുരം : വയനാട്ടില്‍ കോവിഡ് ബാധിച്ച് മരണമടഞ്ഞ ആരോഗ്യപ്രവര്‍ത്തക യുകെ അശ്വതിക്ക്(24) ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ആദരാജ്‌ഞലികള്‍ അര്‍പ്പിച്ചു. ജില്ലാ ടിബി പ്രോഗ്രാമിന് കീഴില്‍ സുല്‍ത്താന്‍ ബത്തേരി പബ്ളിക് ഹെല്‍ത്ത്...
കോവിഡ് രൂക്ഷം; കേരളത്തിൽ നാളെ മുതൽ ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല
തിരുവനന്തപുരം : നാളെ മുതൽ സംസ്‌ഥാനത്ത് ബിവറേജ് ഔട്ട്ലെറ്റുകൾ തുറക്കില്ല. ബാറുകൾ നാളെ മുതൽ അടച്ചിടുമെന്നാണ് സർക്കാർ പുറത്തിറക്കിയ ഉത്തരവിൽ വ്യക്‌തമാക്കുന്നത്. എന്നാൽ തുടർന്ന് വിൽപന ശാലകൾ തുറക്കില്ലെന്ന് മുഖ്യമന്ത്രി വ്യക്‌തമാക്കിയ സാഹചര്യത്തിലാണ്...
യുവാക്കൾ രക്‌തദാനത്തിന് തയ്യാറാവണം; മുഖ്യമന്ത്രി
തിരുവനന്തപുരം: യുവാക്കളോട് രക്‌തദാനത്തിന് ആഹ്വാനം ചെയ്‌ത് മുഖ്യമന്ത്രി പിണറായി വിജയന്‍. 18 വയസ് കഴിഞ്ഞവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിക്കുന്നതിന് മുന്‍പ് രക്‌തദാനം നടത്താൻ തയാറാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൂടുതല്‍ ചെറുപ്പക്കാര്‍ ഉദ്യമം ഏറ്റെടുത്ത്...
മാരകശേഷിയുള്ള കോവിഡ് വകഭേദം കേരളത്തിൽ; മുഖ്യമന്ത്രി
തിരുവനന്തപുരം : സംസ്‌ഥാനത്ത് മാരകശേഷിയുള്ള കോവിഡ് വൈറസ് വകഭേദം കണ്ടെത്തിയതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്‌തമാക്കി. കോവിഡിന്റെ ബ്രിട്ടീഷ്, ദക്ഷിണാഫ്രിക്ക വകഭേദങ്ങളാണ് നിലവിൽ കേരളത്തിൽ കണ്ടെത്തിയത്. ഈ സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയില്ലെങ്കിൽ...
വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ പൊതുജനം പോകേണ്ടതില്ല; കർശന നിയന്ത്രണങ്ങൾ
തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ സംസ്‌ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. വിവാഹം, ഗൃഹപ്രവേശം എന്നിവക്ക് മുൻകൂറായി കോവിഡ് ജാഗ്രതാ പോർട്ടലിൽ രജിസ്‌റ്റർ ചെയ്യണം. വിവാഹ ചടങ്ങിൽ 50 പേർക്ക് മാത്രം പങ്കെടുക്കാം....
രോഗവ്യാപനം ഉയരുന്നു; സംസ്‌ഥാനത്ത് നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം
തിരുവനന്തപുരം : സംസ്‌ഥാനത്ത് കോവിഡ് കേസുകൾ വർധിക്കുന്ന സാഹചര്യത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കാൻ തീരുമാനം. വിവാഹ ചടങ്ങുകൾക്ക് പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം 75 ൽ നിന്ന് 50 ആക്കി കുറച്ചു. കൂടാതെ മരണാനന്തര ചടങ്ങുകൾക്ക്...
രോഗബാധ 21,890, പോസിറ്റിവിറ്റി 22.71%, മരണം 28
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,26,773 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 96,378 ആണ്. ഇതിൽ രോഗബാധ 21,890 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 7943 പേരാണ്....
കോവിഡ് വ്യാപനം; മെയ് മാസത്തിലെ പരീക്ഷകൾ മാറ്റിവെച്ചതായി പിഎസ്സി
തിരുവനന്തപുരം: കേരളാ പബ്‌ളിക് സർവീസ് കമ്മീഷൻ 2021 മെയ് മാസത്തിൽ നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി അറിയിച്ചു. കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തിലാണ് നടപടി. പുതുക്കിയ തീയതികൾ പിന്നീട് അറിയിക്കുമെന്നും പിഎസ്സി വ്യക്‌തമാക്കി.
Read also:...








































