Fri, Aug 28, 2026
35 C
Dubai

രോഗബാധ 28,469, പോസിറ്റിവിറ്റി 22.46%, മരണം 30

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 1,31,155 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 1,26,773 ആണ്. ഇതിൽ രോഗബാധ 28,469 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 8122 പേരാണ്....

തൊടുപുഴ ആശുപത്രിയില്‍ നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ പ്രതിയെ പിടികൂടി

തൊടുപുഴ: ജില്ലാ ആശുപത്രിയിലെ ഐസോലേഷന്‍ വാര്‍ഡില്‍നിന്ന് രക്ഷപ്പെട്ട കോവിഡ് പോസിറ്റീവായ മോഷണക്കേസ് പ്രതിയെ പോലീസ് പിടികൂടി. ഇന്ന് ഉച്ചയോടെയാണ് പോലീസ് സംഘം പ്രതിയെ പിടികൂടിയത്. പിപിഇ കിറ്റ് ധരിപ്പിച്ച് പ്രതിയെ പിന്നീട് കോവിഡ്...

130 വെന്റിലേറ്റര്‍, 200 ഐസിയു, 1400 കിടക്കകള്‍; കോവിഡ് ചികിൽസയ്‌ക്കായി തിരുവനന്തപുരം മെഡിക്കൽ കോളേജ്...

തിരുവനന്തപുരം: ജില്ലയില്‍ കോവിഡ് രോഗികളുടെ എണ്ണം വര്‍ധിച്ച സാഹചര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജിനെ കോവിഡ് ചികിൽസയ്‌ക്ക് പൂര്‍ണസജ്ജമാക്കാന്‍ ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ ടീച്ചറുടെ നിര്‍ദേശ പ്രകാരം, ആരോഗ്യ വകുപ്പ് ജോ....

സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണം: മനുഷ്യാവകാശ കമ്മീഷന് കത്ത് നൽകി മുനീർ

തിരുവനന്തപുരം: കോവിഡ് ബാധിതനായി മഥുര മെഡിക്കൽ കോളേജിൽ കഴിയുന്ന മലയാളി മദ്ധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പന് മികച്ച ചികിൽസ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ട് എംകെ മുനീർ. ചങ്ങലയിൽ കിടന്ന്, പ്രാഥമിക ആവശ്യങ്ങൾ പോലും നിറവേറ്റാനാവാതെ...

വിതരണം ചെയ്‌തത് 68 ലക്ഷത്തിലധികം ഡോസ് വാക്‌സിൻ; സംസ്‌ഥാനത്ത് ഇനി ബാക്കി 3 ലക്ഷം...

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇതുവരെ വിതരണം ചെയ്‌തത് 68,27,750 ഡോസ് കോവിഡ് വാക്‌സിൻ. ഇതിൽ 57,88,558 പേർ ആദ്യ ഡോസ് വാക്‌സിൻ സ്വീകരിച്ചു. 10,39,192 പേർക്ക് രണ്ടാം ഡോസ് വാക്‌സിനും വിതരണം ചെയ്‌തു കഴിഞ്ഞിട്ടുണ്ട്. അതേസമയം,...

കേരളത്തിൽ പ്രാണവായു മുടങ്ങില്ലെന്ന ധൈര്യത്തിൽ കേന്ദ്രത്തെ ന്യായീകരിക്കാം; എംബി രാജേഷ്

തിരുവനന്തപുരം: കേരളത്തിൽ പ്രാണവായു മുടങ്ങില്ല എന്ന ധൈര്യത്തിലാണ് കേരളത്തിലിരുന്ന് കേന്ദ്ര സർക്കാർ നടപടികളെ ന്യായീകരിക്കുന്നതെന്ന് എംബി രാജേഷ്. കോവിഷീൽഡ് വാക്‌സിന് ലോകത്തെ ഏറ്റവും ഉയർന്ന വിലയിട്ടതിനെയും കേരളത്തിലിരുന്ന് അതിനെ ന്യായീകരിക്കുന്നവരെയും രൂക്ഷമായി വിമർശിക്കുകയായിരുന്നു...

ഗൗരിയമ്മയുടെ നിലയിൽ മാറ്റമില്ല; തീവ്ര പരിചരണ വിഭാഗത്തിൽ തുടരുന്നു

തിരുവനന്തപുരം: കടുത്ത പനിയെയും, ശ്വാസതടസത്തെയും തുടർന്ന് വ്യാഴാഴ്‌ച ആശുപത്രിയിൽ പ്രവേശിപ്പിച്ച മുൻ മന്ത്രി കെആർ ഗൗരിയമ്മയുടെ ആരോഗ്യ സ്‌ഥിതിയിൽ മാറ്റമില്ല. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾ ഉണ്ടായിരുന്ന കടുത്ത ആരോഗ്യ പ്രശ്‌നങ്ങൾ ഇല്ലെങ്കിലും തീവ്ര പരിചരണ...

തിരുവനന്തപുരത്ത് പോലീസുകാരൻ വീടിനുള്ളിൽ മരിച്ച നിലയിൽ

തിരുവനന്തപുരം: പോലീസുകാരനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിൻകര തിരുപുറം മാവിളകടവ് സ്വദേശി ഷിബു (50)വിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞിരംകുളം സ്‌റ്റേഷനിലെ ഉദ്യോഗസ്‌ഥനാണ് ഷിബു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ട്. 6 ദിവസം...
- Advertisement -