Fri, Aug 28, 2026
35 C
Dubai

വൈഗ കൊലക്കേസ്; തെളിവെടുപ്പിനായി അന്വേഷണ സംഘം ഗോവയിൽ

പനാജി: തെളിവെടുപ്പിന്റെ നാലാം ദിവസം വൈഗ കൊലക്കേസിലെ പ്രതി പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഗോവയില്‍. ഗോവയിൽ സനു മോഹൻ സ്‌ഥിരമായി പോവാറുള്ള ചൂതാട്ട കേന്ദ്രങ്ങളിലും തെളിവെടുപ്പ് നടക്കും. ഇവിടെ സനുമോഹന് അടുത്ത...

കോവിഡ് നിയന്ത്രണം; എറണാകുളത്ത് പൊതുഗതാഗതം പ്രതിസന്ധിയിൽ

എറണാകുളം : ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടർന്ന് ഏർപ്പെടുത്തിയ കർശന നിയന്ത്രണങ്ങളിൽ താളംതെറ്റി പൊതുഗതാഗത മേഖല. നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് ജില്ലയിലെ പൊതുഗതാഗതം കടന്നു പോകുന്നത്. നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ യാത്രക്കാർ ഇല്ലാതായ...

കോവിഡ് ചികിൽസ; കൂടുതൽ സ്വകാര്യ ആശുപത്രികളെ ഉൾപ്പെടുത്താൻ നീക്കം, ഇന്ന് ചർച്ച

തിരുവനന്തപുരം: കോവിഡ് ചികില്‍സയിൽ സ്വകാര്യ ആശുപത്രികളുടെ സൗകര്യം കൂടി പരമാവധി പ്രയോജനപ്പടുക എന്ന ലക്ഷ്യമാവുമായി സര്‍ക്കാര്‍ രംഗത്ത്. സംസ്‌ഥാനത്തെ പ്രമുഖ സ്വകാര്യ ആശുപത്രി മാനേജ്മെന്റുകളുമായി ഇന്ന് ചർച്ച നടത്തും. ഇന്ന് 11 മണിക്കാണ് യോഗം....

ഇന്നും നാളെയും ലോക്ക്‌ഡൗണിന് സമാനമായ നിയന്ത്രണം; പ്‌ളസ്‌ ടു പരീക്ഷകൾക്ക് മാറ്റമില്ല

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും ഫലത്തിൽ ഇന്നും നാളെയും കർശന നിയന്ത്രണം. അനാവശ്യമായി ആരും പുറത്തിറങ്ങരുതെന്നും പുറത്തിറങ്ങുന്നവർ കാരണം ബോധ്യപ്പെടുത്തുന്ന രേഖയോ സ്വയം തയാറാക്കിയ സത്യപ്രസ്‌താവനയോ കയ്യിൽ കരുതണമെന്നും നിർദ്ദേശമുണ്ട്. പ്‌ളസ്‌ ടു...

ദുരന്തത്തിന് പിന്നാലെ വെടിക്കെട്ട് ഉപേക്ഷിച്ചു; പകൽപൂരം നടത്തും

തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടിവീണ് രണ്ട് പേരുടെ മരണത്തിന് ഇടയാക്കിയ ദുരന്തത്തിന് പിന്നാലെ തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ വെടിക്കെട്ട് ഔദ്യോഗികമായി ഉപേക്ഷിച്ചു. എന്നാൽ, നിറച്ച വെടിമരുന്ന് നിർവീര്യമാക്കാൻ പുറത്തെടുക്കുന്നതിൽ അപകടസാധ്യത ഉള്ളതിനാൽ പൊട്ടിച്ച്...

മാഹിയിൽ നിന്ന് കേരളത്തിലേക്ക് മദ്യക്കടത്ത് വർധിക്കുന്നു

കോഴിക്കോട്: പുതുച്ചേരി സർക്കാർ മദ്യത്തിന് വില കുറച്ചതോടെ മാഹിയിൽ നിന്ന് കേരളത്തിലേക്കുള്ള മദ്യക്കടത്ത് വർധിച്ചു. ഒരാഴ്‌ചക്കിടയിൽ കോഴിക്കോട് വടകരയിൽ നിന്ന് 888 കുപ്പി മാഹി മദ്യമാണ് എക്‌സൈസ് സംഘം പിടികൂടിയത്. ലോക്ക്ഡൗണിന് ശേഷം...

തൃശൂർ പൂരത്തിനിടെ അപകടം; ആഘോഷപരമായ വെടിക്കെട്ടിൽ നിന്ന് ദേവസ്വങ്ങൾ പിൻമാറി

തൃശൂർ: പൂരത്തിനിടെ ആൽമരക്കൊമ്പ് പൊട്ടിവീണ് അപകടമുണ്ടായ പശ്‌ചാത്തലത്തിൽ ആഘോഷപരമായി വെടിക്കെട്ട് നടത്തുന്നതിൽ നിന്ന് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങൾ പിൻമാറി. എന്നാൽ, പൊട്ടിച്ച് കളയുകയല്ലാതെ മറ്റൊരു വഴിയില്ലെന്ന് ദേവസ്വം പ്രതിനിധികൾ വ്യക്‌തമാക്കി. പുലർച്ചെ മൂന്ന് മണിയോടെ...

തൃശൂര്‍ പൂരം: ആല്‍മരക്കൊമ്പ്‌ പൊട്ടിവീണ് രണ്ട് മരണം, സിഐ ഉൾപ്പടെ 25ലധികം പേര്‍ക്ക് പരിക്ക്

തൃശൂര്‍: പൂരത്തിനിടെ ആല്‍മരക്കൊമ്പ്‌ പൊട്ടിവീണ് രണ്ട് പേര്‍ മരണപ്പെട്ടു. തിരുവമ്പാടി ദേവസ്വം ബോര്‍ഡ് അംഗങ്ങളായ രമേശ്(56), രാധാകൃഷ്‌ണ മേനോൻ(56) എന്നിവരാണ് മരണപ്പെട്ടത്. 25ലധികം പേര്‍ക്ക് പരിക്കേറ്റതായാണ് പ്രാഥമിക വിവരം. രണ്ടാളുടെ നില ഗുരുതരമാണ്....
- Advertisement -