കെആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തിരുവനന്തപുരം : ജെഎസ്എസ് നേതാവും, മുൻ മന്ത്രിയുമായ കെആർ ഗൗരിയമ്മയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടുത്ത പനിയെയും, ശ്വാസതടസത്തെയും തുടർന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. നിലവിൽ ഗൗരിയമ്മ തിരുവനന്തപുരം ജില്ലയിലെ കിള്ളിപ്പാലത്തുള്ള സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ...
ആളില്ല, ആരവമില്ല; തൃശൂരിൽ ഇന്ന് കരുതൽ പൂരം; ചരിത്രം
തൃശൂർ: കോവിഡ് നിയന്ത്രണങ്ങളോടെ തൃശൂരിൽ ഇന്ന് കരുതൽ പൂരം. ആളും ആരവങ്ങളുമില്ലാതെ ഇന്ന് നടക്കുന്ന തൃശൂർ പൂരം ഇടംപിടിക്കുന്നത് ചരിത്രത്താളുകളിൽ. രാവിലെ 7 മണിയോടെ കണിമംഗലം ശാസ്‌താവ് പൂരപ്പറമ്പിൽ എഴുന്നെള്ളി പൂരത്തെ വിളിച്ചുണർത്തി....
രണ്ട് സീറ്റുകൾ നഷ്‌ടപ്പെട്ടേക്കാം; 7 മണ്ഡലങ്ങളിൽ കടുത്ത മൽസരം; തുടർഭരണം ഉറപ്പെന്ന് സിപിഐ
തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇടതനുകൂല തരംഗം ഉണ്ടായില്ലെങ്കിൽ നിലവിലുള്ളതിൽ നിന്ന് രണ്ട് സീറ്റ് സിപിഐക്ക് നഷ്‌ടപ്പെടട്ടേക്കുമെന്ന് സംസ്‌ഥാന എക്‌സിക്യൂട്ടീവ് വിലയിരുത്തി. ഇടതുമുന്നണിക്ക് തുടർഭരണം ഉറപ്പാണ്. 80 സീറ്റിൽ വിജയിക്കാനുള്ള സാധ്യതയുണ്ടെന്നാണ് ജില്ലകളിൽ നിന്നുള്ള കണക്ക്...
ഫേസ്ബുക്കിലൂടെ വ്യാജ പ്രചാരണം; പിടി മാത്യുവിനെതിരെ കേസ്
കണ്ണൂർ: സമൂഹ മാദ്ധ്യമത്തിലൂടെ വ്യാജ പ്രചാരണം നടത്തിയ സംഭവത്തിൽ കണ്ണൂർ ജില്ലാ ചെയർമാൻ പിടി മാത്യുവിനെതിരെ കേസെടുത്തു. കെപിസിസി ജനറൽ സെക്രട്ടറി സോണി സെബാസ്‌റ്റ്യന്റെ പരാതിയിലാണ് നടപടി.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥി നിർണയ...
കോവിഡ് രണ്ടാം തരംഗം; പ്രതിരോധത്തിന് അധ്യാപകരും രംഗത്തിറങ്ങും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെയും നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദ്രുതകർമ സംഘത്തെ സഹായിക്കാൻ അടിയന്തര സാഹചര്യം പരിഗണിച്ച്...
പ്ളസ്‌ടു പ്രായോഗിക പരീക്ഷകൾ മാറ്റുന്നത് പരിഗണിക്കണം; മനുഷ്യാവകാശ കമ്മീഷൻ
തിരുവനന്തപുരം: കോവിഡ് വ്യാപനത്തിന്റെ പശ്‌ചാത്തലത്തില്‍ ഏപ്രില്‍ 28ന് തുടങ്ങുന്ന ഹയര്‍ സെക്കന്ററി പ്രായോഗിക പരീക്ഷകള്‍ മാറ്റണമെന്ന ആവശ്യം പരിശോധിച്ച് പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടർ അടിയന്തിരമായി വിശദീകരണം സമര്‍പ്പിക്കണമെന്ന് സംസ്‌ഥാന മനുഷ്യാവകാശ കമ്മീഷന്‍.
പ്രായോഗിക...
ഇത് കേരളമല്ലേ, നമ്മുടെ കൂട്ടായ്‌മയുടെ ശക്‌തി മുൻപും കണ്ടതാണ്; വാക്‌സിൻ ചലഞ്ചിനെ സ്വാഗതം ചെയ്‌ത്...
തിരുവനന്തപുരം: മോദി സർക്കാരിന്റെ പുതിയ വാക്‌സിൻ നയത്തിൽ പ്രതിഷേധിച്ച് കേരളാ സര്‍ക്കാര്‍ നല്‍കുന്ന സൗജന്യ വാക്‌സിന് ചിലവാകുന്ന തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി ആരംഭിച്ച ക്യാംപയിനെ സ്വാഗതം ചെയ്‌ത് മുഖ്യമന്ത്രി.
"അതാണ്...
കേന്ദ്രം തരുന്നത് വരെ കാത്തിരിക്കില്ല; വാക്‌സിൻ കമ്പനികളുമായി നേരിട്ട് ചർച്ച തുടങ്ങിയെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് രണ്ടാം തരംഗം ശക്‌തമാകുന്ന സാഹചര്യത്തിൽ വാക്‌സിനേഷന്‍ ദ്രുതഗതിയിലാക്കാന്‍ നടപടി തുടങ്ങി കേരളം. കേന്ദ്രം വാക്‌സിന്‍ തരുന്നത് വരെ കാത്തിരിക്കില്ലെന്നും കമ്പനികളുമായി നേരിട്ട് ചര്‍ച്ച നടത്തുകയാണെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍...








































