കോവിഡ് രണ്ടാം തരംഗം; പ്രതിരോധത്തിന് അധ്യാപകരും രംഗത്തിറങ്ങും

By Syndicated , Malabar News
pinarayi-vijayan
മുഖ്യമന്ത്രി പിണറായി വിജയൻ
Ajwa Travels

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിൽ പ്രതിരോധ പ്രവർത്തനങ്ങൾക്ക് അധ്യാപകരെയും നിയോഗിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രൈമറി ഹെൽത്ത് സെന്ററുകളുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ദ്രുതകർമ സംഘത്തെ സഹായിക്കാൻ അടിയന്തര സാഹചര്യം പരിഗണിച്ച് അധ്യാപകരെ കൂടി നിയമിക്കുമെന്ന് ഇന്നത്തെ വാർത്താ സമ്മേളനത്തിലാണ് മുഖ്യമന്ത്രി വ്യക്‌തമാക്കിയത്.

അതേസമയം, കേരളത്തിൽ മാസ്‌ക് ധരിക്കാത്തതിന് മാത്രം ഇന്ന് എടുത്തത് 28606 കേസുകളാണ്. കൊല്ലം സിറ്റിയിലാണ് ഏറ്റവുമധികം കേസുകൾ. 4896 കേസുകളാണ് രജിസ്‌റ്റർ ചെയ്‌തത്‌. കണ്ണൂർ സിറ്റിയിലും കണ്ണൂർ റൂറലിലുമാണ് ഏറ്റവും കുറവ് കേസുകൾ, 201 വീതം. സാമൂഹ്യ അകലം പാലിക്കാത്തതിന് 9782 കേസുകളും രജിസ്‌റ്റർ ചെയ്‌തു.

Read also: ബിജെപി: മറ്റുള്ളവരുടെ മരണത്തിലും സന്തോഷം കണ്ടെത്തുന്നവർ; ഒമര്‍ അബ്‌ദുള്ള

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE