Mon, Jun 17, 2024
37.1 C
Dubai

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന തുടരുന്നു; എറണാകുളത്ത് കർശന ജാഗ്രത

എറണാകുളം : കോവിഡ് രോഗികളുടെ എണ്ണത്തിൽ പ്രതിദിനം ഉണ്ടാകുന്ന വർധന കണക്കിലെടുത്ത് എറണാകുളം ജില്ലയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനമായി. ഇതേ തുടർന്ന് കൊച്ചി സിറ്റി പോലീസ് കമ്മീഷണർ നാഗരാജുവിന്റെ നേതൃത്വത്തിൽ ജില്ലയുടെ...

മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാർ; മന്ത്രി വീണാ ജോര്‍ജ്

തിരുവനന്തപുരം: മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ കാരുണ്യ ഫാര്‍മസികളില്‍ ഇടപെട്ട് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കാരുണ്യ ഫാര്‍മസികളില്‍ മരുന്ന് ലഭ്യത ഉറപ്പാക്കാന്‍ പ്രത്യേക ജീവനക്കാരെ കെഎംഎസ്‌സിഎല്‍ നിയോഗിച്ചു. ആദ്യ ഘട്ടമായി 9...

ശബരിമല; ഭക്‌തർക്ക്‌ അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: ശബരിമലയിലെ അയ്യപ്പ ഭക്‌തരുടെ തിരക്ക്‌ കണക്കിലെടുത്ത് പ്രത്യേക സിറ്റിങ് നടത്തി ഹൈക്കോടതി. ഭക്‌തർക്ക്‌ അടിയന്തിരമായി സൗകര്യങ്ങൾ ഒരുക്കണമെന്ന് ഹൈക്കോടതി നിർദ്ദേശം നൽകി. കോട്ടയം, പാലാ, പൊൻകുന്നം അടക്കമുള്ള സ്‌ഥലങ്ങളിൽ തടഞ്ഞുവെച്ചിരിക്കുന്ന വാഹനങ്ങളിലെ...

ഇഡിയുടെ കണ്ടെത്തലുകൾ വസ്‌തുതാവിരുദ്ധം; പകപോക്കൽ രാഷ്‌ട്രീയമെന്ന് പോപ്പുലർ ഫ്രണ്ട്

കോഴിക്കോട്: എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് കേരളത്തിൽ നടത്തിയ റെയ്‌ഡും അതിൽ കണ്ടെത്തിയെന്ന് അവകാശപ്പെടുന്ന കാര്യങ്ങളും വസ്‌തുതാ വിരുദ്ധമാണെന്ന് പോപ്പുലർ ഫ്രണ്ട്. ഇത് പകപോക്കൽ രാഷ്‌ട്രീയത്തിന്റെ ഭാഗമാണെന്നും പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ ജനറൽ സെക്രട്ടറി...

അഴീക്കോട് ഇഞ്ചോടിഞ്ച് പോരാട്ടം; ലീഡ് നില മാറിമറിയുന്നു

കണ്ണൂർ: കണ്ണൂരിൽ ഒട്ടാകെ ഇടത് മുന്നേറ്റം പ്രകടമാകുമ്പോഴും അഴീക്കോട് മണ്ഡലത്തിൽ ലീഡ് നില മാറിമറിയുന്നു. ആദ്യഘട്ടത്തിൽ സിറ്റിങ് എംഎൽഎ കെഎം ഷാജി ലീഡ് നേടിയെങ്കിലും പോസ്‌റ്റൽ വോട്ടുകൾ എണ്ണി തീർന്നതിന് പിന്നാലെ വോട്ടിംഗ്...

സിദ്ദീഖ് കാപ്പന് ‘സിമി’യുമായി ബന്ധമെന്ന് യുപി സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: ഹത്രസിൽ കൂട്ട ബലാൽസം​ഗത്തിന് ഇരയായി കൊല്ലപ്പെട്ട 19കാരിയുടെ വീട് സന്ദർശിച്ച് റിപ്പോർട്ട് തയ്യാറാക്കാനുള്ള യാത്രക്കിടെ അറസ്‌റ്റിലായ മാദ്ധ്യമ പ്രവർത്തകൻ സിദ്ദീഖ് കാപ്പന് നിരോധിത സംഘടനയായ 'സിമി'യുമായി ബന്ധമുണ്ടെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീം...

നടിയെ ആക്രമിച്ച കേസ്: അതിജീവിതയുടെ ഹരജി സുപ്രീം കോടതിയും തള്ളി

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി മാറ്റണമെന്ന് ആവശ്യപ്പെട്ട് അതിജീവിത നൽകിയ ഹരജി സുപ്രീം കോടതിയും തള്ളി. ഇതേ വിഷയത്തിൽ ഹൈക്കോടതി നേരെത്തെ തള്ളിയ ഹരജിയുമായാണ് അതിജീവിത സുപ്രീം കോടതിയെ സമീപിച്ചിരുന്നത്. വിചാരണ കോടതി...

സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്‌ണൻ കുട്ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട്

തൃശൂർ: അന്തരിച്ച സാഹിത്യകാരൻ ചൊവ്വല്ലൂർ കൃഷ്‌ണൻ കുട്ടിയുടെ സംസ്‌കാരം ഇന്ന് വൈകിട്ട് നടക്കും. വൈകിട്ട് മൂന്നിന് ഗുരുവായൂരിലെ ചൊവ്വല്ലൂരിലെ വീട്ടുവളപ്പിലാണ് സംസ്‌കാര ചടങ്ങുകൾ നടക്കുക. കവിയും ഗാനരചയിതാവും തിരക്കഥാകൃത്തും നടനുമെല്ലാമായ ബഹുമുഖ പ്രതിഭ...
- Advertisement -