Fri, Aug 28, 2026
37 C
Dubai

വൈഗയുടെ മരണം; സനു മോഹനുമായി ഇന്ന് തെളിവെടുപ്പ് നടത്തും

കൊച്ചി: വൈഗ കൊലപാതക കേസിൽ അറസ്‌റ്റിലായ പിതാവ് സനുമോഹനുമായി അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും. വൈഗയെ (13) കൊലപ്പെടുത്തിയ കങ്ങരപ്പടിയിലെ ഫ്ളാറ്റിലും മൃതദേഹം കണ്ടെടുത്ത മുട്ടാർ പുഴയിലുമാണ് തെളിവെടുപ്പ് നടത്തുന്നത്. സനുമോഹൻ ഒളിവിൽ...

മന്ത്രി ജി സുധാകരന് ബിജെപി നേതാവിന്റെ മൃത്യുഞ്‌ജയ ഹോമം

അമ്പലപ്പുഴ: മന്ത്രി ജി സുധാകരന്റെ പേരില്‍ മൃത്യുഞ്‌ജയ ഹോമം നടത്തി ബിജെപി നേതാവ്. ജില്ലാ വൈസ് പ്രസിഡണ്ട് എല്‍പി ജയചന്ദ്രനാണ് സുധാകരന്റെ ജൻമനക്ഷത്രമായ ചതയം നാളിൽ കളര്‍കോട് മഹാദേവ ക്ഷേത്രത്തില്‍ വഴിപാട് നടത്തിയത്. കമ്മ്യൂണിസ്‌റ്റ്...

തൃശൂർ പൂരം നടത്തിപ്പ്; തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന്

തൃശൂർ : പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കാൻ ദേവസ്വങ്ങളുടെ യോഗം ഇന്ന് ചേരും. പൂരം ചടങ്ങ് മാത്രമായി നടത്താൻ തീരുമാനിച്ച സാഹചര്യത്തിൽ സർക്കാർ നിർദേശങ്ങൾ പ്രകാരം എങ്ങനെയാണ് നടത്തുകയെന്ന് ഇന്നത്തെ യോഗത്തിൽ തീരുമാനിക്കും....

ലോകായുക്‌ത ഉത്തരവ് റദ്ദാക്കൽ; കെടി ജലീലിന്റെ ഹരജിയിൽ ഇന്ന് വിധി

കൊച്ചി: ലോകായുക്‌ത ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുൻ മന്ത്രി കെടി ജലീൽ നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. ചട്ടങ്ങൾ പാലിക്കാതെയാണ് ലോകായുക്‌ത ഉത്തരവ് പുറപ്പെടുവിച്ചതെന്നാണ് ജലീലിന്റെ വാദം. ബന്ധുനിയമനത്തിലൂടെ ജലീൽ...

മന്ത്രി ജി സുധാകരന് എതിരായ പരാതി; പോലീസ് മൊഴിയെടുത്തു

ആലപ്പുഴ: മന്ത്രി ജി സുധാകരന് എതിരെ മുൻ പേഴ്‌സണൽ സ്‌റ്റാഫിന്റെ ഭാര്യ നൽകിയ പരാതിയിൽ പോലീസ് കേസെടുത്തു. അതേസമയം, പരാതിക്കാരിയുടെ ഭർത്താവിന് എതിരെ പാർട്ടി നടപടി സ്വീകരിക്കരുതെന്ന് ഇന്നലെ നടന്ന യോഗത്തിൽ ഭൂരിപക്ഷം...

ഒന്നിച്ച് നിന്ന് ഈ സാഹചര്യവും മറികടക്കും, രണ്ടാം തരംഗം നേരിടാന്‍ കേരളം സജ്‌ജം; മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് രോഗബാധ അതിവേഗം വ്യാപിക്കുന്ന ഒരു സാഹചര്യത്തിലൂടെയാണ് കേരളം ഇപ്പോൾ കടന്നു പോകുന്നത് എന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നിലവിലെ രോഗവ്യാപനം കണക്കിലെടുത്ത് ടെസ്‌റ്റുകൾ പരമാവധി വർധിപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിച്ചു...

തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് ചികിൽസക്ക്; കളക്‌ടർ

തിരുവനന്തപുരം: കോവിഡ് ചികിൽസാ സൗകര്യം വിപുലപ്പെടുത്താനായി തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ 20 ശതമാനം കിടക്കകൾ കോവിഡ് രോഗികൾക്കായി മാറ്റി വെക്കുമെന്ന് ജില്ലാ കളക്‌ടർ ഡോ. നവ്‌ജ്യോത് ഖോസ. കോവിഡ് ബി, സി...

എസ്എസ്എൽസി ചോദ്യപേപ്പർ വാട്‌സാപ്പിൽ പങ്കുവച്ചു; പ്രധാനാധ്യാപകന് സസ്‌പെൻഷൻ

പത്തനംതിട്ട: എസ്എസ്എൽസി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പർ വാട്‍സ്ആപ്പ് ഗ്രൂപ്പിൽ പങ്കുവച്ച പ്രധാനാധ്യാപകനെ സസ്‌പെൻഡ് ചെയ്‌തു. പത്തനംതിട്ട മുട്ടത്തുകോണം എസ്എൻഡിപി ഹൈസ്‌കൂൾ പ്രധാനാധ്യാപകൻ എസ് സന്തോഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്‌തത്‌. ഇന്ന് രാവിലെ...
- Advertisement -