കൊലപാതകത്തിന് പിന്നിൽ സാമ്പത്തിക ബാധ്യത; സിറ്റി പോലീസ് കമ്മീഷണർ
കൊച്ചി: വൈഗയുടെ ദുരൂഹ മരണത്തിന് പിന്നിൽ അച്ഛൻ സനുമോഹൻ തന്നെയെന്ന് സിറ്റി പോലീസ് കമ്മീഷണർ സിഎച്ച് നാഗരാജു. കടബാധ്യത മൂലമുള്ള ടെൻഷനാണ് കൊലപാതകത്തിന് കാരണം. മകളെ തനിച്ചാക്കി പോകാൻ തോന്നിയില്ലെന്ന് സനു മോഹൻ...
മൻസൂർ വധക്കേസ്; പ്രതികളെ കസ്‌റ്റഡിയിൽ വിട്ടു
കണ്ണൂർ: പാനൂർ മൻസൂർ വധക്കേസിൽ റിമാൻഡിലുള്ള 8 പ്രതികളിൽ 7 പേരെ കസ്‌റ്റഡിയിൽ വിട്ടു. അഞ്ച് ദിവസത്തേക്കാണ് അന്വേഷണ സംഘത്തിന്റെ കസ്‌റ്റഡിയിൽ വിട്ടത്. ഒന്നാം പ്രതി ഷിനോസിന് കോവിഡ് സ്‌ഥിരീകരിച്ചതിനാൽ കോടതിയിൽ ഹാജരാക്കിയില്ല.
തലശ്ശേരി...
ജി സുധാകരന് എതിരായ പരാതി; ഇന്ന് പ്രത്യേക യോഗം
ആലപ്പുഴ: മന്ത്രി ജി സുധാകരൻ സ്‌ത്രീത്വത്തെ അപമാനിച്ചെന്ന പരാതിയിൽ കർശന ഇടപെടലുമായി സിപിഎം ആലപ്പുഴ ജില്ലാ നേതൃത്വം. വിഷയത്തിൽ ജില്ലാ കമ്മിറ്റി ഓഫീസിൽ പുറക്കാട് ലോക്കൽ കമ്മിറ്റി യോഗം വിളിച്ചു. പരാതിക്കാരിയുടെ ഭർത്താവും...
തൃശൂർ പൂരം; യോഗം വൈകി, പാസ് വിതരണം നീട്ടിവച്ചു
തൃശൂർ : പൂരത്തിന് ആളുകൾക്ക് പ്രവേശനം നൽകികൊണ്ടുള്ള പാസ് വിതരണം നീട്ടിവച്ചു. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള യോഗം വൈകിയതോടെയാണ് പാസ് വിതരണവും നീട്ടി വച്ചത്. ഇന്ന് രാവിലെ 10 മണി മുതൽ പാസ്...
ശ്രീചിത്ര ആശുപത്രിയിൽ 7 രോഗികൾക്ക് കോവിഡ്; ശസ്‍ത്രക്രിയ വിഭാഗം അടച്ചു
തിരുവനന്തപുരം : തിരുവനന്തപുരം ജില്ലയിലെ ശ്രീചിത്ര ആശുപത്രിയിൽ കോവിഡ് വ്യാപനം. ഇവിടെ ശസ്‍ത്രക്രിയക്ക് പ്രവേശിപ്പിച്ച 7 രോഗികൾക്ക് കോവിഡ് സ്‌ഥിരീകരിച്ചു. ഇതോടെ ആശുപത്രിയിലെ ഹൃദയ ശസ്‍ത്രക്രിയ വിഭാഗം അടച്ചു. ശസ്‍ത്രക്രിയക്ക് പ്രവേശിപ്പിച്ച 7...
മാനുഷിക പരിഗണന വേണം; തൃശൂര്‍ പൂരം നടത്തരുതെന്ന് പാർവതി തിരുവോത്ത്
തൃശൂര്‍: കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ തൃശൂർ പൂരം നടത്താനുള്ള തീരുമാനത്തെ വിമര്‍ശിച്ച് നടി പാര്‍വതി തിരുവോത്ത്. ഇത്തരമൊരു സാഹചര്യത്തിൽ കുറച്ച് മാനുഷിക പരിഗണന ഉണ്ടാവുന്നത് നല്ലതാണെന്ന് പാര്‍വതി തന്റെ ഇന്‍സ്‌റ്റഗ്രാം സ്‌റ്റോറിയില്‍ പറഞ്ഞു....
തൃശൂർ പൂരം; ചീഫ് സെക്രട്ടറിയുടെ യോഗത്തിൽ മാറ്റം
തൃശൂർ: പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം എടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഇന്ന് ചേരാനിരുന്ന യോഗത്തിന്റെ സമയം മാറ്റി. രാവിലെ പത്തരയ്‌ക്ക് ചേരാനിരുന്ന യോഗം വൈകീട്ട് നാല് മണിയിലേക്കാണ് മാറ്റി വച്ചത്....
കോവിഡ് വ്യാപനം; പ്രതിപക്ഷ നേതാവ് ഇന്ന് ഗവർണറെ കാണും
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് സാഹചര്യം രൂക്ഷമായി തുടരുന്ന പശ്‌ചാത്തലത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഇന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കാണും. കോവിഡ് വ്യാപനം തടയുന്നതിന് ആവശ്യമായ നിര്‍ദേശങ്ങള്‍ സമർപ്പിക്കുന്നതിനാണ് പ്രതിപക്ഷ...








































