Sat, Aug 29, 2026
35 C
Dubai

ഐഎസ്ആര്‍ഒ ചാരക്കേസിൽ കരുണാകരനെ ബലിയാടാക്കി; കെവി തോമസ്

കൊച്ചി: ഐഎസ്ആര്‍ഒ ചാരക്കേസില്‍ മുന്‍ മുഖ്യമന്ത്രി കെ കരുണാകരനെ ബലിയാടാക്കിയെന്ന് മുന്‍ എംപി കെവി തോമസ്. കരുണാകരനെ കുടുക്കാന്‍ പലരും മനപൂർവം ശ്രമിച്ചു. അദ്ദേഹത്തിന് നീതി ലഭിച്ചില്ല. എന്നാല്‍, സത്യം ഒരിക്കല്‍ പുറത്ത്...

രാത്രികാല ജോലിയുടെ പേരിൽ സ്‌ത്രീകൾക്ക് അവസരം നിഷേധിക്കരുത്; ഹൈക്കോടതി

എറണാകുളം : രാത്രികാല ജോലികളുടെ പേരിൽ സ്‌ത്രീകൾക്ക് അവസരം നിഷേധിക്കരുതെന്ന് നിർദേശം നൽകി ഹൈക്കോടതി. സ്‌ത്രീകൾക്ക് മതിയായ സുരക്ഷ ഒരുക്കണമെന്നും, ഇതിന്റെ പേരിൽ അർഹത ഉള്ള സ്‌ത്രീകൾക്ക് ജോലി നിഷേധിക്കരുതെന്നും ഹൈക്കോടതി ഉത്തരവിൽ...

കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യും; വിജിലൻസ്

കോഴിക്കോട് : അനധികൃത സ്വത്ത് സമ്പാദന കേസിൽ കെഎം ഷാജിയെ വീണ്ടും ചോദ്യം ചെയ്യുമെന്ന് വ്യക്‌തമാക്കി വിജിലൻസ്. ഇന്ന് നാലേകാൽ മണിക്കൂറാണ് കെഎം ഷാജിയെ വിജിലൻസ് ചോദ്യം ചെയ്‌തത്‌. എന്നാൽ ഇതിൽ പണത്തിന്റെ...

സമയവും പണവും ലാഭിക്കാം; ഇ-സഞ്‌ജീവനിയിൽ 4 സ്‌പെഷ്യാലിറ്റി ഒപികള്‍ കൂടി

തിരുവനന്തപുരം: ടെലി മെഡിസിന്‍ സംവിധാനമായ ഇ-സഞ്‌ജീവനി വഴി ഇതുവരെ ഒരു ലക്ഷം പേര്‍ ചികിൽസ തേടിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ അറിയിച്ചു. കോവിഡ് കാലത്ത് ആശുപത്രി സന്ദര്‍ശനം ഒഴിവാക്കി വീട്ടില്‍...

ജോൺ ബ്രിട്ടാസും ഡോ. വി ശിവദാസനും സിപിഎമ്മിന്റെ രാജ്യസഭാ സ്‌ഥാനാർഥികൾ

തിരുവനന്തപുരം: മുതിർന്ന മാദ്ധ്യമ പ്രവർത്തകനും കൈരളി ടിവി എംഡിയും മുഖ്യമന്ത്രിയുടെ മുന്‍ മാദ്ധ്യമ ഉപദേഷ്‌ടാവും ആയിരുന്ന ജോണ്‍ ബ്രിട്ടാസും സിപിഎം സംസ്‌ഥാന സമിതി അംഗം ഡോ. വി ശിവദാസനും സിപിഎം സ്‌ഥാനാർഥികളായി രാജ്യസഭയിലേക്ക്...

മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം; മാതാപിതാക്കളുടെ മൊഴി രേഖപ്പെടുത്തി

എറണാകുളം: മൂവാറ്റുപുഴയിൽ മൂന്നര വയസുകാരി ക്രൂര പീഡനത്തിന് ഇടയായ സംഭവത്തിൽ മാതാപിതാക്കളുടെ രഹസ്യ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. ഡോക്‌ടർമാരുടെ ആവശ്യപ്രകാരമായിരുന്നു നടപടി. മൂവാറ്റുപുഴ ഡിവൈഎസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമായിരിരുന്നു മൊഴി രേഖപ്പെടുത്തിയത്. കുട്ടിയെ മർദിച്ചിട്ടില്ലെന്നാണ്...

കോൺഗ്രസിനെ നയിക്കേണ്ടത് തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട്; കെ മുരളീധരൻ

തിരുവനന്തപുരം: തിരഞ്ഞെടുക്കപ്പെട്ട പ്രസിഡണ്ട് ആയിരിക്കണം ഇനി കോൺഗ്രസിനെ നയിക്കേണ്ടത് എന്ന് കെ മുരളീധരൻ. പ്രവര്‍ത്തിക്കാത്ത നേതാക്കളും പ്രവര്‍ത്തകരും പാർട്ടിക്ക് ബാധ്യതയാണ്. തെരുവില്‍ അടി നടക്കുമെന്നു പറഞ്ഞ് കോൺഗ്രസ് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് മാറ്റിവെക്കരുത് എന്നും...

സഹതാപം നേടാനുള്ള ശ്രമം മുളയിലേ നുള്ളി; ഹൈക്കോടതി ഉത്തരവ് സ്വാഗതം ചെയ്‌ത്‌ മുരളീധരൻ

കൊച്ചി: എൻഫോഴ്‌സ്‌മെന്റിന് എതിരായ ക്രൈം ബ്രാഞ്ച് അന്വേഷണം റദ്ദാക്കിയ ഹൈക്കോടതി വിധി സ്വാഗതം ചെയ്‌ത്‌ കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്ര സർക്കാർ നടത്തി കൊണ്ടിരിക്കുന്ന അന്വേഷണത്തിന്റെ നിഷ്‌പക്ഷതയും ശാസ്‌ത്രീയതയും വ്യക്‌തമായിരിക്കുകയാണ്. കോടതി ഇക്കാര്യം...
- Advertisement -