Sat, Aug 29, 2026
33 C
Dubai

കോവിഡ് വ്യാപനം; ഉന്നതതല യോഗത്തിൽ പുതിയ തീരുമാനങ്ങൾ

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ജാഗ്രതയില്‍ വിട്ടുവീഴ്‌ച പാടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തില്‍ തീരുമാനമായി. കോവിഡ് പരിശോധനകളുടെ എണ്ണം ഗണ്യമായി കൂട്ടുമെന്നും തിരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോയവരെ...

‘മകൻ രാഷ്‌ട്രീയ പ്രവർത്തകനല്ല’; കൊല്ലപ്പെട്ട അഭിമന്യുവിന്റെ പിതാവ് 

ആലപ്പുഴ: കായംകുളം വള്ളികുന്നത്ത് കൊല്ലപ്പെട്ട പത്താം ക്‌ളാസ്‌ വിദ്യാർഥി അഭിമന്യു രാഷ്‌ട്രീയ പ്രവർത്തകനല്ലെന്ന് പിതാവ് അമ്പിളി കുമാർ. 'ഒരു പ്രശ്‌നത്തിനും പോകാത്ത കുട്ടിയാണ് അഭിമന്യു. അവൻ പത്താം ക്‌ളാസിൽ പഠിക്കുകയാണ്, ഇന്ന് പരീക്ഷയുമുണ്ടായിരുന്നു....

നടൻ ടൊവിനോ തോമസിന് കോവിഡ് സ്‌ഥിരീകരിച്ചു

കൊച്ചി: നടന്‍ ടൊവിനോ തോമസിന് കോവിഡ് സ്‌ഥിരീകരിച്ചു. താരം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്. നിലവില്‍ നിരീക്ഷണത്തിലാണെന്നും രോഗ ലക്ഷണങ്ങള്‍ ഒന്നും തന്നെയില്ലെന്നും ടൊവിനോ വ്യക്‌തമാക്കി. 'എനിക്ക് കൊവിഡ് സ്‌ഥിരീകരിച്ചു. നിലവില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ്....

പ്രോട്ടോക്കോൾ ലംഘനം; മുഖ്യമന്ത്രിക്കെതിരെ ഗവർണർക്ക് പരാതി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ കോവിഡ് പ്രോട്ടോക്കോൾ ലംഘിച്ചെന്ന് ആരോപിച്ച് ഗവർണർക്ക് പരാതി. മഞ്ചേരി സ്വദേശിയായ യൂത്ത് കോൺഗ്രസ് പ്രവർത്തകൻ മുഹമ്മദ് ഷാൻ കൊടുവണ്ടിയാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന് പരാതി നൽകിയത്....

കോവിഡ് നിയന്ത്രണങ്ങൾ പാലിക്കാതെ ഡിജെ പാർട്ടി; 50 പേർക്കെതിരെ കൂടി കേസെടുത്തു

കൊച്ചി: കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ച് മട്ടാഞ്ചേരിയിൽ ഡിജെ പാർട്ടി നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 50 ഓളം പേർക്കെതിരെ കൂടി പോലീസ് കേസെടുത്തു. പാർട്ടിയിൽ ലഹരി ഉപയോഗം നടന്നിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും കേസ് അന്വേഷിക്കുന്ന സിഐ...

കോവിഡ് മാനദണ്ഡ ലംഘനം; മുഖ്യമന്ത്രിക്ക് എതിരെ കേസെടുക്കണമെന്ന് ബിജെപി

തിരുവനന്തപുരം: കോവിഡ് മാനദണ്ഡം ലംഘിച്ചതിന് മുഖ്യമന്ത്രി പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രമന്ത്രി വി മുരളീധരൻ രംഗത്ത്. രോഗലക്ഷണം ഉണ്ടായിട്ടും റോഡ് മുഖ്യമന്ത്രി റോഡ് ഷോ നടത്തി. ആശുപത്രിയിലും സാമൂഹിക അകലം പാലിച്ചില്ല....

സംസ്‌ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്

കൊച്ചി: സംസ്‌ഥാനത്ത് ഇന്ധന വിലയിൽ നേരിയ കുറവ്. പെട്രോളിന് 16 പൈസയും ഡീസലിന് 15 പൈസയുമാണ് കുറഞ്ഞത്. ഇതോടെ കൊച്ചിയിൽ പെട്രോളിന് 90.56 രൂപയും ഡീസലിന് 85.14 രൂപയുമായി. തിരുവനന്തപുരത്ത് 92.28 രൂപയും...

എറണാകുളത്ത് കോവിഡ് വ്യാപനം അതിവേഗത്തിൽ; ആശങ്കയുയർത്തി ഐഎംഎ റിപ്പോർട്

കൊച്ചി: എറണാകുളം ജില്ലയില്‍ കോവിഡ് വ്യാപിക്കുന്നത് അതി തീവ്ര വേഗതയിലെന്ന് ഐഎംഎ (ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍) റിപ്പോര്‍ട്. സര്‍ക്കാര്‍ മേഖലയിലെയും സ്വകാര്യ മേഖലയിലെയും ആരോഗ്യ വിദഗ്ധരുമായി നടത്തിയ ചര്‍ച്ചയിലാണ് എറണാകുളം ജില്ലയിലെ ഗുരുതര...
- Advertisement -