Sat, Aug 29, 2026
38 C
Dubai

സ്‌പീക്കർക്ക് എതിരെ നടപടി കടുപ്പിച്ച് കസ്‌റ്റംസ്‌; ഫ്ളാറ്റിൽ പരിശോധന നടത്തുന്നു

തിരുവനന്തപുരം: ഡോളർ കടത്ത് കേസിൽ സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനെതിരെ നടപടി കടുപ്പിച്ച് കസ്‌റ്റംസ്‌. സ്‌പീക്കറുടെ തിരുവനന്തപുരം ചാക്കയിലെ ഫ്‌ളാറ്റിൽ കസ്‌റ്റംസ്‌ സംഘം പരിശോധന നടത്തുകയാണ്. ചോദ്യം ചെയ്യലിന് പിന്നാലെയാണ് സ്‌പീക്കറുടെ ഫ്‌ളാറ്റിൽ കസ്‌റ്റംസ്‌...

സ്‌പീക്കറെ കസ്‌റ്റംസ്‌ ചോദ്യം ചെയ്‌തത്‌ ഖേദകരം; വിഎം സുധീരന്‍

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസുമായി ബന്ധപ്പെട്ട് നിയമസഭാ സ്‌പീക്കറെ കസ്‌റ്റംസ് ചോദ്യം ചെയ്‌ത സംഭവം ഖേദകരവും ദുഃഖകരവുമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് വിഎം സുധീരന്‍. ഇനിയെങ്കിലും ആത്‌മപരിശോധന നടത്താന്‍ സിപിഎം തയാറാകണമെന്നും സുധീരൻ...

മുഖ്യമന്ത്രിയുടെ ആരോഗ്യനില തൃപ്‌തികരം

കോഴിക്കോട്: കോവിഡ് സ്‌ഥിരീകരിച്ചതിനെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിൽസയില്‍ കഴിയുന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോഗ്യനില തൃപ്‌തികരമെന്ന് മെഡിക്കൽ റിപ്പോർട്. മുഖ്യമന്ത്രിയെ ഇന്നലെ സ്‌കാനിങ് അടക്കമുള്ള പരിശോധനകള്‍ക്ക് വിധേയനാക്കിയിരുന്നു. പരിശോധനകളില്‍ കാര്യമായ...

പോസ്‌റ്റൽ ബാലറ്റ്; വിശദാംശങ്ങൾ പുറത്തുവിടണം എന്നാവശ്യപ്പെട്ട് ചെന്നിത്തലയുടെ കത്ത്

തിരുവനന്തപുരം: പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണത്തിലും ശേഖരണത്തിലും സൂക്ഷിക്കുന്ന കാര്യത്തിലും വലിയ വീഴ്‌ചകൾ സംഭവിച്ചുവെന്ന ആരോപണമുയർന്ന പശ്‌ചാത്തലത്തിൽ ഇവയുടെ വിശദ വിവരങ്ങൾ പുറത്ത് വിടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർക്ക് വീണ്ടും...

നിയമസഭാ തിരഞ്ഞെടുപ്പ്; സംസ്‌ഥാനത്ത് 74.06 ശതമാനം പോളിംഗ്

തിരുവനന്തപുരം: 2021ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിൽ 74.06 ശതമാനം പോളിംഗ്. 2.74 കോടി വോട്ടർമാരുള്ള സംസ്‌ഥാനത്ത് വോട്ട് ചെയ്‌തത്‌ 2,03,27,893 വോട്ടർമാരാണ്. ഇതിൽ 98,58,832 പുരുഷൻമാരും, 1,04,68,936 സ്‍ത്രീകളും, 115 ട്രാന്‍സ്‌ജെന്‍ഡേഴ്‌സും ഉൾപ്പെടും. ഇത്തവണ...

മൻസൂർ വധക്കേസ് പ്രതിയുടെ മരണം; അന്വേഷണം നടത്തുമെന്ന് പോലീസ്

കോഴിക്കോട്: പാനൂരിൽ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിനെ കൊലപ്പെടുത്തിയ കേസിലെ പ്രതി രതീഷ് കൂലോത്ത് മരിച്ച സംഭവത്തിൽ അന്വേഷണം നടത്തുമെന്ന് കോഴിക്കോട് വളയം പോലീസ്. ചെക്യാട് കൂളിപ്പാറയില്‍ തൂങ്ങി മരിച്ച നിലയില്‍...

മന്‍സൂര്‍ വധക്കേസ്; പ്രതിയുടെ മരണത്തിൽ ദുരൂഹതയെന്ന് കെ സുധാകരൻ

കണ്ണൂര്‍: മന്‍സൂര്‍ വധക്കേസ് പ്രതി തൂങ്ങിമരിച്ചതില്‍ ദുരൂഹതയെന്ന് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍. തെളിവുകള്‍ നശിപ്പിക്കാന്‍ കൊന്ന് കെട്ടിത്തൂക്കിയോ എന്ന് സംശയമുണ്ടെന്നും ഫസല്‍ വധക്കേസിലും രണ്ടു പ്രതികള്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത് കണ്ടതാണെന്നും...

വലിയതുറ എഫ്‌സിഐ ഗോഡൗണിന് മുന്നിൽ പ്രതിഷേധവുമായി തൊഴിലാളികൾ

തിരുവനന്തപുരം: വലിയതുറയിലെ എഫ്‌സിഐ ഗോഡൗണിന് മുന്നില്‍ തൊഴിലാളികളുടെ പ്രതിഷേധം. അരിച്ചാക്ക് അടുക്കുന്നതുമായി ബന്ധപ്പെട്ട കോണ്‍ട്രാക്‌ടിലെ വ്യവസ്‌ഥകള്‍ അട്ടിമറിക്കപ്പെടുന്നു എന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം. കോണ്‍ട്രാക്‌ടിലെ മാനദണ്ഡങ്ങള്‍ പാലിക്കാതെ ഉദ്യോഗസ്‌ഥരുടെ ഇഷ്‌ടാനുസരണം തങ്ങളെ ജോലി ചെയ്യിപ്പിക്കുന്നു എന്നും...
- Advertisement -