Sat, Aug 29, 2026
38 C
Dubai

ധാർമികത ഉണ്ടെങ്കിൽ ജലീലിന്റെ രാജി മുഖ്യമന്ത്രി ആവശ്യപ്പെടണം; കെമാൽ പാഷ

കൊച്ചി: ബന്ധു നിയമന വിവാദത്തിൽ ലോകായുക്‌ത കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മന്ത്രി കെടി ജലീലിന് എതിരെ രൂക്ഷ വിമർശനവുമായി റിട്ട. ജസ്‌റ്റിസ്‌ കെമാൽ പാഷ. ധാർമികത ഉണ്ടെങ്കിൽ മുഖ്യമന്തി പിണറായി വിജയൻ ജലീലിന്റെ രാജി...

ലോകായുക്‌ത വിധി; നിയമപരമായി നേരിടുമെന്ന് സിപിഎം

തിരുവനന്തപുരം: മന്ത്രി കെടി ജലീലിനെതിരായ ലോകായുക്‌ത വിധിയെ നിയമപരമായി നേരിടുമെന്ന് വ്യക്‌തമാക്കി സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവന്‍. ലോകായുക്‌ത ഒരു നിയമസ്‌ഥാപനമാണെന്നും ആയതിനാൽ വിഷയത്തിൽ നിയമപരമായ പരിശോധനയാണ് വേണ്ടതെന്നും വിജയരാഘവന്‍ പറഞ്ഞു. ജലീലിന്റെ...

ഡോളര്‍ കടത്ത് കേസ്; സ്‌പീക്കറെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണനെ കസ്‌റ്റംസ് ചോദ്യം ചെയ്‌തു. ഇന്നലെ സ്‌പീക്കറുടെ ഔദ്യോഗിക വസതിയിലെത്തിയാണ് കസ്‌റ്റംസ് ഉദ്യോഗസ്‌ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്‌തത്‌. കസ്‌റ്റംസ് പ്രിവന്റീവ് സൂപ്രണ്ടിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യല്‍....

ലോകായുക്‌തയുടെ വിധി; ജലീൽ രാജിവെക്കേണ്ട സാഹചര്യമില്ലെന്ന് എകെ ബാലന്‍

പാലക്കാട്: ലോകായുക്‌ത വിധിയുടെ പേരിൽ മന്ത്രി കെടി ജലീല്‍ രാജിവെക്കേണ്ടതില്ലെന്ന് മന്ത്രി എകെ ബാലന്‍. കോടതി വിധി ഉണ്ടായാല്‍ നിയമ നടപടി സ്വീകരിക്കാം. മുഖ്യമന്ത്രി പിണറായി വിജയന്‍ മൂന്ന് മാസത്തിനുള്ളിൽ മാത്രമേ വിഷയത്തിൽ...

തെളിവുകൾ നശിപ്പിക്കാൻ ശ്രമം; ക്രൈം ബ്രാഞ്ച്‌ അന്വേഷണത്തിൽ ദുരൂഹതയെന്ന് ചെന്നിത്തല

കണ്ണൂർ: പാനൂരിൽ കൊല്ലപ്പെട്ട മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ വീട് കോൺഗ്രസ് നേതാക്കൾ സന്ദർശിച്ചു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കൊപ്പം പികെ കുഞ്ഞാലിക്കുട്ടി, കെ സുധാകരൻ, സാദിഖലി ശിഹാബ് തങ്ങൾ തുടങ്ങിയവരും...

ഉള്ള് തണുപ്പിക്കാം; ജാനകിക്കും നവീനും പിന്തുണയുമായി മിൽമ

'റാസ്‌പുടിൻ' പാട്ടിന് ചുവടുവെച്ച് വൈറലായ തൃശൂർ മെഡിക്കൽ കോളേജിലെ വിദ്യാർഥികളായ ജാനകിക്കും നവീനും പിന്തുണയുമായി മിൽമ. മിൽമയുടെ ഫേസ്ബുക്കിൽ പേജിലാണ് ഇരുവരുടെയും കാരിക്കേച്ചറുകൾ പങ്കുവെച്ച് ഐക്യദാർഢ്യം പ്രഖ്യാപിച്ചത്. ഇരുവരോടും നൃത്തം തുടരൂവെന്നും മിൽമ...

മൻസൂർ വധം; ഒരാൾ കൂടി കസ്‌റ്റഡിയിൽ; അന്വേഷണം ഊർജിതം

കണ്ണൂർ: പാനൂരിലെ മുസ്‌ലിം യൂത്ത് ലീഗ് പ്രവർത്തകൻ മൻസൂറിന്റെ കൊലപാതക കേസിൽ ഒരാൾ കൂടി പിടിയിൽ. കൊല നടന്ന സമയത്ത് സ്‌ഥലത്ത്‌ ഉണ്ടായിരുന്ന കൊച്ചങ്ങാടി സ്വദേശി അനീഷിനെയാണ് കസ്‌റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നത്....

രാജിവെക്കില്ല; ജലീൽ ഹൈക്കോടതിയെ സമീപിക്കും; നീക്കം സർക്കാരിന്റെ പിന്തുണയോടെ

തിരുവനന്തപുരം: മന്ത്രിസ്‌ഥാനത്ത് തുടരാൻ അർഹനല്ലെന്ന ലോകായുക്‌ത വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാൻ ഒരുങ്ങി കെടി ജലീൽ. സർക്കാരും പാർട്ടിയും മന്ത്രിയെ പിന്തുണക്കും. തൽകാലം രാജിവെക്കേണ്ടതില്ല എന്ന നിലപാടിലാണ് ജലീൽ. ലോകായുക്‌ത വിധിയിൽ സർക്കാരിന്റെ വിശദീകരണം ഇന്നുണ്ടായേക്കും...
- Advertisement -