രാഷ്‌ട്രീയ അക്രമങ്ങൾ സിപിഐഎം ശക്‌തി കേന്ദ്രങ്ങളിൽ; വി മുരളീധരൻ
തിരുവനന്തപുരം: സ്വർണക്കടത്തിൽ പങ്കാളിത്തം ഉള്ളതിനാലാണ് സ്‌പീക്കര്‍ അടക്കമുള്ളവര്‍ ചോദ്യം ചെയ്യലില്‍ നിന്നും ഒഴിഞ്ഞു മാറുന്നതെന്ന് കേന്ദ്ര മന്ത്രി മുരളീധരന്‍. തിരഞ്ഞെടുപ്പ് ഫലം എന്തായാലും അന്വേഷണം ശക്‌തമായി മുന്നോട്ട് പോകും. ഏജന്‍സികള്‍ നിയമപരമായി മുന്നോട്ട്...
മൻസൂർ വധക്കേസ്; പ്രതി പട്ടികയിലേറെയും സിപിഎം നേതാക്കൾ
കണ്ണൂർ: മൻസൂർ കൊലപാതക കേസിലെ പ്രതികളിൽ പതിനൊന്ന് പേരും സിപിഎം പ്രാദേശിക നേതാക്കൾ. എട്ടാം പ്രതി ശശി കൊച്ചങ്ങാടി ബ്രാഞ്ച് സെക്രട്ടറിയും, പത്താം പ്രതി ജാബിർ സിപിഎം ലോക്കൽ കമ്മിറ്റി അംഗവുമാണ്. ഡിവൈഎഫ്‌ഐ...
മേടമാസ പൂജ; ശബരിമല നട ഇന്ന് തുറക്കും
പത്തനംതിട്ട: മേടമാസ പൂജകൾക്കും വിഷുക്കണി ദർശനത്തിനുമായി ശബരിമല നട ഇന്ന് തുറക്കും. ഇന്ന് വൈകിട്ട് 5 മണിക്കാണ് തുറക്കുക. നാളെ മുതൽ ഈ മാസം 18 വരെ ഭക്‌തർക്ക് പ്രവേശനം അനുവദിക്കും.
48 മണിക്കൂറിനുള്ളിൽ...
സുരക്ഷിതമായ റോഡുകള്‍ പൗരന്റെ അവകാശം; ഹൈക്കോടതി
കൊച്ചി: സുരക്ഷിതമായ റോഡുകള്‍ പൗരന്റെ ഭരണഘടനാപരമായ അവകാശമാണെന്നും റോഡപകടങ്ങള്‍ കുറക്കാന്‍ കേന്ദ്ര സംസ്‌ഥാന സര്‍ക്കാരുകളും റോഡ് സുരക്ഷ അതോറിറ്റിയും നടപടി എടുക്കണമെന്നും ഹൈക്കോടതി. റോഡ് സുരക്ഷ ഉറപ്പാക്കാന്‍ നടപടി വേണമെന്നും ഇതിനായി സര്‍ക്കാര്‍...
തിരഞ്ഞെടുപ്പ് പോസ്‌റ്ററുകൾ ആക്രിക്കടയിൽ; കോൺഗ്രസ് പ്രവർത്തകനെ പുറത്താക്കി
തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ യുഡിഎഫ് സ്‌ഥാനാർഥിയുടെ തിരഞ്ഞെടുപ്പ് പോസ്‌റ്ററുകള്‍ ആക്രിക്കടയില്‍ വിറ്റ സംഭവത്തില്‍ നടപടി. പ്രാദേശിക കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ വി ബാലുവിനെ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് കോണ്‍ഗ്രസ് പുറത്താക്കി.
നേരത്തെ ഇയാള്‍ക്കെതിരെ യൂത്ത് കോണ്‍ഗ്രസ്...
കാർ തടഞ്ഞ് ആക്രമണം; മുളകുപൊടി പ്രയോഗം; ജ്വല്ലറി ഉടമയിൽ നിന്ന് 100 പവൻ കവർന്നു
മംഗലാപുരം: പള്ളിപ്പുറത്ത് ദേശീയ പാതയിൽ കാറിൽ വന്ന ആഭരണ കടയുമയെ ആക്രമിച്ച് 100 പവനോളം സ്വർണം കവർന്നു. കാർ തടഞ്ഞ് നിർത്തി മുളകുപൊടി എറിയുകയും വെട്ടി പരിക്കേൽപ്പിക്കുകയും ചെയ്‌തതിന് ശേഷമായിരുന്നു കവർച്ച. കാർ...
വാക്‌സിൻ; 18 വയസ് തികഞ്ഞ എല്ലാവർക്കും ലഭ്യമാക്കണം; കേന്ദ്രത്തോട് കേരളം
തിരുവനന്തപുരം: കോവിഡ് പ്രതിരോധ വാക്‌സിൻ 18 വയസ് തികഞ്ഞ എല്ലാവർക്കും ലഭ്യമാക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ട് കേരളം. ഇന്ന് മുതൽ വാർഡ് തലത്തിൽ വാക്‌സിനേഷൻ ക്യാംപുകൾ സംഘടിപ്പിക്കും. തദ്ദേശ സ്വയംഭരണ വകുപ്പുമായി ചേർന്നാണ്...
വെറുക്കാനാണ് ഉദ്ദേശ്യമെങ്കിൽ ചെറുക്കാനാണ് തീരുമാനം; റാസ്‌പുടിന് ചുവട് വച്ച് കൂടുതൽ വിദ്യാർഥികൾ
കൊച്ചി: മുപ്പത് സെക്കന്റ് നൃത്തത്തിലൂടെ വൈറലായ ജാനകി ഓംകുമാറിനും, നവീൻ റസാഖിനും എതിരെ സമൂഹ മാദ്ധ്യമങ്ങളിൽ നടക്കുന്ന വിദ്വേഷ പ്രചാരണത്തിൽ പ്രതിഷേധിച്ചും ഇരുവർക്കും പിന്തുണ പ്രഖ്യാപിച്ചും കൂടുതൽ മെഡിക്കൽ വിദ്യാർഥികൾ. 'റാ റാ...








































