Sun, Aug 30, 2026
37 C
Dubai

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവ് ആത്‌മഹത്യ ചെയ്‌ത നിലയിൽ

വർക്കല: യൂത്ത് കോൺഗ്രസ് പ്രാദേശിക നേതാവിനെ ആത്‌മഹത്യ ചെയ്‌ത നിലയിൽ കണ്ടെത്തി. വർക്കല നടയറ സ്വദേശി അൽ സമീറാണ് മരിച്ചത്. നടയറ മാലിന്യ സംസ്‌കരണ പ്ളാന്റിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിലാണ്...

വൈറലായി നൃത്തം; പിന്നാലെ ഇരുവരുടെയും മതം പറഞ്ഞ് സൈബർ ആക്രമണം

തൃശൂർ: ആശുപത്രി വരാന്തയിലെ ഡാന്‍സിലൂടെ സോഷ്യല്‍ മീഡിയയില്‍ വൈറലായ തൃശൂര്‍ ഗവ. മെഡിക്കല്‍ കോളേജിലെ എംബിബിഎസ്‌ വിദ്യാർഥികളായ ജാനകി ഓംകുമാറിനും നവീന്‍ കെ റസാഖിനുമെതിരെ വിദ്വേഷ പ്രചരണം. ജാനകിയുടെ പേരിനൊപ്പമുള്ള ഓം കുമാറും...

തിരഞ്ഞെടുപ്പിന് ശേഷം സിപിഎമ്മിന്റെ അഴിഞ്ഞാട്ടം; മുന്നറിയിപ്പുമായി കെ സുരേന്ദ്രൻ

തിരുവനന്തപുരം: തിരഞ്ഞെടുപ്പിന് ശേഷം സംസ്‌ഥാനത്ത്‌ സിപിഎം പ്രവർത്തവരുടെ അഴിഞ്ഞാട്ടമാണ് നടക്കുന്നതെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. നേതാക്കളുടെ അറിവോടെയാണ് അക്രമം നടക്കുന്നത്. കണ്ണൂരിൽ മുസ്‌ലിം ലീഗ് പ്രവർത്തകന്റെ കൊലപാതകത്തിന് പിന്നിൽ ഗൂഢാലോചന...

കവി മുരുകൻ കാട്ടാക്കടക്ക് വധഭീഷണി

കൊച്ചി: കവിയും ഗാനരചയിതാവുമായ മുരുകൻ കാട്ടാക്കടക്ക് വധഭീഷണി. രാഹുൽ കൈമല ഒരുക്കുന്ന ‘ചോപ്പ്’ എന്ന സിനിമക്കായി എഴുതിയ ‘മനുഷ്യനാകണമെന്ന’ കവിതയെ ചൊല്ലിയാണ് ഭീഷണി. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്‌ചാത്തലത്തിൽ ഗാനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വോട്ടെടുപ്പ്...

ഇടുക്കിയിൽ വയോധിക ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ

ഇടുക്കി: ഇടുക്കി കട്ടപ്പനയിൽ വയോധികയെ വീടിനുള്ളിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. കൊച്ചുപുരക്കൽ ജോർജിന്റെ ഭാര്യ 60 വയസുകാരിയായ ചിന്നമ്മയാണ് മരിച്ചത്. വായിൽ തുണി തിരുകിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. മോഷണ ശ്രമത്തിനിടെയുള്ള...

കസ്‌റ്റംസ് നോട്ടീസ്; ചോദ്യം ചെയ്യലിന് സ്‌പീക്കർ ഹാജരാവില്ല

തിരുവനന്തപുരം: ഡോളര്‍ കടത്ത് കേസില്‍ സ്‌പീക്കര്‍ പി ശ്രീരാമകൃഷ്‌ണന്‍ ഇന്നും ചോദ്യം ചെയ്യലിന് ഹാജരാവില്ലെന്ന് റിപ്പോർട്. കൊച്ചി കസ്‌റ്റംസ് ഓഫീസില്‍ ഹാജരാവാൻ നിര്‍ദേശം നൽകിയിരുന്നു എങ്കിലും അസുഖമുള്ളതിനാല്‍ എത്താനാവില്ലെന്ന് അദ്ദേഹം അറിയിച്ചു. യുഎഇ...

കേരളത്തിലും രണ്ടാം തരംഗ സൂചനകൾ; പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം: കേരളത്തിലും കോവിഡ് രണ്ടാം തരംഗത്തിന്റെ സൂചനകൾ. മാർച്ച് 24ന് ശേഷം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ ഗണ്യമായ വർധനവാണ് പ്രകടമാകുന്നത്. ടെസ്‌റ്റ് പോസിറ്റീവിറ്റി നിരക്ക് 4 എന്നതിൽ നിന്ന് 5.93ലേക്കും ആറിലേക്കുമെല്ലാം...

ആംബുലൻസിൽ കോവിഡ് രോഗിയെ പീഡിപ്പിച്ച കേസ്; വിചാരണ ജൂൺ 3ന് ആരംഭിക്കും

പത്തനംതിട്ട: ആറൻമുളയിൽ ആംബുലൻസിൽ കോവിഡ് രോഗിയെ ഡ്രൈവർ പീഡിപ്പിച്ച കേസിൽ വിചാരണ ജൂൺ 3ന് ആരംഭിക്കും. പത്തനംതിട്ട പ്രിൻസിപ്പൽ സെഷൻ കോടതിയാണ് കേസ് പരിഗണിക്കുക. ജില്ലാ ഗവ. പ്‌ളീഡർ എസി ഈപ്പൻ സർക്കാരിന്...
- Advertisement -