അറ്റകുറ്റപണികൾ; കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി
തിരുവനന്തപുരം: റെയിൽവേ പാളം പുതുക്കൽ ജോലികൾ നടക്കുന്നതിനാൽ കേരളത്തിൽ ചില ട്രെയിനുകൾ റദ്ദാക്കി. ജനശതാബ്ദി എക്പ്രസും, കണ്ണൂർ- ആലപ്പുഴ എക്സ്പ്രസുമാണ് റദ്ദാക്കിയത്.
ട്രെയിൻ നമ്പർ 02081/ 02082 കണ്ണൂർ- തിരുവനന്തപുരം- കണ്ണൂർ ജനശതാബ് എക്‌സ്പ്രസ്...
കോവിഡ് പ്രതിരോധം: ഉന്നതതല യോഗം ചേർന്നു; പരീക്ഷ എഴുതാം ജാഗ്രതയോടെ
തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് പ്രതിരോധം ഊര്‍ജിതമാക്കുന്നതിനായി ഉന്നതതല യോഗം ചേര്‍ന്നു. ചീഫ് സെക്രട്ടറി വിപി ജോയിയുടെ നേതൃത്വത്തിലാണ് കോവിഡ് കേസുകള്‍ വര്‍ധിച്ച പശ്‌ചാത്തലത്തിൽ യോഗം ചേർന്നത്. തിരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിലും എസ്എസ്എല്‍സി, പ്ളസ്...
പിണറായിയെക്കാള്‍ അല്ല, രാജ്യത്തെ തന്നെ മികച്ച മുഖ്യമന്ത്രിയാകും; എംഎല്‍എ ഓഫീസ് സജ്‌ജമെന്നും ഇ ശ്രീധരന്‍
പാലക്കാട്: പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല കാര്യങ്ങളും ബിജെപി അധികാരത്തില്‍ എത്തിയാല്‍ ഉടച്ചുവാര്‍ക്കുമെന്ന് പാലക്കാട്ടെ എന്‍ഡിഎ സ്‌ഥാനാര്‍ഥി ഇ ശ്രീധരന്‍. ബിജെപി തന്നോട് മുഖ്യമന്ത്രിയാവാന്‍ ആവശ്യപ്പെട്ടാല്‍ നിരസിക്കില്ലെന്ന് പറഞ്ഞ ശ്രീധരന്‍ പിണറായി വിജയനേക്കാള്‍...
രോഗബാധ 3502, പോസിറ്റിവിറ്റി 5.78, മരണം 16
തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 59,051ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 60,554 ആണ്. ഇതിൽ രോഗബാധ 3502 പേർക്കാണ് സ്‌ഥിരീകരിച്ചത്. സംസ്‌ഥാനത്ത് ഇന്ന് രോഗമുക്‌തി നേടിയവർ 1955 പേരാണ്....
മഞ്ചേശ്വരത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത; മുല്ലപ്പള്ളിയെ വിമർശിച്ച് രാജ്‌മോഹൻ ഉണ്ണിത്താൻ
കാസർഗോഡ്: കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി കാസര്‍ഗോഡ് എംപി രാജ്മോഹന്‍ ഉണ്ണിത്താന്‍. മഞ്ചേശ്വരത്തെ കുറിച്ച് അഭിപ്രായ പ്രകടനം നടത്തിയപ്പോള്‍ നിലവിലെ സാഹചര്യത്തെ കുറിച്ച് ചോദിക്കാനുള്ള മര്യാദ മുല്ലപ്പള്ളി കാണിച്ചില്ലെന്നും യുഡിഎഫിന്റെ...
രാജ്യസഭാ തിരഞ്ഞെടുപ്പ്; മാറ്റിവച്ചതിന്റെ കാരണം അറിയിക്കാൻ ഹൈക്കോടതി നിർദേശം
കൊച്ചി: കേരളത്തിലെ രാജ്യസഭാ തിരഞ്ഞെടുപ്പ് മാറ്റിവെക്കാനുള്ള കാരണമറിയിക്കാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷനോട് ഹൈക്കോടതിയുടെ നിർദേശം. ഇക്കാര്യം രേഖാമൂലം അറിയിക്കണം. രാജ്യസഭാ അംഗങ്ങളുടെ വിരമിക്കലിന് മുൻപ് തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഇറക്കുമെന്ന് കമ്മീഷൻ കോടതിയിൽ ഉറപ്പ്...
5 വയസുകാരിയെ കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ കസ്‌റ്റഡിയിൽനിന്ന് രക്ഷപ്പെട്ട സംഭവം; നടപടി
പത്തനംതിട്ട: കുമ്പഴയില്‍ അഞ്ചു വയസുകാരിയെ മര്‍ദിച്ച് കൊലപ്പെടുത്തിയ രണ്ടാനച്ഛന്‍ കസ്‌റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ട സംഭവത്തില്‍ പോലീസ് ഉദ്യോഗസ്‌ഥനെതിരെ നടപടി. പത്തനംതിട്ട സ്‌റ്റേഷനിലെ റൈറ്റര്‍ രവിചന്ദ്രനെതിരെയാണ് നടപടി. ഇയാളെ സസ്‌പെന്‍ഡ് ചെയ്‌തു. കുട്ടിയുടെ മൃതദേഹം...
നടന്നത് ആസൂത്രിത കൊലപാതകം; മൻസൂറിന്റെ വീട് സന്ദർശിച്ച് മുല്ലപ്പള്ളി
കണ്ണൂർ: കൂത്തുപറമ്പിൽ കൊല്ലപ്പെട്ട ലീഗ് പ്രവര്‍ത്തകൻ മൻസൂറിന്റെ വീട്ടിൽ എത്തി കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രൻ. നടന്നത് ആസൂത്രിത കൊലപാതകം ആണെന്ന് മുല്ലപ്പള്ളി പ്രതികരിച്ചു. സിപിഎം പഴയകാലത്തെ പോലെ ബോബുകൾ നിര്‍മിച്ചു തുടങ്ങി....








































