ഇത്തവണത്തെ തിരഞ്ഞെടുപ്പിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കും; എംടി രമേശ്
തിരുവനന്തപുരം : ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി വലിയ മുന്നേറ്റം സ്വന്തമാക്കുമെന്ന് വ്യക്‌തമാക്കി എംടി രമേശ്. എൽഡിഎഫ്, യുഡിഎഫ് മുന്നണികൾക്ക് പുറമേ കേരളത്തിൽ മൂന്നാമതൊരു രാഷ്‌ട്രീയകക്ഷി കൂടിയുണ്ടെന്ന് കേരളം ഈ തിരഞ്ഞെടുപ്പോടെ മനസിലാക്കുമെന്നും...
നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യും; എൽഡിഎഫിന് ചരിത്ര വിജയം ഉറപ്പ്; മുഖ്യമന്ത്രി
കണ്ണൂർ: നേമത്തെ ബിജെപി അക്കൗണ്ട് ക്ളോസ് ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മറ്റെവിടെയെങ്കിലും ധാരണയുണ്ടാക്കി ബിജെപിക്ക് വോട്ട് മറിക്കാൻ യുഡിഎഫ് നിശ്‌ചയിച്ചിട്ടുണ്ടോയെന്ന് തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം മാത്രമേ പറയാനാകൂവെന്നും മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരത്ത് 14 സീറ്റ് ഉറപ്പ്; നേമത്തെ ബിജെപി അക്കൗണ്ട് പൂട്ടിക്കും; കടകംപള്ളി
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ തിരുവനന്തപുരം ജില്ലയിൽ 14 സീറ്റ് നേടുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. കേരളത്തിൽ തുടർഭരണം ഉറപ്പാണ്. മികച്ച വിജയം നേടാൻ ഇടതുമുന്നണിക്ക് കഴിയുമെന്നും കടകംപള്ളി പറഞ്ഞു.
കഴക്കൂട്ടത്ത് ത്രികോണ മൽസരം തന്നെയാണ്...
കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്ത്; രണ്ടിടത്തും വിജയം ഉറപ്പെന്ന് കെ സുരേന്ദ്രൻ
കോഴിക്കോട്: കേരളത്തിൽ എൻഡിഎ കാലുറപ്പിക്കുന്ന വിധിയെഴുത്താണ് ഇന്ന് നടക്കുകയെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കോന്നിയിലും മഞ്ചേശ്വരത്തും വിജയിക്കുമെന്ന് ശുഭപ്രതീക്ഷയുണ്ട്. സംസ്‌ഥാനത്ത് എൻഡിഎ വൻ മുന്നേറ്റമുണ്ടാക്കുമെന്നും കെ സുരേന്ദ്രൻ പറഞ്ഞു. കോഴിക്കോട്...
വോട്ടെടുപ്പ്; ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്
തിരുവനന്തപുരം: അടുത്ത 5 വർഷത്തെ ഭരണം ആരുടെ കൈകളിലായിരിക്കണം എന്ന് ജനം വിധിയെഴുതുന്ന നിർണായകമായ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യ മണിക്കൂറിൽ 7.08 ശതമാനം പോളിങ്. പുരുഷൻമാർ- 8.16%, സ്‌ത്രീകൾ- 6.02%, ട്രാൻസ് ജെൻഡർ-...
തിരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ആരംഭിച്ചു, ബൂത്തുകളിൽ വോട്ടർമാരുടെ നീണ്ട നിര
തിരുവനന്തപുരം : സംസ്‌ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള വോട്ടിംഗ് ആരംഭിച്ചു. രാവിലെ 7 മണിക്കാണ് വോട്ടെടുപ്പ് ആരംഭിച്ചത്. മിക്ക ബൂത്തുകളിലും ആളുകളുടെ നീണ്ടനിര തുടരുകയാണ്. ഇന്ന് വൈകുന്നേരം 7 മണി വരെയാണ് വോട്ടർമാർക്ക് സമ്മതിദാന...
കെഎഎസ് ഇരട്ട സംവരണത്തിന് എതിരായ ഹരജികൾ ഇന്ന് കോടതിയിൽ
ന്യൂഡെൽഹി: കേരള അഡ്‌മിനിസ്ട്രേറ്റിവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്‌തുകൊണ്ടുള്ള ഹരജികൾ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്‌റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് മുന്നോക്ക സമുദായ ഐക്യമുന്നണി അടക്കം സമർപ്പിച്ച ഹരജികൾ...
കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തും; ഇ ശ്രീധരൻ
മലപ്പുറം: കേരളത്തിൽ ബിജെപി നില മെച്ചപ്പെടുത്തുമെന്ന് പാലക്കാട്ടെ എൻഡിഎ സ്‌ഥാനാർഥി ഇ ശ്രീധരൻ. പാലക്കാട് മികച്ച വിജയ പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊന്നാനിയിലെ സ്വന്തം ബൂത്തിലെ ആദ്യ വോട്ടറായിരുന്നു ഇ ശ്രീധരൻ. കുടുംബത്തോടൊപ്പം...








































