ഇരട്ടവോട്ട്; ചെന്നിത്തലയുടെ ഹരജിയിൽ ഹൈക്കോടതി വിധി ഇന്ന്
കൊച്ചി: വോട്ടർ പട്ടികയിലെ ഇരട്ടവോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഹൈക്കോടതിയിൽ സമർപ്പിച്ച ഹരജിയിൽ ഇന്ന് വിധി പറയും. സംസ്‌ഥാനത്ത് നാല് ലക്ഷത്തി മുപ്പത്തിനാലായിരത്തിൽ അധികം ഇരട്ടവോട്ടോ വ്യാജ വോട്ടോ ഉണ്ടെന്നും,...
പെരിയ ഇരട്ടക്കൊല; പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും നാളെയും തുടരും
കാസർഗോഡ്: പെരിയ ഇരട്ടക്കൊലക്കേസ് പ്രതികളുടെ ചോദ്യം ചെയ്യൽ ഇന്നും നാളെയും തുടരും. കേസിൽ മുഖ്യ പ്രതിയടക്കം മൂന്നു പേരെ സിബിഐ സംഘം ഇന്നലെ ചോദ്യം ചെയ്‌തിരുന്നു. പ്രതികളെ ചോദ്യം ചെയ്യാൻ കഴിഞ്ഞ ദിവസമാണ്...
ഇഡിക്ക് എതിരായ ക്രൈംബ്രാഞ്ച് കേസ്; ഹൈക്കോടതി ഇന്ന് വാദം കേൾക്കും
കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ വ്യാജ മൊഴി നൽകാൻ നിർബന്ധിച്ചു എന്ന ക്രൈംബ്രാഞ്ച് കേസിനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റ് (ഇഡി) നൽകിയ ഹരജിയിൽ ഹൈക്കോടതി ഇന്ന് വാദം കേൾക്കും. ഇന്നലെ ഹരജി പരിഗണിച്ച...
പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ പെൻഷൻ നൽകി വോട്ടറെ സ്വാധീനിക്കാന്‍ ശ്രമമെന്ന് പരാതി
കായംകുളം: പോസ്‌റ്റല്‍ വോട്ടിങ്ങിനിടെ വോട്ട് ക്യാന്‍വാസ് ചെയ്യുന്നതായി പരാതി. ക്ഷേമ പെൻഷൻ നൽകി വോട്ടർമാരെ സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്നാണ് പരാതി. എണ്‍പത് വയസ് കഴിഞ്ഞവരെ പോസ്‌റ്റല്‍ വോട്ട് ചെയ്യിക്കാന്‍ എത്തിയതിനൊപ്പം പെന്‍ഷനും നല്‍കിയെന്നാണ് യുഡിഎഫിന്റെ...
ശ്രീശങ്കര കോളേജില്‍ ഡിജെ പാര്‍ട്ടിക്കിടെ അക്രമം; രണ്ടുപേർക്ക് കുത്തേറ്റു
കാലടി: ഹോളി ആഘോഷത്തിന്റെ ഭാഗമായി കാലടി ശ്രീശങ്കര കോളജില്‍ നടന്ന ഡിജെ പാര്‍ട്ടിക്കിടെ രണ്ടുപേര്‍ക്ക് കുത്തേറ്റു. പൂര്‍വ വിദ്യാര്‍ഥി പെരുമ്പാവൂര്‍ മുണ്ടക്കല്‍ വീട്ടില്‍ അമല്‍ ശിവന്‍ (24), കോളേജില്‍ പഠിക്കുന്ന കോടനാട് പാലാട്ടി...
വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന്‍ കോണ്‍ഗ്രസില്‍
ആലപ്പുഴ: മുൻ മുഖ്യമന്ത്രിയും മുതിര്‍ന്ന സിപിഐഎം നേതാവുമായ വിഎസ് അച്യുതാനന്ദന്റെ സഹോദര പുത്രന്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. വിഎസ് അച്യുതാനന്ദന്റെ ജ്യേഷ്‌ഠന്‍ ഗംഗാധരന്റെ മകനായ ജി പീതാംബരനാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.
ആലപ്പുഴ ഡിസിസി പ്രസിഡണ്ടും അമ്പലപ്പുഴ...
സർവേകളിൽ വിശ്വാസമില്ല, കാര്യങ്ങൾ ജനങ്ങൾ തീരുമാനിക്കും; ധർമജൻ
കോഴിക്കോട് : തിരഞ്ഞെടുപ്പ് സർവേകളിൽ വിശ്വാസമില്ലെന്ന് വ്യക്‌തമാക്കി ബാലുശ്ശേരി യുഡിഎഫ് സ്‌ഥാനാർഥിയും, സിനിമാ താരവുമായ ധർമജൻ ബോൾഗാട്ടി. ജനങ്ങളാണ് കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും, ജീവിക്കാൻ വേണ്ടി കോമഡി പറയുമെങ്കിലും ജീവിതത്തിൽ വെറും വാക്ക് പറയാറില്ലെന്നും അദ്ദേഹം...
മോദിയുടെ പരിപാടികൾക്ക് കേരളത്തിൽ മനപൂർവം അനുമതി നിഷേധിച്ചു; ബിജെപി
തിരുവനന്തപുരം: കേരളത്തിൽ എൻഡിഎയുടെ തിരഞ്ഞെടുപ്പ് പ്രചരണാർഥം പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുക്കുന്ന പരിപാടികൾക്ക് സംസ്‌ഥാന സർക്കാർ മനപൂർവം അനുമതി നിഷേധിച്ചതായി ബിജെപി. കോന്നിയിൽ പ്രധാനമന്ത്രിക്ക് ഹെലികോപ്‌ടറിൽ വന്നിറങ്ങാനുള്ള ഹെലിപാഡ് നിർമിക്കുന്നതിൽ ഭരണകൂടം ആശയക്കുഴപ്പം...






































