Mon, Aug 31, 2026
35 C
Dubai

സാംസ്‌കാരിക ഫാസിസം; ‘ബിരിയാണി’ പ്രദര്‍ശിപ്പിക്കില്ലെന്ന് ആന്റണി പെരുമ്പാവൂരിന്റെ ‘ആശിർവാദ്’

കോഴിക്കോട്: ദേശീയ അന്തർദേശീയ പുരസ്‍കാരങ്ങൾ നേടിയ ചിത്രമായ 'ബിരിയാണി' ആന്റണി പെരുമ്പാവൂരിന്റെ ഉടമസ്‌ഥതയിലുള്ള ആശിർവാദ് സിനിമാസിന്റെ കോഴിക്കോടുള്ള ആർപി മാളിൽ പ്രദർശിപ്പിക്കുവാൻ അനുവദിക്കുന്നില്ലെന്ന് സംവിധായകൻ സജിൻ ബാബു. സിനിമയിൽ സെക്ഷ്വൽ സീനുകൾ കൂടുതലായതാണ് തിയേറ്ററുമായി...

രോഗബാധ 1825, പോസിറ്റിവിറ്റി 3.49, മരണം 14

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 51,027 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 52,252 ആണ്. ഇതിൽ രോഗബാധ 1825 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1917 പേരാണ്....

ദരിദ്ര ബ്രാഹ്‌മണനും രാജ്യദ്രോഹി മുസ്‌ലിമും; ‘പുകസ’യുടെ വിവാദ ഹൃസ്വചിത്രങ്ങൾ പിൻവലിച്ചു

തിരുവനന്തപുരം: ഇടത് സര്‍ക്കാരിന് ഭരണത്തുടര്‍ച്ച ലക്ഷ്യമിട്ട് ഇടതുപക്ഷ സംഘടനയായ പുരോഗമന കലാസാഹിത്യ സംഘം(പുകസ) തയാറാക്കിയ ഹൃസ്വചിത്രങ്ങൾക്ക് എതിരെ വ്യാപക വിമര്‍ശനം ഉയർന്നതിന് പിന്നാലെ ചിത്രങ്ങൾ പിൻവലിച്ചു. മുസ്‌ലിമിനെ രാജ്യദ്രോഹിയായും ബ്രാഹ്‌മണ സമുദായത്തെ ദരിദ്രരായും...

ഇരട്ടവോട്ട്; നടപടി കളക്‌ടര്‍മാരുടെ പരിശോധനകള്‍ക്ക് ശേഷം; ടിക്കാറാം മീണ

തിരുവനന്തപുരം: വോട്ടര്‍ പട്ടികയിലെ ഇരട്ടവോട്ടുകള്‍ സംബന്ധിച്ച് ജില്ലാ കളക്‌ടര്‍മാര്‍ നടത്തുന്ന പരിശോധനകള്‍ക്ക് ശേഷം തുടര്‍ നടപടിയുണ്ടാകുമെന്ന് വ്യക്‌തമാക്കി മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ. വോട്ട് ഇരട്ടിപ്പ് വന്നതിന്റെ കാരണം ഉള്‍പ്പടെയുള്ള വിവരങ്ങള്‍ കളക്‌ടര്‍മാര്‍...

രാജ്യസഭ തിരഞ്ഞെടുപ്പ് വിജ്‌ഞാപനം ഉടൻ പുറപ്പെടുവിക്കണം; എളമരം കരീം

തിരുവനന്തപുരം: കേരളത്തിൽ നിന്ന്‌ രാജ്യസഭയിലേക്ക്‌ നടക്കേണ്ട തിരഞ്ഞെടുപ്പ്‌ നീട്ടാനുള്ള തീരുമാനം പിൻവലിച്ച് ഉടൻ വിജ്‌ഞാപനം പുറപ്പെടുവിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സിപിഎം രാജ്യസഭ കക്ഷിനേതാവ്‌ എളമരം കരീം. മുഖ്യ തിരഞ്ഞെടുപ്പ്‌ കമ്മീഷണർ സുനിൽ അറോറക്ക് ഇത്...

വെഞ്ഞാറമ്മൂട് സജീവ് വധക്കേസ്; പ്രതികൾക്ക് ജീവപര്യന്തം തടവും പിഴയും

തിരുവനന്തപുരം: വെഞ്ഞാറമൂട് സജീവ് വധക്കേസിൽ പ്രതികൾക്ക് ജീവപര്യന്തം കഠിന തടവും പിഴയും ശിക്ഷ വിധിച്ച് കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയാണ് പ്രതികളായ മദപുരം ഉണ്ണി, സനൽ സിംഗ്, മഹേഷ് എന്നിവർക്ക് ശിക്ഷ.ശിക്ഷ വിധിച്ചത്....

കോവിഡ് വ്യാപനം; തിരഞ്ഞെടുപ്പ് കമ്മീഷൻ ഇടപെടണമെന്ന് ആരോഗ്യവകുപ്പ്

തിരുവനന്തപുരം: സംസ്‌ഥാനത്ത് കോവിഡ് വ്യാപന നിരക്ക് കുത്തനെ ഉയരുന്ന പാശ്‌ചാത്തലത്തില്‍ മാസ്‌ക് ധരിക്കാതെ പ്രചാരണത്തിന് ഇറങ്ങുന്ന നേതാക്കള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് എതിരെ നടപടിയെടുക്കണമെന്ന ആരോഗ്യവകുപ്പിന്റെ ആവശ്യം പോലീസ് തള്ളി. ഇതിനെ തുടര്‍ന്ന് കോവിഡ് നിയന്ത്രണം...

കേന്ദ്ര ഏജൻസികൾക്ക് എതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

തിരുവനന്തപുരം: കേന്ദ്ര അന്വേഷണ ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച് സംസ്‌ഥാന സർക്കാർ. റിട്ട. ജഡ്‌ജി കെവി മോഹനനെ കമ്മീഷനാക്കാനും മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു. വികസന പദ്ധതികൾ തടസപ്പെടുത്തുന്നുവെന്നും ഡോളർ, സ്വർണക്കടത്ത് അന്വേഷണങ്ങൾ വഴിതിരിച്ചു...
- Advertisement -