തെളിവുകളുടെ അഭാവം; സോളാർ കേസിൽ ക്‌ളീൻ ചിറ്റ് ഉമ്മൻ ചാണ്ടിക്ക് മാത്രം; അന്വേഷണം തുടരുന്നു
തിരുവനന്തപുരം: സോളാർ കേസിൽ ഉമ്മൻ ചാണ്ടി ഒഴികെയുള്ള നേതാക്കൾക്ക് എതിരായ അന്വേഷണം തുടരുന്നു. നിലവിൽ ഉമ്മൻ ചാണ്ടിക്ക് മാത്രമാണ് ക്രൈം ബ്രാഞ്ച് ക്‌ളീൻ ചിറ്റ് നൽകിയിരിക്കുന്നത്. കെസി വേണുഗോപാൽ, അടൂർ പ്രകാശ്, ഹൈബി...
ഗുരുവായൂരിൽ ദിലീപ് നായരെ പിന്തുണക്കാൻ എൻഡിഎ; പ്രഖ്യാപനം ഉടൻ
ഗുരുവായൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ഗുരുവായൂർ മണ്ഡലത്തിൽ എൻഡിഎ ഡെമോക്രാറ്റിക് സോഷ്യൽ ജസ്‌റ്റിസ് പാർട്ടി സ്‌ഥാനാർഥി ദിലീപ് നായരെ പിന്തുണക്കും. ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. തലശ്ശേരി മണ്ഡലത്തിൽ ആരെ...
സൗജന്യ കിറ്റ് എൽഡിഎഫ് നിഷേധിച്ചു; തുടങ്ങിയത് യുഡിഎഫ് സർക്കാർ; ഉമ്മൻ ചാണ്ടി
തിരുവനന്തപുരം: യുഡിഎഫ് സർക്കാർ തുടങ്ങിവെച്ച സൗജന്യ കിറ്റ് പദ്ധതി എൽഡിഎഫ് തുടക്കത്തിൽ നിഷേധിച്ചുവെന്ന് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി. ഓണം, ക്രിസ്‌തുമസ്, റമദാൻ സീസണുകളിൽ സൗജന്യ കിറ്റ് യുഡിഎഫ് സർക്കാർ വിതരണം ചെയ്‌തിരുന്നു....
ഇരട്ടവോട്ടുകൾ തടയുന്നതിന് കർശന പരിശോധന; 30ന് പൂർത്തിയാക്കും
തിരുവനന്തപുരം: വോട്ടർപട്ടികയിൽ നിന്ന് ഇരട്ടവോട്ടുകൾ കണ്ടെത്തി തടയുന്നതിന് ബൂത്തുതലത്തിൽ പരിശോധന കർശനമാക്കി. ഈ മാസം 30ന് മുൻപ് പരിശോധനാ നടപടികൾ പൂർത്തിയാക്കും. കളക്‌ടർമാർ നൽകുന്ന റിപ്പോർട്ടുകളുടെ അടിസ്‌ഥാനത്തിലാകും മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ തുടർനടപടികളിലേക്ക് കടക്കുക.
തിരഞ്ഞെടുപ്പ്...
സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം അവസാന ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ സിപിഐഎം സംസ്‌ഥാന സെക്രട്ടറിയേറ്റ് യോഗം ഇന്ന് ചേരും. പ്രചാരണ പ്രവർത്തനങ്ങൾ വിലയിരുത്താനാണ് യോഗം ചേരുന്നത്. ഓരോ മണ്ഡലത്തിലെയും വിജയസാധ്യതയും പ്രവർത്തനങ്ങളിലെ പോരായ്‌മയും സെക്രട്ടറിയേറ്റ്...
ഇടുക്കിയിൽ ഇന്ന് യുഡിഎഫ് ഹർത്താൽ
ഇടുക്കി: 1964 ഭൂമിപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യാത്തതിൽ പ്രതിഷേധിച്ച് ഇടുക്കി ജില്ലയിൽ യുഡിഎഫ് ആഹ്വാനം ചെയ്‌ത ഹർത്താൽ ആരംഭിച്ചു. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ. സർവകക്ഷി യോഗ തീരുമാനം...
പരിശോധന പത്ത് മണിക്കൂർ നീണ്ടു; കിഫ്‌ബിയിൽ ഉന്നത ഉദ്യോഗസ്‌ഥരെ വിളിച്ചു വരുത്തി
തിരുവനന്തപുരം: കിഫ്‌ബിയുടെ ആസ്‌ഥാനത്ത് ആദായ നികുതി വകുപ്പ് നടത്തിയ പരിശോധന പത്ത് മണിക്കൂറിലേറെ നീണ്ടു. കഴിഞ്ഞ ദിവസം ഉച്ച തിരിഞ്ഞ് ആരംഭിച്ച പരിശോധന അർധരാത്രിയോടെയാണ് അവസാനിച്ചത്. ആദായ നികുതി വകുപ്പിന്റെ കൊച്ചിയിലെ ടിഡിഎസ്...
നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ടെടുപ്പിന് ഇന്ന് തുടക്കം
തിരുവനന്തപുരം : സംസ്‌ഥാനത്ത് നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ തപാൽ വോട്ടെടുപ്പ് ഇന്ന് ആരംഭിക്കും. ഭിന്നശേഷിക്കാർ, 80 വയസ് കഴിഞ്ഞവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയിനിൽ കഴിയുന്നവർ എന്നിവർക്കാണ് തപാൽ വോട്ടെടുപ്പിൽ വോട്ട് ചെയ്യാൻ അവസരം ഒരുങ്ങുന്നത്.
നേരത്തേ...








































