Mon, Aug 31, 2026
41 C
Dubai

പെരുമാറ്റ ചട്ടലംഘനം; വിശദീകരണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കളക്‌ടറുടെ നോട്ടീസ്

ധർമ്മടം: തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചുവെന്ന പരാതിയില്‍ മുഖ്യമന്ത്രി പിണറായി വിജയന് കളക്‌ടറുടെ നോട്ടീസ്. അഗതി മന്ദിരങ്ങളിലും വൃദ്ധസദനങ്ങളിലും കോവിഡ് വാക്‌സിന്‍ നേരിട്ട് എത്തിക്കുമെന്ന പിണറായി വിജയന്റെ പ്രസ്‌താവനക്കെതിരെ ലഭിച്ച പരാതിയിലാണ് നോട്ടീസ്....

നിനിത കണിച്ചേരിയുടെ നിയമനം അന്വേഷിക്കാൻ ഗവർണറുടെ അനുമതി വേണമെന്ന് വിജിലൻസ്

തിരുവനന്തപുരം: നിനിത കണിച്ചേരിക്ക് കാലടി സംസ്‌കൃത സർവകലാശാലയിൽ അധ്യാപികയായി നിയമനം നൽകിയതിൽ ക്രമക്കേടുണ്ടെന്ന പരാതി അന്വേഷിക്കാൻ ഗവ‌ർണറുടെ അനുമതി വേണമെന്ന് വിജിലൻസ് ഡയറക്‌ടർ. സർവ്വകലാശാല ചട്ടങ്ങള്‍‍ പ്രകാരം ചാൻസർ കൂടിയായ ഗവ‌ർണറുടെ അനുമതി...

സംസ്‌ഥാനത്ത് 5.57 ലക്ഷം ഡോസ് വാക്‌സിനുകള്‍ കൂടിയെത്തി

തിരുവനന്തപുരം: കേരളത്തിലേക്ക് 5,57,350 ഡോസ് വാക്‌സിനുകള്‍ കൂടി എത്തിയതായി ആരോഗ്യ വകുപ്പ് അറിയിച്ചു. കോവീഷീല്‍ഡ് വാക്‌സിനുകളാണ് എത്തിയത്. തിരുവനന്തപുരത്ത് 1,89,000 ഡോസ് വാക്‌സിനുകളും എറണാകുളത്ത് 2,18,850 ഡോസ് വാക്‌സിനുകളും കോഴിക്കോട് 1,49,500 ഡോസ് വാക്‌സിനുകളും...

രോഗബാധ 1989, പോസിറ്റിവിറ്റി 3.9, മരണം 12

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 56,740 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 51,027 ആണ്. ഇതിൽ രോഗബാധ 1989 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 1865 പേരാണ്....

കിഫ്ബിയിൽ ആദായനികുതി വകുപ്പിന്റെ പരിശോധന; തെമ്മാടിത്തരമെന്ന് ധനമന്ത്രി

തിരുവനന്തപുരം: കിഫ്ബിയില്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന തെമ്മാടിത്തരമെന്ന് ധനമന്ത്രി ഡോ. ടിഎം തോമസ് ഐസക്. കിഫ്ബിയെ അപകീര്‍ത്തിപ്പെടുത്താൻ ഉള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. നാടകം കളി അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട രേകഖകളെല്ലാം കൊടുത്തിട്ടുണ്ടെന്നും...

കിഫ്ബിയിൽ ആദായ നികുതി വകുപ്പിന്റെ പരിശോധന

തിരുവനന്തപുരം: കിഫ്ബിയിലെ കരാറുകാരുടെ വിശദാംശങ്ങൾ ശേഖരിച്ച് ആദായ നികുതി വകുപ്പ്. കരാറുകാരുടെ നികുതി അടവുമായി ബന്ധപ്പെട്ട പരിശോധനയുടെ ഭാഗമായാണ് ആദായ നികുതി വകുപ്പ് വിവരങ്ങൾ ശേഖരിക്കുന്നത്. കിഫ്ബി വായ്‌പ വഴി പദ്ധതി നടപ്പാക്കുന്ന സ്‌ഥാപനങ്ങളിൽ...

ചരിത്രത്തിലെ ഏറ്റവും അസാധാരണ പ്രതിപക്ഷ നേതാവാണ് ചെന്നിത്തല; തോമസ് ഐസക്

ആലപ്പുഴ: ചരിത്രം കണ്ട ഏറ്റവും അസാധാരണക്കാരനായ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണെന്ന് ധനമന്ത്രി ടിഎം തോമസ് ഐസക്. സ്വയം പുല്ലുതിന്നുകയോ നിന്നാന്‍ അനുവദിക്കാതെ നിൽക്കുകയോ ചെയ്യുന്ന ജീവിയുടെ ശൈലി പ്രതിപക്ഷത്തിന് ഭൂഷണമല്ലെന്നും തോമസ്...

ലതിക സുഭാഷിനെ തിരികെ എത്തിക്കാൻ ശ്രമിക്കും; താരിഖ് അൻവർ

കോഴിക്കോട്: കോൺഗ്രസ് വിട്ട ലതിക സുഭാഷിനെ പാർട്ടിയിലേക്ക് തിരികെ എത്തിക്കാൻ ശ്രമിക്കുമെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ. ലതിക കോൺഗ്രസ് വിട്ടത് നിർഭാഗ്യകരമാണ്. തിരഞ്ഞെടുപ്പിൽ ലതികക്ക് സീറ്റ് നൽകാൻ...
- Advertisement -