Mon, Aug 31, 2026
40 C
Dubai

നിയമസഭാ തിരഞ്ഞെടുപ്പ്; തപാൽ വോട്ട് വെള്ളിയാഴ്‌ച മുതൽ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ നേരിട്ട് പോളിങ് സ്‌റ്റേഷനിലെത്തി വോട്ട് രേഖപ്പെടുത്താനാകാത്ത 80 വയസിന് മുകളിലുള്ളവർ, കോവിഡ് പോസിറ്റീവായവർ, ക്വാറന്റെയ്നിൽ ഉള്ളവർ, വികലാംഗർ എന്നിവർക്കായുള്ള തപാൽ വോട്ടിങ് വെള്ളിയാഴ്‌ച മുതൽ ആരംഭിക്കുന്നു. അപേക്ഷകരിൽ അർഹരായ സമ്മതിദായകർക്ക്...

കോടതിയലക്ഷ്യ നടപടി; എജിയുടെ കാരണം കാണിക്കൽ നോട്ടീസിന് കസ്‌റ്റംസ്‌ കമ്മീഷണറുടെ മറുപടി

കൊച്ചി: കോടതിയലക്ഷ്യ കേസിൽ അഡ്വക്കറ്റ് ജനറലിന്റെ കാരണം കാണിക്കൽ നോട്ടീസിന് മറുപടി നൽകി കസ്‌റ്റംസ് കമ്മീഷണർ സുമിത് കുമാർ. കസ്‌റ്റംസിനെതിരായി കോടതിയലക്ഷ്യ കേസിന് അനുമതി നൽകാൻ എജിക്ക് അധികാരമുണ്ടോ എന്ന് പരിശോധിക്കണം. ജയിൽ...

വെള്ളിയാഴ്‌ച കര്‍ഷക സംഘടനകളുടെ ഭാരത് ബന്ദ്; കേരളത്തെ ഒഴിവാക്കും

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ കര്‍ഷകദ്രോഹ നയങ്ങള്‍ക്കെതിരെ സംയുക്‌ത കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദ് വെള്ളിയാഴ്‌ച. നിയമസഭാ തിരഞ്ഞെടുപ്പു പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സാഹചര്യം കണക്കിലെടുത്ത് കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കി. കേരളത്തിലെ പ്രത്യേക...

മഴയും കാറ്റും; അങ്കമാലിയിലെ യുഡിഎഫ് സ്‌ഥാനാർഥിയുടെ പ്രചരണത്തിനിടെ അപകടം

കൊച്ചി: അങ്കമാലിയിലെ യുഡിഎഫ് സ്‌ഥാനാർഥി റോജി എം ജോണിന്റെ പര്യടന വാഹനങ്ങൾക്ക് മീതെ വൈദ്യുതി പോസ്‌റ്റും മരവും വീണ് അപകടം. സ്‌ഥാനാർഥിയും സംഘവും അപകടത്തിൽ നിന്ന് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എയർപോർട്ട് മരോട്ടിച്ചോട് കനാൽ ബണ്ട്...

ഇരട്ടവോട്ട്; വോട്ടർപട്ടിക പരിശോധിക്കാൻ കളക്‌ടർമാർക്ക് ഇലക്ഷൻ കമ്മീഷന്റെ നിർദ്ദേശം

തിരുവനന്തപുരം: ഇരട്ടവോട്ടുകൾ കണ്ടെത്താൻ പ്രത്യേക സംഘത്തെ വെച്ച് 140 മണ്ഡലങ്ങളിലും വോട്ടർ പട്ടിക പരിശോധിക്കാൻ കളക്‌ടർമാർക്ക് നിർദ്ദേശം നൽകി തിരഞ്ഞെടുപ്പ് കമ്മീഷൻ. നാലുലക്ഷത്തോളം ഇരട്ട വോട്ടുകളുണ്ടെന്ന പ്രതിപക്ഷ നേതാവിൻറെ പരാതിയുടെ അടിസ്‌ഥാനത്തിലാണ് കമ്മീഷൻറെ...

ജീവനക്കാരിയുടെ ആത്‌മഹത്യ; കുറ്റക്കാരനായ ഉദ്യോഗസ്‌ഥനെ കെഎസ്ആർടിസി പിരിച്ചുവിട്ടു

തിരുവനന്തപുരം: കെഎസ്ആർടിസി അങ്കമാലി യൂണിറ്റിലെ ജീവനക്കാരിയുടെ മരണവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്‌ഥനെ സർവീസിൽ നിന്ന് പിരിച്ചുവിട്ടു. സെക്‌ഷൻ ​ഗ്രേഡ് അസിസ്‌റ്റന്റ് ഐപി ജോസിനെയാണ് ഒഴിവാക്കിയത്. വകുപ്പ് തലത്തിൽ നടത്തിയ അന്വേഷണത്തിൽ ഇയാൾ കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ...

രോഗബാധ 2456, പോസിറ്റിവിറ്റി 4.33, മരണം 10

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 57,425 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 56,740 ആണ്. ഇതിൽ രോഗബാധ 2456 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2060...

തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ല; ചെന്നിത്തല

കോഴിക്കോട്: തലശ്ശേരിയിലും ഗുരുവായൂരിലും ബിജെപി വോട്ട് വേണ്ടെന്ന് പറയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വോട്ട് വേണ്ടെന്ന് പറയുന്നത് നിഷേധാത്‌മകമായ സമീപനമാണെന്ന് പറഞ്ഞ ചെന്നിത്തല സിപിഎം അങ്ങനെ ആരുടെയെങ്കിലും വോട്ട് വേണ്ടെന്ന് പറഞ്ഞിട്ടുണ്ടോയെന്നും...
- Advertisement -