Mon, Aug 31, 2026
39 C
Dubai

ട്രാക്‌ടർ ചിഹ്‌നത്തിൽ പ്രചാരണം ആരംഭിച്ച് പിജെ ജോസഫ്

തൊടുപുഴ: ട്രാക്‌ടർ ചിഹ്‌നത്തിൽ പ്രചാരണം ആരംഭിച്ച് പിജെ ജോസഫ്. പാർട്ടിയിലെ 10 സ്‌ഥാനാർഥികൾക്കും ട്രാക്‌ടർ ചിഹ്‌നം ലഭിച്ചു. വരുംദിവസങ്ങളിൽ പ്രചാരണത്തിന്റെ ഭാഗമായി ട്രാക്‌ടർ റാലി ഉൾപ്പടെ നടത്താനാണ് പാർട്ടി തീരുമാനം. അതേസമയം, ആവശ്യപ്പെട്ടത് പോലെ...

തിരഞ്ഞെടുപ്പ് സർവേ; ജനവികാരം അട്ടിമറിക്കാനുള്ള ശ്രമമെന്ന് ചെന്നിത്തല

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് സർവേകളെ എതിർത്ത് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വീണ്ടും രംഗത്ത്. ജനവികാരത്തെ അട്ടിമറിക്കാനാണ് ശ്രമിക്കുന്നത്. പ്രതിപക്ഷ നേതാവിനെ കരിവാരി തേക്കാനുള്ള ശ്രമങ്ങളും നടക്കുന്നു. കേരളത്തിലെ പ്രധാന മാദ്ധ്യമങ്ങൾ ഏകപക്ഷീയമായി പെരുമാറുകയാണെന്നും...

തിരുവനന്തപുരം വിമാനത്താവളം; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ കേന്ദ്രസര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചത് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. വിമാനത്താവള ജീവനക്കാരുടെ സംഘടന...

സ്വർണ്ണക്കടത്ത്; അഞ്ച് പ്രതികൾക്ക് മാപ്പ് നൽകണമെന്ന് എന്‍ഐഎ

കൊച്ചി: സ്വർണ്ണക്കടത്ത് കേസിൽ അഞ്ചുപേരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കണമെന്ന് എന്‍ഐഎ. കേസില്‍ രഹസ്യമൊഴി നല്‍കുകയും മാപ്പ് സാക്ഷിയാകാൻ സന്നദ്ധത അറിയിക്കുകയും ചെയ്‌ത അഞ്ചുപേരെയാണ് പ്രതിപ്പട്ടികയില്‍നിന്ന് ഒഴിവാക്കി മാപ്പ് നല്‍കണമെന്ന് ആവശ്യപ്പെട്ട് എന്‍ഐഎ എറണാകുളം...

മരണശേഷം ശരീരം വിദ്യാർഥികൾക്ക് പഠനത്തിന്; സമ്മതപത്രം നൽകി സിസ്‌റ്റർ ലൂസി കളപ്പുര

തിരുവനന്തപുരം : മരണശേഷം തന്റെ ശരീരം മെഡിക്കൽ കോളേജ് വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ട് നൽകാൻ തീരുമാനിച്ച് സിസ്‌റ്റർ ലൂസി കളപ്പുര. തുടർന്ന് ശരീരദാനം ചെയ്യാൻ തയ്യാറാണെന്ന് വ്യക്‌തമാക്കുന്ന സമ്മതപത്രം കോഴിക്കോട് മെഡിക്കൽ കോളേജിൽ സിസ്‌റ്റർ...

മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി

കൊച്ചി: മാർച്ച് 27 മുതൽ തുടർച്ചയായ ബാങ്ക് അവധി. മാർച്ച് 27 മുതൽ ഏപ്രിൽ 4 വരെ രണ്ട് ദിവസം മാത്രമേ ബാങ്ക് പ്രവർത്തിക്കുകയുള്ളു. 27ന് നാലാം ശനിയും 28 ഞായറാഴ്‌ചയുമാണ്. 29ന്...

ആനകളുടെ തലപൊക്ക മൽസരം; തൃശൂരിൽ പാപ്പാൻമാർക്ക് എതിരെ വനംവകുപ്പ് കേസെടുത്തു

തൃശൂർ : ജില്ലയിൽ ആനകളുടെ തലപൊക്ക മൽസരം നടത്തിയ പാപ്പാൻമാർക്കെതിരെ വനംവകുപ്പ് കേസെടുത്തു. പുറനാട്ടുക്കര ദേവിതറ ശ്രീഭദ്ര ഭഗവതി ഷേത്രത്തിൽ ഉൽസവത്തിന് കൊണ്ടുവന്ന രണ്ട് ആനകളുടെ പാപ്പാൻമാർക്കെതിരെയാണ് തലപൊക്ക മൽസരം നടത്തിയതിന് തൃശൂർ...

ഐഫോൺ വിവാദം; വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകണം

കൊച്ചി: ഐഫോൺ വിവാദത്തിൽ സിപിഎം പൊളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനി ബാലകൃഷ്‌ണൻ ഇന്ന് കസ്‌റ്റംസിന് മുന്നിൽ ഹാജരാകണം. വിനോദിനിയോട് കൊച്ചി കസ്‌റ്റംസ്‌ പ്രിവന്റീവ് ഓഫീസിൽ രാവിലെ 11 മണിക്ക് ഹാജരാകാൻ...
- Advertisement -