ട്രാക്‌ടർ ചിഹ്‌നത്തിൽ പ്രചാരണം ആരംഭിച്ച് പിജെ ജോസഫ്

By Trainee Reporter, Malabar News
PJ-Joseph_on-mullapperiyar-dam-issue
Ajwa Travels

തൊടുപുഴ: ട്രാക്‌ടർ ചിഹ്‌നത്തിൽ പ്രചാരണം ആരംഭിച്ച് പിജെ ജോസഫ്. പാർട്ടിയിലെ 10 സ്‌ഥാനാർഥികൾക്കും ട്രാക്‌ടർ ചിഹ്‌നം ലഭിച്ചു. വരുംദിവസങ്ങളിൽ പ്രചാരണത്തിന്റെ ഭാഗമായി ട്രാക്‌ടർ റാലി ഉൾപ്പടെ നടത്താനാണ് പാർട്ടി തീരുമാനം.

അതേസമയം, ആവശ്യപ്പെട്ടത് പോലെ ട്രാക്‌ടർ ഓടിക്കുന്ന കർഷകനെ തന്നെ തിരഞ്ഞെടുപ്പ് ചിഹ്‌നമായി ലഭിച്ചതിന്റെ സന്തോഷത്തിലാണ് പിജെ ജോസഫ്. എല്ലാവരും തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. കർഷകന്റെ ചിഹ്‌നമാണ്. ഡെൽഹിയിലെ കർഷക സമരത്തിന്റെ പശ്‌ചാത്തലത്തിൽ ചിഹ്‌നത്തിന് പ്രസക്‌തി ഏറെ കൂടുതലാണെന്നും പിജെ ജോസഫ് പറഞ്ഞു.

Read also: തിരുവനന്തപുരം വിമാനത്താവളം; സംസ്‌ഥാന സര്‍ക്കാരിന്റെ ഹരജി ഇന്ന് സുപ്രീം കോടതിയിൽ

LEAVE A REPLY

Please enter your comment!
Please enter your name here

പ്രതികരണം രേഖപ്പെടുത്തുക

അഭിപ്രായങ്ങളുടെ ആധികാരികത ഉറപ്പിക്കുന്നതിന് വേണ്ടി കൃത്യമായ ഇ-മെയിൽ വിലാസവും ഫോട്ടോയും ഉൾപ്പെടുത്താൻ ശ്രമിക്കുക. രേഖപ്പെടുത്തപ്പെടുന്ന അഭിപ്രായങ്ങളിൽ 'ഏറ്റവും മികച്ചതെന്ന് ഞങ്ങളുടെ എഡിറ്റോറിയൽ ബോർഡിന്' തോന്നുന്നത് പൊതു ശബ്‌ദം എന്ന കോളത്തിലും സാമൂഹിക മാദ്ധ്യമങ്ങളിലും ഉൾപ്പെടുത്തും. ആവശ്യമെങ്കിൽ എഡിറ്റ് ചെയ്യും. ശ്രദ്ധിക്കുക; മലബാർ ന്യൂസ് നടത്തുന്ന അഭിപ്രായ പ്രകടനങ്ങളല്ല ഇവിടെ പോസ്‌റ്റ് ചെയ്യുന്നത്. ഇവയുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്.

YOU MAY LIKE