Mon, Aug 31, 2026
37 C
Dubai

ഇനി ഇടതിനൊപ്പം; കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു

വയനാട്: കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച കെപിസിസി വൈസ് പ്രസിഡണ്ടും വനിതാ കമ്മീഷൻ മുന്‍ അധ്യക്ഷയും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ കെസി റോസക്കുട്ടി സിപിഎമ്മിൽ ചേർന്നു. റോസക്കുട്ടിയെ ബത്തേരിയിലെ വീട്ടിലെത്തിയാണ് സിപിഎം കേന്ദ്ര...

എൻഡിഎക്ക് തിരിച്ചടി; പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് കോടതി

കൊച്ചി: എൻഡിഎ സ്‌ഥാനാർഥികളുടെ പത്രിക തള്ളിയ നടപടിയിൽ ഇടപെടില്ലെന്ന് ഹൈക്കോടതി. തലശ്ശേരിയില്‍ എന്‍ ഹരിദാസിന്റെയും ഗുരുവായൂരില്‍ നിവേദിത സുബ്രഹ്‍മണ്യന്റെയും ദേവികുളത്ത് ആർഎം ധനലക്ഷ്‍മിയുടെയും പത്രികകളാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ തള്ളിയത്. ഇതോടെ മൂന്നിടത്തും ബിജെപിക്ക്...

മാണി സി കാപ്പൻ വഞ്ചിച്ചു; മുഖ്യമന്ത്രി

കോട്ടയം: പാലായിലെ യുഡിഎഫ് സ്‌ഥാനാർഥി മാണി സി കാപ്പനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി. സ്വന്തം പാർട്ടിയേയും മുന്നണിയേയും വഞ്ചിച്ചാണ് മാണി സി കാപ്പൻ പാലയിൽ യുഡിഎഫ് സ്‌ഥാനാർഥിയായതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അവസരവാദികൾക്ക്...

കോൺഗ്രസും ബിജെപിയും ശബരിമല വിഷയം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ട്; എ വിജയരാഘവൻ

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളുടെ ഭാഗമായി കോൺഗ്രസും ബിജെപിയും ശബരിമല വിഷയം മാത്രം ഉന്നയിക്കുന്നത് വിഷയദാരിദ്ര്യം കൊണ്ടാണെന്ന ആരോപണം ഉന്നയിച്ച് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. അവർക്ക് മറ്റ് വിഷയങ്ങൾ ചർച്ച...

കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി രാജിവെച്ചു

കൊച്ചി: കെപിസിസി വൈസ് പ്രസിഡണ്ട് കെസി റോസക്കുട്ടി കോൺഗ്രസിൽ നിന്ന് രാജിവെച്ചു. പാർട്ടി അംഗത്വത്തോടൊപ്പം എല്ലാ പാർട്ടി പദവികളും കെസി റോസക്കുട്ടി രാജിവെച്ചു. കൽപ്പറ്റ സീറ്റ് സംബന്ധിച്ച് പാർട്ടിയുമായി തർക്കത്തിലായിരുന്നു റോസക്കുട്ടി. വളരെ...

മാദ്ധ്യമങ്ങൾ യുഡിഎഫ് ഘടക കക്ഷികളെ പോലെയെന്ന് മുഖ്യമന്ത്രി; സർവേ ഫലങ്ങൾ ആദ്യ അഭിപ്രായം മാത്രം

കോട്ടയം: തിരഞ്ഞെടുപ്പ് സർവേ ഫലം കണ്ട് അലംഭാവം കാണിക്കരുതെന്ന് ഇടത് പ്രവർത്തകർക്ക് മുന്നറിയിപ്പ് നൽകി മുഖ്യമന്ത്രി പിണറായി വിജയൻ. തിരഞ്ഞെടുപ്പ് സർവേകൾ ആദ്യ അഭിപ്രായങ്ങൾ മാത്രമാണെന്ന് പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ തിരഞ്ഞെടുപ്പിനെ...

കെകെ ശൈലജക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി യുഡിഎഫ്

തിരുവനന്തപുരം : ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുടെ പ്രചാരണ പരിപാടിക്കെതിരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ പരാതി നൽകി യുഡിഎഫ്. ആലുവയിൽ നടന്ന പ്രചാരണ പരിപാടിക്കെതിരെയാണ് യുഡിഎഫ് പരാതി നൽകിയിരിക്കുന്നത്. പെൻഷൻ വിഷയം ചർച്ച ചെയ്യാനെന്ന പേരിൽ...

എസി കോച്ചുകളിൽ രാത്രി മൊബൈൽ ചാർജ് ചെയ്യുന്നതിന് വിലക്ക്

കൊല്ലം: തീവണ്ടികളിലെ എസി കോച്ചുകളിൽ രാത്രി മൊബൈൽ ഫോണും ലാപ്‌ടോപ്പും ചാർജ് ചെയ്യുന്നതിന് വിലക്ക്. മൊബൈൽ ഫോൺ ചാർജറുകൾ രാത്രി 11 മണി മുതൽ രാവിലെ 5 മണി വരെ നിർബന്ധമായും ഓഫ്...
- Advertisement -