Tue, Sep 1, 2026
37 C
Dubai

തിരഞ്ഞെടുപ്പ് പ്രചാരണം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് ദേശീയ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ഇന്ന് കേരളത്തിലെത്തും. തുടർന്ന് ഇന്നും നാളെയും അദ്ദേഹം സംസ്‌ഥാനത്ത് കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടികളിൽ പങ്കെടുക്കും. എറണാകുളം, ആലപ്പുഴ,...

പത്രിക തള്ളിയതിന് പിന്നിൽ സിപിഎം-ബിജെപി സഹകരണം; ഉമ്മന്‍ ചാണ്ടി

കോട്ടയം: സംസ്‌ഥാനത്ത് ബിജെപിക്ക് ശക്‌തമായ വോട്ടുബാങ്കുള്ള മണ്ഡലങ്ങളിലെ രണ്ട് മണ്ഡലങ്ങളിലാണ് ബിജെപി സാരഥികളുടെ നാമനിര്‍ദേശ പത്രിക തള്ളിപ്പോയത്. ഇതിന് പിന്നില്‍ സിപിഎം-ബിജെപി ഡീലാണെന്ന കാര്യം മനസിലാക്കാൻ അതിബുദ്ധി ആവശ്യമില്ലെന്ന് ഉമ്മന്‍ ചാണ്ടി. തലശേരി എൽഡിഎഫ്...

വിവാഹത്തിന് മണിക്കൂറുകൾ മുമ്പ് വരനെ കാണാതായി

ആലപ്പുഴ: വിവാഹത്തിന് മണിക്കൂറുകൾ ശേഷിക്കെ പ്രതിശ്രുത വരനെ കാണാതായി.​ ചേർത്തല പാണാവള്ളി സ്വദേശിയായ ചിറയിൽ അലിയാരുടെ മകൻ ജസീമിനെ (28) ആണ് കാണാതായത്. വിവാഹ ദിവസം രാവിലെ സാധനങ്ങൾ വാങ്ങാനെന്ന്​ പറഞ്ഞ് വീട്ടിൽ നിന്ന്...

ശോഭാ സുരേന്ദ്രനെ ജനം വിലയിരുത്തട്ടെ; കടകംപള്ളി സുരേന്ദ്രൻ

തിരുവനന്തപുരം: ബിജെപി സ്‌ഥാനാർഥി ശോഭാ സുരേന്ദ്രന്റെ പ്രസ്‌താവനയിൽ മറുപടിയുമായി മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. സ്‍ത്രീകളെയും പ്രതിയോഗികളെയും ബഹുമാനിക്കാനാണ് താൻ പഠിച്ചിട്ടുള്ളത് എന്നും ശോഭയെ ജനം വിലയിരുത്തട്ടെയെന്നും ആയിരുന്നു കടകംപള്ളിയുടെ മറുപടി. താന്‍ തൊഴിലാളിവര്‍ഗ...

പോസിറ്റിവിറ്റി 4.2, രോഗമുക്‌തി 2251, രോഗബാധ 1875

തിരുവനന്തപുരം: ഇന്നലെ ആകെ സാമ്പിൾ പരിശോധന 58,777 ആയിരുന്നു. എന്നാൽ, ഇന്നത്തെ ആകെ സാമ്പിൾ പരിശോധന 44,675 ആണ്. ഇതിൽ രോഗബാധ 1875 പേർക്കാണ് സ്‌ഥിരീകരിച്ചത്‌. സംസ്‌ഥാനത്ത്‌ ഇന്ന് രോഗമുക്‌തി നേടിയവർ 2251...

നാമനിർദേശ പത്രിക തള്ളിയ സംഭവം; കോടതിക്ക് ഇടപെടാൻ ആകില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ

തിരുവനന്തപുരം : നാമനിർദേശ പത്രിക തള്ളിയ സംഭവത്തിൽ കോടതിയിൽ ഹരജി നൽകിയതിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷൻ. സംഭവത്തിൽ കോടതിക്ക് ഇടപെടാൻ സാധിക്കില്ലെന്നും, ഫലപ്രഖ്യാപനത്തിന് ശേഷം തിരഞ്ഞെടുപ്പ് ഹരജിയിലൂടെ മാത്രമേ തിരഞ്ഞെടുപ്പിൽ ഇടപെടാനാകൂ എന്ന് കമ്മീഷന്‍...

പത്രിക തള്ളൽ; ഹൈക്കോടതി വിധി വരട്ടെയെന്ന് കെ സുരേന്ദ്രൻ

തിരുവനന്തപുരം: വിവിധ മണ്ഡലങ്ങളിൽ ബിജെപി സ്‌ഥാനാർഥികളുടെ നാമനിര്‍ദേശ പത്രിക തള്ളപ്പെട്ടത് പോരായ്‌മ തന്നെയാണെന്ന് സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. വിഷയത്തിൽ ഹൈക്കോടതി വിധി വരാൻ കാത്തിരിക്കുന്നു എന്നും കെ സുരേന്ദ്രൻ കൂട്ടിച്ചേര്‍ത്തു. 'വളരെ വിവേചന...

സംസ്‌ഥാനത്ത് ശക്‌തമായ കാറ്റിനും മഴക്കും സാധ്യത; കാലാവസ്‌ഥാ കേന്ദ്രം

തിരുവനന്തപുരം : സംസ്‌ഥാനത്ത് ഒറ്റപ്പെട്ട സ്‌ഥലങ്ങളിൽ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴക്കും സാധ്യത ഉണ്ടെന്ന് വ്യക്‌തമാക്കി കാലാവസ്‌ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലോട് കൂടിയ മഴ ഉണ്ടാകാനുള്ള സാധ്യതയാണ് കാലാവസ്‌ഥാ കേന്ദ്രം വ്യക്‌തമാക്കിയത്‌. കൂടാതെ മണിക്കൂറിൽ...
- Advertisement -