Tue, Sep 1, 2026
35 C
Dubai

തലശ്ശേരിയിൽ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയ സംഭവം; പിഴവിൽ അസ്വാഭാവികത; കെകെ ശൈലജ

പാലക്കാട്: തലശ്ശേരിയിലെ ബിജെപി സ്‌ഥാനാർഥിയുടെ പത്രിക തള്ളിയതിൽ പ്രതികരണവുമായി മന്ത്രി കെകെ ശൈലജ. പലവട്ടം പരിശോധിച്ചാണ് നാമനിർദേശ പത്രിക സമർപ്പിക്കുന്നത്. അതിൽ ഇത്തരം തെറ്റ് കടന്നു കൂടുന്നതിൽ അസ്വാഭാവികതയുണ്ടെന്ന് മന്ത്രി പറഞ്ഞു. ഇതിന്...

പത്രിക തള്ളിയതിന് എതിരെ ബിജെപി കോടതിയിൽ; ഹരജിയിൽ നിർണായക വിധി ഇന്ന്

കൊച്ചി: നാമനിർദ്ദേശ പത്രിക തള്ളിയതിന് എതിരെ ബിജെപി സ്‌ഥാനാർഥികൾ ഹൈക്കോടതിയെ സമീപിച്ചു. തലശേരിയിലെയും ഗുരുവായൂരിലെയും സ്‌ഥാനാർഥികളാണ് പരാതിയുമായി കോടതിയിൽ എത്തിയത്. ഹരജി ഇന്ന് രണ്ടുമണിക്ക് ഹൈക്കോടതി അടിയന്തരമായി പരിഗണിക്കും. നിസാര കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പത്രിക...

വടകരയിലെ ‘കോലീബി’ സഖ്യം രാജീവ്‌ ഗാന്ധിയുടെ അറിവോടെ; മുൻ കേന്ദ്രമന്ത്രി കെപി ഉണ്ണികൃഷ്‌ണൻ

കോഴിക്കോട്: വടകരയിലെ ‘കോലീബി’ സഖ്യത്തെ എതിരിട്ട് ജയിച്ചുകയറിയ അനുഭവം പറഞ്ഞ് മുന്‍ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെപി ഉണ്ണികൃഷ്‌ണൻ. രാജീവ് ഗാന്ധിയെ വരെ അറിയിച്ചാണ് ബിജെപിയും മുസ്‌ലിം ലീഗുമായി ചേര്‍ന്നുള്ള പരീക്ഷണത്തിന്...

അവസാന നിമിഷം എലത്തൂരിൽ വീണ്ടും പ്രതിസന്ധി; യുഡിഎഫ് സ്‌ഥാനാർഥിയെ മാറ്റിയേക്കും

കോഴിക്കോട്: അവസാന നിമിഷം എലത്തൂരിലെ യുഡിഎഫ് സ്‌ഥാനാർഥിയെ മാറ്റിയേക്കും. സുൾഫിക്കർ മയൂരിക്ക് വിജയ സാധ്യത കുറവാണെന്ന് ചൂണ്ടിക്കാട്ടി കെപിസിസി വർക്കിങ് പ്രസിഡണ്ട് കെവി തോമസ് റിപ്പോർട് നൽകി. സുൾഫിക്കർ മയൂരിയെ നീക്കണമെന്നും അദ്ദേഹം...

മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന് കെ സുരേന്ദ്രൻ

കാസർഗോഡ്: മത ന്യൂനപക്ഷങ്ങളുടെ പൂർണ പിന്തുണ ബിജെപിക്കെന്ന അവകാശ വാദവുമായി ബിജെപി സംസ്‌ഥാന അധ്യക്ഷനും കോന്നിയിലെ സ്‌ഥാനാർഥിയുമായ കെ സുരേന്ദ്രൻ. സഭാ തർക്കത്തിൽ പെട്ടെന്ന് പരിഹാരം കാണാൻ കഴിയില്ലെന്ന് പറഞ്ഞ സുരേന്ദ്രൻ പരിഹാരത്തിന്...

ഭരണനേട്ടം വിശദീകരിക്കുന്ന ഫ്‌ളക്‌സുകളും ബാനറുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കാൻ ഉത്തരവ്

തിരുവനന്തപുരം: ഭരണനേട്ടം വിശദീകരിക്കുന്ന സർക്കാരിന്റെയും രാഷ്‌ട്രീയ പാർട്ടികളുടെയും ഫ്‌ളക്‌സുകളും ബാനറുകളും പോസ്‌റ്ററുകളും സർക്കാർ ഓഫീസുകളിൽ നിന്ന് നീക്കം ചെയ്യാൻ പൊതുഭരണ വകുപ്പിന്റെ ഉത്തരവ്. മാതൃകാ പെരുമാറ്റചട്ടം ലംഘിച്ചുവെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് നിര്‍ദേശം. നിയമസഭാ തിരഞ്ഞെടുപ്പ്...

ഉമ്മൻ ചാണ്ടിയുടേത് അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാട്; കെബി ഗണേഷ് കുമാർ

കൊല്ലം: അഴിമതിക്കാരെ സംരക്ഷിക്കുന്ന നിലപാടാണ് മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടേതെന്ന് കെബി ഗണേഷ് കുമാർ. യുഡിഎഫ് സർക്കാരിന്റെ കാലത്ത് വികസന പ്രശ്‌നങ്ങൾ ചർച്ച ചെയ്യാൻ ചെന്ന തന്നെ മന്ത്രിയായിരുന്ന ഇബ്രാഹിം കുഞ്ഞ് അപമാനിച്ചെന്നും കെബി...

എറണാകുളത്ത് സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണം 26 മുതൽ

എറണാകുളം: ജില്ലയിൽ സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകളുടെ വിതരണം മാർച്ച് 26 മുതൽ ആരംഭിക്കും. 80 വയസ് കഴിഞ്ഞവർ, ഭിന്നശേഷി വിഭാഗക്കാർ, കോവിഡ് ബാധിതർ എന്നിവർക്കാണ് സ്‌പെഷ്യൽ പോസ്‌റ്റൽ ബാലറ്റുകൾ അനുവദിച്ചിരിക്കുന്നത്. 26 മുതൽ...
- Advertisement -