Wed, Sep 2, 2026
36 C
Dubai

ലൈംഗിക അതിക്രമ പരാതി; സിപിഐ നേതാവിനെതിരെ നടപടി; സ്‌ഥലം മാറ്റം

നെടുങ്കണ്ടം: ജില്ലയിലെ മുതിർന്ന സിപിഐ നേതാവിനെതിരെ ഉയർന്ന ലൈംഗിക അതിക്രമ ആരോപണത്തിൽ നടപടി. പരാതിയിൽ നീതി ലഭിച്ചില്ലെന്ന് പറഞ്ഞ് വീട്ടമ്മ രംഗത്ത് എത്തിയതിനെ തുടർന്നാണ് താൽകാലിക നടപടി. ഉടുമ്പൻചോല മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ സജീവമായ...

ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ്; എതിർപ്പുമായി ലീഗ് പ്രാദേശിക നേതൃത്വം

കൊച്ചി: മുൻ മന്ത്രി വികെ ഇബ്രാഹിം കുഞ്ഞിന്റെ മകന് സീറ്റ് നൽകിയതിന് എതിരെ ജില്ലാ നേതൃത്വം പരസ്യമായി രംഗത്തെത്തിയതോടെ മുസ്‌ലിം ലീഗ് പ്രതിസന്ധിയിൽ. സ്‌ഥാനാർഥിയെ അടിച്ചേൽപിച്ചാൽ പ്രചാരണത്തിന് ഇറങ്ങില്ലെന്ന നിലപാടിലാണ് നേതാക്കൾ. അതേസമയം,...

തിരഞ്ഞെടുപ്പ് ചിത്രം തെളിയുന്നു; കോൺഗ്രസിന്റെ സ്‌ഥാനാർഥി പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്‌ഥാനാർഥികളെ കോൺഗ്രസ് ഇന്ന് പ്രഖ്യാപിക്കും. നേമത്ത് കെ മുരളീധരൻ വെല്ലുവിളി ഏറ്റെടുത്തു. ഉമ്മൻ‌ചാണ്ടി പുതുപ്പള്ളിയിൽ തന്നെ. തൃപ്പൂണിത്തുറയിൽ കെ ബാബുവിനെ മൽസരിപ്പിക്കണമെന്ന ഉമ്മൻചാണ്ടിയുടെ നിർബന്ധത്തിന് മുന്നിൽ ഹൈക്കമാൻഡ് വഴങ്ങി. കോൺഗ്രസ്...

സ്‌ഥാനാർഥി നിർണയം; പ്രതിഷേധത്തിലും, കൂട്ടരാജിയിലും യുഡിഎഫ്

തിരുവനന്തപുരം : സംസ്‌ഥാനത്ത് കോൺഗ്രസ് സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന് മുൻപ് തന്നെ മിക്ക മണ്ഡലങ്ങളിലും പ്രതിഷേധം ശക്‌തം. ഇരിക്കൂറിൽ കെപിസിസി ജനറൽ സെക്രട്ടറി സജീവ് ജോസഫിന്റെ സ്‌ഥാനാർഥിത്വത്തിനെതിരെ ശ്രീകണ്‌ഠപുരത്ത് എ ഗ്രൂപ്പ് നേതാക്കൾ പ്രകടനവും...

നേമം സസ്‌പെൻസ് അവസാനിച്ചു; കെ മുരളീധരൻ സ്‌ഥാനാർഥി; ഉമ്മൻ‌ചാണ്ടി പുതുപ്പളളിയിൽ തന്നെ

തിരുവനന്തപുരം: നേമത്ത് നിലനിന്നിരുന്ന തർക്കങ്ങൾ അവസാനിച്ചു. കെ മുരളീധരൻ നേമത്ത് കോൺഗ്രസ് സ്‌ഥാനാർഥിയാകും. ഹൈക്കമാൻഡിന്റേതാണ് നിർണായക തീരുമാനം. പുതുപ്പള്ളിയിൽ ഉമ്മൻ‌ചാണ്ടി തന്നെ മൽസരിക്കും. ഇതിനോടൊപ്പം തർക്കം നിലനിന്നിരുന്ന മറ്റ് ചില മണ്ഡലങ്ങളിലെ സ്‌ഥാനാർഥികൾ...

പ്രതിഷേധം ഫലം കണ്ടു; മലമ്പുഴയിൽ കോൺഗ്രസ് തന്നെ മൽസരിക്കും

പാലക്കാട്: മലമ്പുഴയിൽ കോൺ​ഗ്രസ് തന്നെ മൽസരിക്കും. ഭാരതീയ രാഷ്‌ട്രീയ ജനതാദളിന് നൽകിയ സീറ്റ് തിരിച്ചെടുത്തു. പ്രാദേശിക പ്രതിഷേധം ശക്‌തമായ സാഹചര്യത്തിലാണ് തീരുമാനം. ദുര്‍ബലരായ ഘടക കക്ഷികള്‍ക്ക് മലമ്പുഴ കൈമാറുന്നതിന് എതിരെ മണ്ഡലത്തിലെ കോണ്‍ഗ്രസ്...

സംസ്‌ഥാനത്ത് തിങ്കളാഴ്‌ച വരെ ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യത

തിരുവനന്തപുരം: തിങ്കളാഴ്‌ച വരെ സംസ്‌ഥാനത്ത് ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴക്ക് സാധ്യതയുള്ളതായി കാലാവസ്‌ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ജില്ലകളില്‍ കൂടുതല്‍ മഴ ലഭിച്ചേക്കും. കൂടാതെ തെക്കന്‍ ജില്ലകളിലെ മലയോ‌ര മേഖലകളിലും തീരദേശ...

‘പൊതു വിദ്യാലയങ്ങളിൽ 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയ കണക്ക്’; വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: പൊതു വിദ്യാലയങ്ങളിലെ കുട്ടികളുടെ വർധന ശാസ്‌ത്രീയമായ കണക്കുകളുടെ അടിസ്‌ഥാനത്തിലെന്ന് വിദ്യാഭ്യാസ വകുപ്പ്. 6.8 ലക്ഷം കുട്ടികൾ കൂടിയെന്നത് ശാസ്‌ത്രീയമായ കണക്കാണെന്നും വിദ്യാഭ്യാസ വകുപ്പ് വ്യക്‌തമാക്കി. കള്ള കണക്കാണെന്ന പ്രചരണങ്ങള്‍ക്ക് മറുപടിയായാണ് വകുപ്പിന്റെ വിശദീകരണം....
- Advertisement -