നിയമസഭാ കയ്യാങ്കളി കേസ്; സര്‍ക്കാരിന്റെ ഹരജി ഹൈക്കോടതി തള്ളി
കൊച്ചി: നിയമസഭാ കയ്യാങ്കളി കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്‌ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹരജി ഹൈക്കോടതി തള്ളി. മന്ത്രി ഇപി ജയരാജന്‍, കെടി ജലീല്‍ അടക്കമുള്ള ആറ് എംഎല്‍എമാര്‍ വിചാരണ നേരിടണമെന്നും കോടതി വ്യക്‌തമാക്കി.
2015ലാണ്...
നേമത്ത് വീണ്ടും ട്വിസ്‌റ്റ്; ശശി തരൂർ മൽസരിക്കട്ടെയെന്ന് രാഹുൽ ഗാന്ധി
ന്യൂഡെൽഹി: നേമം നിയമസഭാ സീറ്റിൽ അപ്രതീക്ഷിത നീക്കവുമായി രാഹുൽ ഗാന്ധി. മണ്ഡലത്തിൽ മുതിർന്ന നേതാവ് ശശി തരൂർ മൽസരിക്കട്ടെ എന്ന് രാഹുൽ നിലപാട് എടുത്തതായി കോൺഗ്രസ് വൃത്തങ്ങളെ ഉദ്ധരിച്ച് 'ദ വീക്ക്' മാഗസിൻ...
പിവി അൻവറിനെതിരെ എന്തുകൊണ്ട് നടപടിയില്ല? ഒരാഴ്‌ചക്കകം വിശദീകരണം നൽകണം; ഹൈക്കോടതി
കൊച്ചി: പിവി അന്‍വര്‍ എംഎല്‍എക്ക് എതിരെ നടപടി എടുക്കാത്ത സംസ്‌ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി. ഭൂപരിഷ്‌കരണ ചട്ടം ലംഘിച്ചിട്ടും അൻവറിനെതിരെ നടപടിയെടുക്കാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തിൽ സർക്കാർ ഒരാഴ്‌ചക്കകം വിശദീകരണം...
തുടർഭരണം ലഭിച്ചാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കും; കോടിയേരി ബാലകൃഷ്‌ണൻ
തിരുവനന്തപുരം: ഇടതുപക്ഷം വീണ്ടും അധികാരത്തിൽ വന്നാൽ ക്ഷേമ പെൻഷനുകൾ വർധിപ്പിക്കുമെന്ന് കോടിയേരി ബാലകൃഷ്‌ണൻ. 60 വയസ് കഴിഞ്ഞ പെൻഷനില്ലാത്ത എല്ലാവർക്കും, എല്ലാ വീട്ടമ്മമാർക്കും പെൻഷൻ നൽകാനുള്ള പദ്ധതി എൽഡിഎഫ് കൊണ്ടുവരും.
വീടുകൾ സുരക്ഷിതമാക്കുക എന്നതാണ്...
താൽക്കാലിക ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തൽ; സ്‌റ്റേ തുടരും
എറണാകുളം: താൽക്കാലിക സർക്കാർ ജീവനക്കാരുടെ സ്‌ഥിരപ്പെടുത്തലിൽ നേരത്തെ ഏർപ്പെടുത്തിയ സ്‌റ്റേ തുടരുമെന്ന് ഹൈക്കോടതി. പിഎസ്‌സി ഉദ്യോഗാർഥികളുടെ ഹരജിയിൽ വാദം കേൾക്കവെയാണ് കോടതി പരാമർശം.
അതേസമയം, സ്‌ഥിരപ്പെടുത്തൽ നടത്തുന്നത് പിഎസ്‌സിക്ക് വിടാത്ത തസ്‌തികകളിലാണെന്ന് സർക്കാർ ഹൈക്കോടതിയെ...
തിരഞ്ഞെടുപ്പ്; കേരള കോൺഗ്രസ് ജോസഫ് വിഭാഗം സ്‌ഥാനാർഥി പട്ടിക നാളെ
തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന്റെ സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും. തൊടുപുഴയിൽ പിജെ ജോസഫും, കടുത്തുരുത്തിയിൽ മോൻസ് ജോസഫും, ഇടുക്കിയിൽ ഫ്രാൻസിസ് ജോർജും സ്‌ഥാനാർഥികളാകും. അതേസമയം തന്നെ ഏറ്റുമാനൂർ,...
കെഎസ്ആർടിസി പെൻഷൻ മുടങ്ങി; പ്രശ്‌ന പരിഹാരത്തിനുള്ള ശ്രമങ്ങൾ ആരംഭിച്ചു
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിൽ വീണ്ടും പെന്‍ഷന്‍ മുടങ്ങി. ഈ സാമ്പത്തിക വര്‍ഷത്തെ ബജറ്റ് വിഹിതം പൂര്‍ണമായും നല്‍കിയതോടെ പെൻഷൻ മുടങ്ങുകയായിരുന്നു. പെന്‍ഷന്‍കാരുടെ സംഘടനയും കുടംബാംഗങ്ങളും സര്‍ക്കാരിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തി.
കഴിഞ്ഞ ബജറ്റില്‍ 1000 കോടിയാണ് കെഎസ്ആര്‍ടിസിക്ക്...
നിയമസഭാ തിരഞ്ഞെടുപ്പ്; ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു
തിരുവനന്തപുരം: ബിഡിജെഎസിന്റെ രണ്ടാം ഘട്ട സ്‌ഥാനാർഥി പട്ടിക പ്രഖ്യാപിച്ചു. കൊടുങ്ങല്ലൂരും കുട്ടനാടും ഒഴിച്ചിട്ടാണ് ബിഡിജെഎസിന്റെ രണ്ടാം ഘട്ട പട്ടികയും പ്രഖ്യാപിച്ചിരിക്കുന്നത്.
പൂഞ്ഞാറിൽ എംആർ ഉല്ലാസ്, വൈക്കത്ത് അജിതാ സാബു, കളമശ്ശേരിയിൽ പിഎസ് ജയരാജൻ, പറവൂരിൽ...








































