Wed, Sep 2, 2026
40 C
Dubai

മൽസരിക്കാനില്ല; നിലപാട് വ്യക്‌തമാക്കി മുല്ലപ്പള്ളി രാമചന്ദ്രന്‍

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിൽ ഇത്തവണ മൽസരിക്കില്ലെന്ന് മുല്ലപ്പള്ളി രാമചന്ദ്രന്‍. കെപിസിസി അധ്യക്ഷന്‍ എന്ന നിലയില്‍ നിലപാട് വ്യക്‌തമായി പറഞ്ഞതാണ്. അക്കാര്യത്തില്‍ യാതൊരു മാറ്റവുമുണ്ടാകില്ല. മൽസര രംഗത്തേക്ക് ഇല്ല. എംപിമാര്‍ക്ക് മൽസരിക്കാൻ ഇളവ് നല്‍കില്ലെന്നും...

ആരാണ് ബിജെപിയെ വളർത്തിയതെന്ന്‌ മുഖ്യമന്ത്രി പറയണം; രൂക്ഷ വിമർശനവുമായി മുല്ലപ്പള്ളി

ന്യൂഡെൽഹി: മുഖ്യമന്ത്രി പിണറായി വിജയന് എതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാക്കൾ. സ്വർണക്കടത്ത് കേസിൽ ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞ ദുരൂഹ മരണം സംബന്ധിച്ചുള്ള വാദങ്ങൾ ആർഎസ്എസും സിപിഎമ്മും തമ്മിലുള്ള രഹസ്യ...

നടിയെ ആക്രമിച്ച കേസ്; നാദിർഷയെ ഇന്ന് വിസ്‌തരിക്കും

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ വിസ്‌താരം ഇന്ന് നടക്കും. ദിലീപിന്റെ സുഹൃത്തായ നാദിർഷ കേസിലെ സാക്ഷിയാണ്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിസ്‌താരം നടക്കുക. ദിലീപിന്റെ സഹോദരൻ അനൂപ്, മാപ്പുസാക്ഷിയായ...

രണ്ടില ചിഹ്‌നം; ജോസഫ് വിഭാഗത്തിന്റെ ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡെൽഹി: ജോസ് കെ മാണി വിഭാഗത്തിന് രണ്ടില ചിഹ്‌നം ഉപയോഗിക്കാൻ അനുമതി നൽകിയ നടപടി ചോദ്യം ചെയ്‌ത്‌ കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം സമര്‍പ്പിച്ച ഹരജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ചീഫ്...

മുഖ്യമന്ത്രിയുടെ പേര് പറയാൻ സമ്മർദ്ദം ചെലുത്തിയെന്ന മൊഴി; കേസെടുക്കാമെന്ന് നിയമോപദേശം

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ പറയാൻ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിന് മേൽ സമ്മർദ്ദം ചെലുത്തിയെന്ന മൊഴിയിൽ എൻഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്‌ഥന് എതിരെ കേസെടുക്കാമെന്ന് നിയമോപദേശം. പോലീസിനാണ് ഇത് സംബന്ധിച്ച് നിയമോപദേശം നൽകിയിരിക്കുന്നത്. പോലീസ്...

വാളയാർ കേസ്; പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതി യാത്രക്ക് ഇന്ന് തുടക്കം

തിരുവനന്തപുരം : വാളയാർ കേസിൽ നീതി തേടി മരിച്ച പെൺകുട്ടികളുടെ അമ്മ നടത്തുന്ന നീതിയാത്രക്ക് ഇന്ന് തുടക്കം. കേരളത്തിൽ കാസർഗോഡ് മുതൽ പാറശാല വരെയാണ് യാത്ര നടത്തുന്നത്. വാളയാര്‍ നീതി സംരക്ഷണ സമിതിയുടെ നേതൃത്വത്തിലുള്ള...

സിപിഐ സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന്

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിലെ സ്‌ഥാനാർഥികളെ തീരുമാനിക്കാൻ സിപിഐയുടെ സംസ്‌ഥാന നേതൃയോഗങ്ങൾ ഇന്ന് ചേരും. ജില്ലാ എക്‌സിക്യൂട്ടീവുകൾ നൽകിയ പട്ടികയാണ് സംസ്‌ഥാന എക്‌സിക്യൂട്ടീവ്, കൗൺസിൽ യോഗങ്ങൾ പരിഗണിക്കുന്നത്. 2016ൽ 27 സീറ്റുകളിലാണ് സിപിഐ മൽസരിച്ചത്. 24...

പാർട്ടിയിൽ വ്യക്‌തികളല്ല പ്രസ്‌ഥാനമാണ് വലുത്; എംവി ജയരാജൻ

കണ്ണൂർ: പാർട്ടിയിൽ വ്യക്‌തികളല്ല പ്രസ്‌ഥാനമാണ് വലുതെന്ന് സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എംവി ജയരാജൻ. സിപിഎം പ്രവർത്തകർ പാർട്ടിക്ക് പിന്നിലാണ് അണിനിരക്കേണ്ടതെന്നും അവിടെ വ്യക്‌തികൾക്ക് പ്രാധാന്യം ഇല്ലെന്നും ജയരാജൻ പറഞ്ഞു. പിജെ ആർമി പ്രചാരണങ്ങളിൽ...
- Advertisement -