Thu, Sep 3, 2026
36 C
Dubai

ഇനിയെങ്കിലും കോടിയേരി മാപ്പ് പറയുമോ? ചെന്നിത്തല

തിരുവനന്തപുരം: ഐ ഫോൺ വിവാദത്തിൽ തനിക്ക് എതിരെ അടിസ്‌ഥാന രഹിതമായ ആരോപണം ഉന്നയിച്ച സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണൻ ഇനിയെങ്കിലും മാപ്പ് പറയുമോ എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല....

കോടിയേരിയുടെ ഭാര്യക്കെതിരായ ആരോപണം; പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമെന്ന് കാനം രാജേന്ദ്രൻ

തിരുവനന്തപുരം: കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിക്കെതിരായ ആരോപണം വലുതെന്ന് സിപിഐ സംസ്‌ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. നിയമപരമായി നടപടിയെടുക്കട്ടെയെന്നും കസ്‌റ്റംസിന്റെ നീക്കത്തിന് പിന്നിൽ രാഷ്‌ട്രീയ ലക്ഷ്യമാണെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു. അതേസമയം, ഐ ഫോൺ...

യുഎഇ കോൺസൽ ജനറലിന് എക്‌സ് കാറ്റഗറി സുരക്ഷ ഒരുക്കിയത് ദുരൂഹം; വി മുരളീധരൻ

തിരുവനന്തപുരം: യുഎഇ കോൺസൽ ജനറലിന് സംസ്‌ഥാന സർക്കാർ എക്‌സ് കാറ്റഗറി സുരക്ഷ നൽകിയത് ആരുടെ ആവശ്യ പ്രകാരമാണെന്ന ചോദ്യവുമായി കേന്ദ്രമന്ത്രി വി മുരളീധരൻ. കേന്ദ്രസർക്കാരിൽ നിന്ന് അങ്ങനെ ഒരു നിർദേശം ഉണ്ടായിരുന്നില്ല. ഈ സുരക്ഷ...

ഭയപ്പെടുത്താനുള്ള രാഷ്‌ട്രീയ പാർട്ടിയുടെ ശ്രമം വിലപ്പോകില്ല; കസ്‌റ്റംസ്‌ കമ്മീഷണർ

കൊച്ചി: സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷിന്റെ രഹസ്യ മൊഴി മുൻനിർത്തി മുഖ്യമന്ത്രി പിണറായി വിജയനും സ്‌പീക്കർ പി ശ്രീരാമകൃഷ്‌ണനും എതിരെ കേന്ദ്ര അന്വേഷണ ഏജൻസികൾ നീക്കം ശക്‌തമാക്കിയതോടെ സിപിഎമ്മും കസ്‌റ്റംസും തുറന്ന...

പി ജയരാജന് സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധം; കണ്ണൂരിൽ രാജി

കണ്ണൂർ: പി ജയരാജന് സിപിഎം സീറ്റ് നിഷേധിച്ചതിൽ പ്രതിഷേധിച്ച് കണ്ണൂരിൽ രാജി. കണ്ണൂർ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡണ്ടായ എം ധീരജ് കുമാറാണ് രാജിവെച്ചത്. ജില്ലയിലെ ഏറ്റവും ജനകീയനായ നേതാവിനെ ഒതുക്കുന്ന സിപിഎം...

വിനോദിനിക്ക് എതിരായ നടപടി; സിപിഎമ്മിന് എതിരെ രൂക്ഷ പ്രതികരണവുമായി വിടി ബൽറാം

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയെ കസ്‌റ്റംസ്‌ ചോദ്യം ചെയ്യുമെന്ന വാർത്തയോട് പ്രതികരിച്ച് വിടി ബൽറാം എംഎൽഎ. ഐഫോൺ വിവാദവും സിപിഎം പോളിറ്റ്...

വിനോദിനിക്ക് എതിരായ നടപടി; തിരഞ്ഞെടുപ്പ് കഴിയുംവരെ ഇത്തരം നീക്കങ്ങൾ പ്രതീക്ഷിക്കുന്നു; സിപിഎം

തിരുവനന്തപുരം: യൂണിടാക്ക് എംഡി സന്തോഷ് ഈപ്പൻ സ്വര്‍ണക്കടത്ത് കേസ് മുഖ്യപ്രതി സ്വപ്‌ന സുരേഷിന് കൊടുത്ത ഐ ഫോണുകളിൽ ഒന്ന് ഉപയോഗിക്കുന്നത് സിപിഎം പോളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്‌ണന്റെ ഭാര്യ വിനോദിനിയാണെന്ന കസ്‌റ്റംസ്‌...

അമ്പലപ്പുഴയിൽ ജി സുധാകരനെ അനുകൂലിച്ച് പോസ്‌റ്ററുകൾ

ആലപ്പുഴ: അമ്പലപ്പുഴയില്‍ ജി സുധാകരനെ അനുകൂലിച്ച് പോസ്‌റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. പുതിയ സ്‌ഥാനാർഥി എച്ച് സലാം എസ്‌ഡിപിഐക്കാരൻ ആണെന്നും പോസ്‌റ്ററില്‍ ആരോപണമുണ്ട്. സുധാകരന്‍ മാറിയാല്‍ മണ്ഡലത്തില്‍ തോല്‍വിയുണ്ടാകുമെന്നും പോസ്‌റ്ററില്‍ പരാമര്‍ശമുണ്ട്. ജി സുധാകരന് സീറ്റ്...
- Advertisement -