Thu, Sep 3, 2026
34 C
Dubai

ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കിയില്ല; ഹരജി ആറാഴ്‌ചക്ക് ശേഷം പരിഗണിക്കും

ന്യൂഡെൽഹി: സ്വര്‍ണക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോർസ്‌മെന്റ് ഡയറക്‌ടറേറ്റ്‌ (ഇഡി) സമർപ്പിച്ച ഹരജി ആറാഴ്‌ചക്ക് ശേഷം സുപ്രീം കോടതി പരിഗണിക്കും. അതുവരെ ശിവശങ്കറിന് ജാമ്യത്തിൽ തുടരാം. ശിവശങ്കറിനെ...

സംസ്‌ഥാനത്ത് ഇറച്ചിക്കോഴിക്ക് വില കൂടി

തിരുവനന്തപുരം: സംസ്‌ഥാനത്ത് ഇറച്ചിക്കോഴിക്ക് വന്‍ വിലവര്‍ധനവ്. 190 രൂപയാണ് ഒരു കിലോ ഇറച്ചിക്കോഴിയുടെ വിപണി വില. മുഴുവന്‍ കോഴിക്ക് 130 രൂപയും. ദിവസവും 10 രൂപ തോതിലാണ് കോഴിഇറച്ചി വില വര്‍ധിക്കുന്നത്. പതിവില്‍ നിന്ന്...

ലാവ്‌ലിൻ കേസ്; പരാതിക്കാരൻ ഇഡിക്ക് മുൻപിൽ ഹാജരായി

കൊച്ചി: ലാവ്‌ലിൻ കേസിലെ പരാതിക്കാരനായ ടിപി നന്ദകുമാർ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന് മുന്നിൽ ഹാജരായി. 2006ൽ നന്ദകുമാർ ഡിആർഐക്ക് നൽകിയ പരാതിയിലാണ് 15 വര്‍ഷത്തിന് ശേഷം ഇഡിയുടെ ഇടപെടൽ ഉണ്ടാവുന്നത്. നന്ദകുമാറിന്റെ മൊഴിയടക്കം വിശദമായി...

ഇ ശ്രീധരനാണ് മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് പറഞ്ഞിട്ടില്ല; തിരുത്തലുമായി കെ സുരേന്ദ്രൻ

പത്തനംതിട്ട: മെട്രോമാൻ ഇ ശ്രീധരനാണ് ബിജെപിയുടെ മുഖ്യമന്ത്രി സ്‌ഥാനാർഥിയെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ബിജെപി സംസ്‌ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. അദ്ദേഹം മുഖ്യമന്ത്രി അകാൻ ജനങ്ങളും പാർട്ടിയും ആഗ്രഹിക്കുന്നു എന്നാണ് പറഞ്ഞത്. ഇ ശ്രീധരനെപ്പോലുള്ള...

ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാർഥി പട്ടിക നാളെ പ്രഖ്യാപിക്കും

കൊച്ചി: നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള ട്വന്റി-20യുടെ ആദ്യഘട്ട സ്‌ഥാനാര്‍ഥി പട്ടിക ശനിയാഴ്‌ച പ്രഖ്യാപിക്കും. കുന്നത്തുനാട് അടക്കമുള്ള എറണാകുളം ജില്ലയിലെ മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ ആണ് നാളെ പ്രഖ്യാപിക്കുന്നത്. ആറിടങ്ങളിലെ സ്‌ഥാനാര്‍ഥികളെയാണ് ട്വന്റി-20 ആദ്യഘട്ടത്തില്‍ തീരുമാനിച്ചത്. ഉചിതമായ സ്‌ഥാനാര്‍ഥികളെ...

മുല്ലപ്പള്ളിക്ക് പരിചയക്കുറവ്; ഉമ്മൻചാണ്ടിയുടെ നേതൃത്വം അനിവാര്യം; വയലാര്‍ രവി

കൊച്ചി: കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചും ഉമ്മൻചാണ്ടിയെ പ്രശംസിച്ചും കോൺഗ്രസ് നേതാവും രാജ്യസഭാ എംപിയുമായ വയലാര്‍ രവി. മുല്ലപ്പള്ളി രാമചന്ദ്രന്‍ കേരളത്തെ നന്നായി അറിയണമെന്നും അദ്ദേഹത്തിന്റെ പരിചയകുറവ് പാര്‍ട്ടിക്ക്...

എടിഎമ്മുകളിൽ രണ്ടായിരത്തിന്റെ നോട്ടുകൾ കുറയുന്നു; പ്രിയം അഞ്ഞൂറിന്

തൃശൂർ: എടിഎമ്മുകളിൽ നിന്ന് 2000 രൂപ നോട്ടുകൾ പിൻവലിച്ചു തുടങ്ങി. ഈ നോട്ടുകളുടെ എണ്ണം ക്രമേണ കുറച്ചു കൊണ്ടുവരാനുള്ള ആർബിഐ നയത്തിെന്റ ഭാഗമായാണിത്. ചുരുക്കം ചില ബാങ്കുകളുടെ എടിഎമ്മുകളിൽ മാത്രമേ ഇപ്പോൾ 2000...

സ്വർണക്കടത്ത്; ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇഡി സുപ്രീം കോടതിയിൽ

ന്യൂഡെൽഹി: സ്വര്‍ണക്കള്ളക്കടത്ത് കേസിലെ പ്രതി എം ശിവശങ്കറിന്റെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോർസ്‌മെന്റ് ഡയറക്‌ടറേറ്റ്‌ സമർപ്പിച്ച ഹരജി ഇന്ന് സുപ്രീം കോടതി പരിഗണിക്കും. രാഷ്‌ട്രീയ രംഗത്തുള്ളവരെ കുറിച്ചടക്കം അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ മുൻ...
- Advertisement -