പൊതുജനാരോഗ്യം ഉറപ്പ് വരുത്താൻ സംസ്‌ഥാനത്ത് പ്രത്യേക അതോറിറ്റി
കൊച്ചി: പൊതുജനാരോഗ്യം ഉറപ്പ് വരുത്തുക എന്ന ലക്ഷ്യത്തോടെ സംസ്‌ഥാനത്ത് പബ്‌ളിക് ഹെൽത്ത് അതോറിറ്റി നിലവിൽ വരുന്നു. വിപുലമായ അധികാരങ്ങളാണ് അതോറിറ്റിക്ക് നൽകിയിരിക്കുന്നത്. സംസ്‌ഥാന, ജില്ലാ, പഞ്ചായത്ത് തലത്തിലാണ് ഇത് നടപ്പിലാക്കുക. എവിടെയും നോട്ടീസ്...
എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ല; ധർമജൻ ബോള്‍ഗാട്ടി
കോഴിക്കോട്: ബാലുശ്ശേരി മണ്ഡലത്തില്‍ നിന്ന് പാര്‍ട്ടിക്കാരനായ ഒരാളുടെയെങ്കിലും എതിർപ്പുണ്ടെങ്കില്‍ മൽസര രംഗത്ത് ഉണ്ടാവില്ലെന്ന് ധർമജൻ ബോള്‍ഗാട്ടി. മണ്ഡലത്തില്‍ നിന്നുള്ള കോണ്‍ഗ്രസുകാരനായ മറ്റൊരാള്‍ക്ക് ബാലുശേരിയില്‍ മൽസരിക്കാന്‍ താൽപര്യമുണ്ടെന്ന് അറിഞ്ഞതോടെയാണ് ധര്‍മജന്റെ പ്രതികരണം.
താന്‍ മൽസരിക്കുന്ന കാര്യം...
തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി യുഡിഎഫിൽ എത്തും; മാണി സി കാപ്പൻ
കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് എൻസിപി എല്‍ഡിഎഫ് വിട്ട് യുഡിഎഫിലേക്ക് എത്തുമെന്ന് മാണി സി കാപ്പൻ എംഎൽഎ. എൽഡിഎഫിൽ സീറ്റ് ചർച്ചകൾ പൂർത്തിയാകുന്നതോടെ എന്സിപിയുടെ മുന്നണിമാറ്റം യാഥാർഥ്യമാകും എന്നാണ് കാപ്പൻ നൽകുന്ന സൂചന....
വിഎം സുധീരനെ മൽസരിപ്പിക്കണം; തൃശൂരിൽ പ്രകടനം
തൃശൂര്‍: കെപിസിസി മുന്‍ പ്രസിഡണ്ട് വിഎം സുധീരനെ നിയമസഭാ തിരഞ്ഞെടുപ്പില്‍ മൽസരിപ്പിക്കണം എന്നാവശ്യപ്പെട്ട് പ്രകടനവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. തൃശൂര്‍ ചാവക്കാട് ടൗണിലാണ് ഒരുവിഭാഗം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിഎം സുധീരനെ പിന്തുണച്ച് പ്രകടനം നടത്തിയത്....
കേരളത്തില്‍ എല്‍ഡിഎഫിന് ഭരണത്തുടര്‍ച്ച; എബിപി-സി സര്‍വേ
ന്യൂഡെല്‍ഹി: കേരളത്തില്‍ ഇടത് മുന്നണിക്ക് ഭരണ തുടര്‍ച്ചയുണ്ടാകുമെന്ന് എബിപി-സി വോട്ടര്‍ അഭിപ്രായ സര്‍വേ. എല്‍ഡിഎഫ് 83 മുതല്‍ 91 വരെ സീറ്റ് നേടും. യുഡിഎഫിന് 47 മുതല്‍ 55 വരെ സീറ്റുകള്‍ ലഭിക്കും....
‘ലവ് ജിഹാദി’ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുന്നു; എ വിജയരാഘവൻ
തിരുവനന്തപുരം: 'ലവ് ജിഹാദി'ന്റെ പേരിൽ ബിജെപി വർഗീയത പടർത്തുകയാണെന്ന് സിപിഎം സംസ്‌ഥാന സെക്രട്ടറി എ വിജയരാഘവൻ. യുപി മാതൃകയിൽ 'ലവ് ജിഹാദ്' തടയാൻ നിയമം കൊണ്ടുവരുമെന്ന ബിജെപി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ...
‘ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ല’; മറുപടിയുമായി കുഞ്ഞാലിക്കുട്ടി
മലപ്പുറം: മുസ്‌ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ശോഭാ സുരേന്ദ്രന് മറുപടിയുമായി പികെ കുഞ്ഞാലിക്കുട്ടി. കറകളഞ്ഞ മതേതര സ്വാഭാവമുള്ള പാർട്ടിയാണ് ലീഗെന്നും ആ ലീഗിനെ ക്ഷണിക്കാൻ മാത്രം ബിജെപി വളർന്നിട്ടില്ലെന്നും കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.
ബിജെപിക്ക് ക്ഷണിക്കാൻ...
നിയമസഭാ തിരഞ്ഞെടുപ്പ്; വോട്ടർ പട്ടികയിൽ പേരുചേർക്കാൻ ഇനിയും അവസരം
തിരുവനന്തപുരം: നിയമസഭ തിരഞ്ഞെടുപ്പിലെ വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാൻ ഇനിയും അവസരം. ഇതിനായി അക്ഷയകേന്ദ്രം വഴി ഓണ്‍ലൈനായി അപേക്ഷ നല്‍കാം. സ്‌ഥലം മാറ്റത്തിനും തെറ്റ് തിരുത്തലിനും അപേക്ഷിക്കാം. പുതിയ അപേക്ഷകരെ ഉള്‍പ്പെടുത്തി കൊണ്ടുള്ള...








































