യുഡിഎഫിന്റെ സ്‌ഥാനാര്‍ഥി പട്ടിക അടുത്തയാഴ്‌ച പുറത്തിറക്കും; ഉമ്മന്‍ചാണ്ടി
തിരുവനന്തപുരം: യുഡിഎഫിന്റെ സ്‌ഥാനാര്‍ഥി പട്ടിക അടുത്തയാഴ്‌ച പുറത്തിറക്കുമെന്ന് ഉമ്മന്‍ചാണ്ടി. നിലവിലെ സാഹചര്യം മനസിലാക്കി ഘടക കക്ഷികള്‍ വിട്ടുവീഴ്‌ച ചെയ്യണം. യുഡിഎഫിന് ഭൂരിപക്ഷം കിട്ടിയാല്‍ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് നിശ്‌ചയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
മാണി സി കാപ്പന്റെ...
നയം മാറ്റിയാൽ മുസ്‌ലിം ലീഗിനെ സ്വീകരിക്കും; നിലപാട് മാറ്റി കെ സുരേന്ദ്രൻ
തൃശൂർ: മുസ്‌ലിം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ എൻഡിഎക്കോ ഒരു ബന്ധവുമുണ്ടാകില്ലെന്ന നിലപാട് മയപ്പെടുത്തി കെ സുരേന്ദ്രൻ. നയം മാറ്റി വന്നാൽ മുസ്‌ലിം ലീഗിനെ സ്വീകരിക്കാൻ തയ്യാറാണെന്ന് സുരേന്ദ്രൻ പറഞ്ഞു.
ബിജെപിയുമായി യോജിക്കാൻ തയ്യാറാകുമോയെന്ന് ലീഗിനോട്...
ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധം; സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി
തിരുവനന്തപുരം: ഓൺലൈൻ ചൂതാട്ടം നിയമവിരുദ്ധമെന്ന് സംസ്‌ഥാന സർക്കാർ. നിലവിലുള്ള നിയമത്തിൽ ഓൺലൈൻ റമ്മി കളിയെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് കേരള സർക്കാർ വിജ്‌ഞാപനം പുറത്തിറക്കി. 1960ലെ കേരള ഗെയിമിംഗ് ആക്‌ട് സെക്ഷൻ 14എയിലാണ് ഓൺലൈൻ...
ആറ്റിങ്ങലിൽ പ്രതിഷേധ പൊങ്കാലയിട്ട് കെഎസ്ആർടിസി ജീവനക്കാർ
തിരുവനന്തപുരം: ആറ്റിങ്ങൽ കെഎസ്ആർടിസി ഡിപ്പോയിൽ പ്രതിഷേധ പൊങ്കാലയിട്ട് ജീവനക്കാർ. ശമ്പള പരിഷ്‌കരണം ഉൾപ്പടെയുള്ള ആവശ്യങ്ങൾ നടപ്പിലാകാത്തതിൽ പ്രതിഷേധിച്ച് സംയുക്‌ത സമര സമിതിയുടെ നേതൃത്വത്തിലാണ് ജീവനക്കാർ പൊങ്കാല ഇട്ടത്.
കെഎസ്ആർടിസി ജീവനക്കാരുടെ ആവശ്യങ്ങൾ അംഗീകരിക്കാത്തതിനാൽ നടന്നു...
കുറ്റിച്ചൂലിനെ നിർത്തിയാലും ജയിക്കുന്ന കാലം കഴിഞ്ഞു; കോൺഗ്രസിന് ആന്റണിയുടെ മുന്നറിയിപ്പ്
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കേ കോൺഗ്രസിന് മുന്നറിയിപ്പുമായി മുതിർന്ന കോൺഗ്രസ് നേതാവ് എകെ ആന്റണി. കുറ്റിച്ചൂലിനെ നിര്‍ത്തിയാലും കോണ്‍ഗ്രസ് സ്‌ഥാനാർഥി ജയിക്കുന്ന കാലം കഴിഞ്ഞു. പുതുമുഖങ്ങള്‍ ആയാല്‍ മാത്രം പോരാ, വിശ്വാസ്യതയും...
സംസ്‌ഥാന ഭരണം പിടിക്കാനുള്ള ശക്‌തി ഇപ്പോൾ ബിജെപിക്കുണ്ട്; കുമ്മനം
തിരുവനന്തപുരം: പ്രാദേശിക തലത്തില്‍ അല്ലാതെ സംസ്‌ഥാന ഭരണം പിടിക്കാന്‍ തക്ക ശക്‌തി കേരളത്തില്‍ ബിജെപിക്ക് ഇപ്പോഴുണ്ടെന്ന് കുമ്മനം രാജശേഖരൻ. രണ്ട് പ്രബല മുന്നണികളോട് ഏറ്റുമുട്ടിയാണ് എന്‍ഡിഎ കേരളത്തില്‍ മൽസരിക്കുന്നത്. രണ്ടുമുന്നണികളും 64 വര്‍ഷത്തോളമായി...
വയലാർ കൊലപാതകം; പ്രതികളെ പിടികൂടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെടണം; പ്രഹ്‌ളാദ് ജോഷി
ആലപ്പുഴ: ആർഎസ്എസ്- എസ്‌ഡിപിഐ സംഘർഷത്തിൽ കൊല്ലപ്പെട്ട നന്ദു കൃഷ്‌ണയുടെ വീട് കേന്ദ്ര മന്ത്രിമാരായ പ്രഹ്‌ളാദ് ജോഷിയും വി മുരളീധരനും സന്ദർശിച്ചു. നന്ദുവിന്റെ കൊലപാതകത്തിന് കാരണക്കാരയവരെ കണ്ടെത്താൻ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്ന് പ്രഹ്‌ളാദ് ജോഷി...
സ്‌കൂൾ പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം വെട്ടിച്ചുരുക്കി
തിരുവനന്തപുരം: സംസ്‌ഥാനത്തെ സർക്കാർ, എയ്‌ഡഡ് ഹയർ സെക്കൻഡറി സ്‌കൂളുകളിലെ പ്രിൻസിപ്പൽമാരുടെ അധ്യാപന ജോലിഭാരം പുനഃക്രമീകരിച്ചു കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവിറക്കി. പ്രിൻസിപ്പൽമാരുടെ അധ്യാപന സമയം 8 പിരിയഡായാണ് വിദ്യാഭ്യാസ വകുപ്പ് വെട്ടിക്കുറച്ചത്. പ്രിൻസിപ്പൽമാർ...








































