Thu, Sep 3, 2026
37 C
Dubai

കേരള പോലീസിന്റെ സ്‌ഥാനം ബൂത്തിന് പുറത്ത്; പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേന; മീണ

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ മാനദണ്ഡങ്ങൾ വിശദീകരിച്ച് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ ടീക്കാറാം മീണ. കേരളത്തിലെ പ്രശ്‌നബാധിത ബൂത്തുകളിൽ കേന്ദ്ര സേനയെ വിന്യസിക്കുമെന്ന് അദ്ദേഹം അറിയിച്ചു. കേരള പോലീസിന്റെ സ്‌ഥാനം ബൂത്തിന് പുറത്ത്...

ബിനോയ് വിശ്വം എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു

തിരുവനന്തപുരം : എൽഡിഎഫ് നേതാവ് ബിനോയ് വിശ്വം എംപിക്ക് കോവിഡ് സ്‌ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചത്. നിലവിൽ തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ചു നടക്കുന്ന തെക്കൻ മേഖലാ വികസന മുന്നേറ്റ യാത്രയുടെ...

ലൗ ജിഹാദിന് എതിരെയുള്ള നിയമ നിർമാണം പ്രകടന പത്രികയിലെ പ്രധാന അജണ്ട; കെ സുരേന്ദ്രൻ

പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി പ്രകടന പത്രികയിലെ പ്രധാനപ്പെട്ട അജണ്ടയാണ് ലൗ ജിഹാദിന് എതിരായുള്ള നിയമ നിർമാണമെന്ന് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ. പാലക്കാട് നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി...

പൂഞ്ഞാറിൽ നിന്ന് ജനവിധി തേടുമെന്ന് പിസി ജോർജ്; ബിജെപിയുമായി ചർച്ച തുടരുന്നു

കോട്ടയം: നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാറിൽ നിന്ന് തന്നെ മൽസരിക്കുമെന്ന് വ്യക്‌തമാക്കി പിസി ജോർജ്. മറ്റ് മണ്ഡലങ്ങളിലെ സ്‌ഥാനാർഥികളെ നിർണയിക്കാൻ ബുധനാഴ്‌ച യോഗം ചേരും. തൽകാലം മറ്റ് മുന്നണികളുമായി കൂട്ടുചേരില്ലെന്നാണ് തീരുമാനം. അതേസമയം, ബിജെപിയുമായി...

യുവതിയും സ്വർണക്കടത്തിലെ കണ്ണി; തട്ടികൊണ്ടുപോയ കേസിൽ 5 പേർ അറസ്‌റ്റിൽ

മാന്നാർ: ദുബായിൽ നിന്ന് നാട്ടിൽ എത്തിയ മാന്നാർ കുരട്ടിക്കാട് വിസ്‌മയവിലാസത്തിൽ ബിന്ദു ബിനോയിയെ വീടാക്രമിച്ചു തട്ടികൊണ്ടുപോയ കേസിൽ അഞ്ചുപ്രതികളെ പോലീസ് അറസ്‌റ്റ് ചെയ്‌തു. മലപ്പുറം പൊന്നാനി ആനയടി പാലക്കൽ അബ്‌ദുൾ ഫഹദ് (35),...

കേരളാ കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തു; ജോസഫ് വിഭാഗത്തിന് എതിരെ പരാതി

കോട്ടയം: പിജെ ജോസഫ് വിഭാഗത്തിന് എതിരെ പരാതിയുമായി ജോസ് കെ മാണി പക്ഷം. കേരള കോൺഗ്രസ് എമ്മിന്റെ പേര് ദുരുപയോഗം ചെയ്‌തുവെന്ന്‌ ചൂണ്ടികാട്ടി ജോസ് കെ മാണി വിഭാഗം പോലീസിൽ പരാതി നൽകി....

രാഷ്‌ട്രീയക്കൊല; കൊല്ലപ്പെട്ട നന്ദുവിന്റെ വീട് ഇന്ന് കേന്ദ്രമന്ത്രി സന്ദർശിക്കും

ആലപ്പുഴ : ജില്ലയിലെ വയലാറിൽ ആര്‍എസ്എസ്- എസ്‌ഡിപിഐ സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ട ആര്‍എസ്എസ് പ്രവര്‍ത്തകന്‍ നന്ദു കൃഷ്‌ണന്റെ വീട് ഇന്ന് കേന്ദ്ര മന്ത്രി പ്രഹ്‌ളാദ് ജോഷി സന്ദര്‍ശിക്കും. കൊച്ചിയിലെത്തിയ കേന്ദ്രമന്ത്രി ഇന്ന് രാവിലെ 10 മണിയോടെയാണ്...

ബിജെപി അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ഇന്ന്

തൃശൂർ: കേന്ദ്രമന്ത്രി പ്രഹ്‌ളാദ്‌ ജോഷിയുടെ നേതൃത്വത്തിൽ ബിജെപി ഇന്ന് അടിയന്തിര തിരഞ്ഞെടുപ്പ് യോഗം ചേരും. സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും യോഗത്തിൽ പങ്കെടുത്തേക്കും. തിരഞ്ഞെടുപ്പ് ചുമതല മുഴുവനായും കേന്ദ്രമന്ത്രി വി മുരളീധരൻ ഏറ്റെടുക്കാനാണ്...
- Advertisement -