Fri, Sep 4, 2026
37 C
Dubai

കൊല്ലം ബൈപ്പാസ് ടോൾ പിരിവ്; മര്യാദ കാണിച്ചില്ലെന്ന് ജി സുധാകരൻ

തിരുവനന്തപുരം: കൊല്ലം ബൈപ്പാസില്‍ ടോള്‍ പിരിവ് നടത്തുന്നതിന് എതിരെ മന്ത്രി ജി സുധാകരന്‍. കളക്‌ടറുടെയും ബന്ധപ്പെട്ട വകുപ്പിന്റെയും അനുവാദം വാങ്ങാതെയാണ് ടോൾ പിരിവ് നടത്തുന്നതെന്നും വിഷയത്തിൽ സാമാന്യ മര്യാദ കാണിച്ചില്ലെന്നും മന്ത്രി കുറ്റപ്പെടുത്തി....

കെ സ്വിഫ്റ്റ്; ആശങ്കകൾ അടിസ്‌ഥാനം ഇല്ലാത്തതെന്ന് മന്ത്രി എകെ ശശീന്ദ്രന്‍

തിരുവനന്തപുരം: കെ സ്വിഫ്റ്റ് സംബന്ധിച്ച ആശങ്കകള്‍ അടിസ്‌ഥാനരഹിതം ആണെന്ന് ഗതാഗത മന്ത്രി എകെ ശശീന്ദ്രന്‍. തിരുവനന്തപുരം ആനയറയില്‍ കെ സ്വിഫ്റ്റ് ഹെഡ് കോര്‍ട്ടേഴ്‌സും സൂപ്പര്‍ ക്ളാസ് ബസ് ടെര്‍മിനലും ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം....

മുസ്‌ലിം ലീഗിനെ സ്വാഗതം ചെയ്‌ത ശോഭാ സുരേന്ദ്രനെ തള്ളി കെ സുരേന്ദ്രൻ

കോഴിക്കോട്: മുസ്‌ലിം ലീഗിനെ എൻഡിഎയിലേക്ക് ക്ഷണിച്ച ബിജെപി സംസ്‌ഥാന വൈസ് പ്രസിഡണ്ടും ദേശീയ നിർവാഹക സമിതി അംഗവുമായ ശോഭാ സുരേന്ദ്രനെ തള്ളി സംസ്‌ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. മുസ്‌ലിം ലീഗുമായും സിപിഎമ്മുമായും ബിജെപിക്കോ...

കൊള്ള നടക്കാത്തതിൽ മുഖ്യമന്ത്രിക്ക് ഇച്ഛാഭംഗം; ചെന്നിത്തല

തിരുവനന്തപുരം: കേരളത്തിന്റെ മൽസ്യസമ്പത്ത് കൊള്ളയടിച്ച് പണം തട്ടാനുള്ള പദ്ധതി പൊളിഞ്ഞു പോയതിന്റെ ഇച്ഛാഭംഗമാണ് മുഖ്യമന്ത്രിക്കെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നടപടികളിൽ തെറ്റില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ വാദം ജനം തിരിച്ചറിയുമെന്നും രമേശ്...

പിജെ ജോസഫിന് കോവിഡ്; യുഡിഎഫിന്റെ സീറ്റുവിഭജന ചർച്ച മാറ്റിവെച്ചു

കൊച്ചി: ജോസഫ് ഗ്രൂപ്പുമായി യുഡിഎഫ് ഇന്ന് തിരുവനന്തപുരത്ത് നടത്താനിരുന്ന സീറ്റുവിഭജന ചർച്ച മാറ്റിവെച്ചു. പിജെ ജോസഫിന് കോവിഡ് സ്‌ഥിരീകരിച്ച സാഹചര്യത്തിലാണ് തീരുമാനം. ജോസഫിന്റെ സാന്നിധ്യത്തിൽ ചർച്ച മതിയെന്ന നിലപാടാണ് തിരുവനന്തപുരത്ത് എത്തിയ മോൻസ്...

പെട്ടിമുടി; അനാഥരായ കുട്ടികളുടെ വിദ്യാഭാസ ചെലവ് ഏറ്റെടുത്ത് സർക്കാർ

ഇടുക്കി: പെട്ടിമുടി ഉരുൾപൊട്ടലിൽ മാതാപിതാക്കളെ നഷ്‌ടപ്പെട്ട കുട്ടികളുടെ വിദ്യാഭ്യാസ ചെലവ് സർക്കാർ ഏറ്റെടുത്തു. ദുരന്തത്തിൽ മരണപ്പെട്ട ഗണേഷന്‍-തങ്കമ്മാള്‍ ദമ്പതികളുടെ മക്കളായ ഹേമലത (18) ഗോപിക (17), മുരുകന്‍-രാമലക്ഷമി ദമ്പതികളുടെ മക്കളായ ശരണ്യ (19)...

കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന്

തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് തന്നെയുണ്ടാകുമെന്ന് റിപ്പോർട്. ഇന്ന് വൈകിട്ട് 4.30ഓട് കൂടി പ്രഖ്യാപനം ഉണ്ടാകുമെന്നാണ് വിവരം. കേരളത്തിനൊപ്പം ബംഗാൾ, പുതുച്ചേരി, തമിഴ്‌നാട്, അസം എന്നീ സംസ്‌ഥാനങ്ങളിലെയും തിരഞ്ഞെടുപ്പ് തീയതി...

മാന്നാറിൽ സ്‌ത്രീയെ തട്ടികൊണ്ടുപോയ സംഭവം; പ്രധാന പ്രതി പിടിയിൽ

ആലപ്പുഴ: മാന്നാറിൽ സ്‌ത്രീയെ തട്ടികൊണ്ടുപോയ കേസിലെ പ്രധാന പ്രതി പിടിയിൽ. പൊന്നാനി സ്വദേശി ഫഹദാണ് പോലീസിന്റെ പിടിയിലായത്. സ്‌ത്രീയെ തട്ടിക്കൊണ്ടുപോകാൻ ഉപയോഗിച്ച മാരുതി ബലെനോ കാറും പോലീസ് പിടിച്ചെടുത്തു. ഇന്ന് പുലർച്ചയോടെയാണ് ഫഹദ് പോലീസ്...
- Advertisement -