Fri, Sep 4, 2026
37 C
Dubai

കാലടി സർവകലാശാല സംസ്‌കൃത വിഭാഗം മേധാവിക്ക് എതിരെ അച്ചടക്ക നടപടി

കൊച്ചി: കാലടി സര്‍വകലാശാല സംസ്‌കൃത വിഭാഗം വകുപ്പ് മേധാവിക്ക് എതിരെ അച്ചടക്ക നടപടി. പിവി നാരായണനെ എച്ച്ഒഡി സ്‌ഥാനത്ത് നിന്ന് മാറ്റി. സിന്‍ഡിക്കേറ്റ് തീരുമാനം അനുസരിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. നേരത്തെ വൈസ് ചാന്‍സലര്‍ക്ക്...

പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ഇടുക്കി: പള്ളിവാസലിൽ പ്ളസ് ടു വിദ്യാർഥിനി കുത്തേറ്റ് മരിച്ച സംഭവത്തിൽ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. കുത്തേറ്റ് മരിച്ച രേഷ്‌മ കഴിഞ്ഞ ദിവസം വൈകിട്ട് ബന്ധുവായ അനു (അരുൺ)വിനൊപ്പം നടന്നുപോകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. അതേസമയം,...

സമരക്കാരുമായി ചർച്ച നടത്തിയേക്കും; അറിയിപ്പ് ലഭിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ

തിരുവനന്തപുരം: പിഎസ്‌സി നിയമന വിവാദത്തിൽ സർക്കാർ ചർച്ചക്ക് ക്ഷണിച്ചിട്ടില്ലെന്ന് ഉദ്യോഗാർഥികൾ. മാദ്ധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രമേ ഇക്കാര്യത്തിലുള്ളൂ. മന്ത്രിതലത്തിൽ സർക്കാരുമായി ബന്ധപ്പെടാൻ ശ്രമിക്കുന്നുണ്ടെന്നും സമരക്കാർ അറിയിച്ചു. ചർച്ചക്കായി സർക്കാർ വിളിക്കുമെന്നാണ് പ്രതീക്ഷയെന്നും ഉദ്യോഗാർഥികൾ പറഞ്ഞു. അതേസമയം,...

കോൺഗ്രസ്‌ തിരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു

തിരുവനന്തപുരം: ഉമ്മൻചാണ്ടി അധ്യക്ഷനായുള്ള പത്തംഗ കോൺഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരുന്നു. രാവിലെ എട്ട് മണി മുതൽ കെപിസിസി ആസ്‌ഥാനത്താണ് യോഗം ചേരുന്നത്. ഇതുവരെയുളള ഉഭയകക്ഷി ചർച്ചകൾ യോഗം വിലയിരുത്തും. സ്‌ഥാനാർഥി നിർണയത്തിൽ...

പാലായിൽ ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും

പാലാ: ജോസ് കെ മാണിയുടെ പദയാത്രക്ക് ഇന്ന് തുടക്കമാകും. വികസന പ്രവർത്തനങ്ങൾ ചൂണ്ടികാട്ടി മാണി സി കാപ്പൻ പ്രചാരണം ആരംഭിച്ചതിന് പിന്നാലെയാണ് പ്രതിരോധിക്കാൻ കേരള കോൺഗ്രസ് എം രംഗത്തിറങ്ങുന്നത്. എല്ലാ പഞ്ചായത്തുകളിലും കേന്ദ്രങ്ങൾ...

മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾ കർവ് തമിഴ്‌നാട് കേരളത്തിന് കൈമാറി

ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിലെ റൂൾവ് കർവ് തമിഴ്‌നാട് കേരളത്തിന് കൈമാറി. അണക്കെട്ടിലെ ബേബി ഡാം ബലപ്പെടുത്തുന്നതിന് ആവശ്യമായ നിർമാണ പ്രവർത്തങ്ങൾ നടത്തുന്നതിനു വേണ്ടിയാണ് നടപടി. കഴിഞ്ഞ 6 വർഷമായി സംസ്‌ഥാനം റൂൾ കർവ്...

ഇന്ധനവില ഇന്നും കൂടി; കേരളത്തിൽ സർവകാല റെക്കോർഡ്

തിരുവനന്തപുരം: പതിവ് തെറ്റിക്കാതെ ഇന്ധനവില ഇന്നും കൂടി. തുടർച്ചയായ പതിമൂന്നാം ദിവസമാണ് ഇന്ധനവില വർധിക്കുന്നത്. സർവകാല റെക്കോഡും കടന്ന് ഇന്ധന വില കുതിക്കുകയാണ്. പെട്രോളിനും ഡീസലിനും 39 പൈസ വീതമാണ് ഇന്ന് കൂടിയത്....

മണ്ണിലലിയുന്ന പ്ളാസ്‌റ്റിക് ബാഗുകളുടെ നിരോധനം റദ്ദാക്കി

കൊച്ചി: മണ്ണിലലിയുന്ന തരം പ്ളാസ്‌റ്റിക് ബാഗുകൾക്ക് ഏർപ്പെടുത്തിയിരുന്ന നിരോധനം റദ്ദാക്കി. നിലവിലെ സാഹചര്യത്തിൽ കമ്പോസ്‌റ്റബിൾ പ്ളാസ്‌റ്റിക് ബാഗുകളുടെ വിലക്ക് നിലനിൽക്കുന്നതല്ലെന്ന് വ്യക്‌തമാക്കിയാണ് ഹൈക്കോടതി ജസ്‌റ്റിസ്‌ എകെ ജയശങ്കരൻ നമ്പ്യാരുടെ ഉത്തരവ്. പരിസ്‌ഥിതി പ്രശ്‌നങ്ങൾ...
- Advertisement -